ഇനി തട്ടിപ്പില്‍ വീഴരുത്; നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ് ഇവിടെ നിന്ന് സുരക്ഷിതമായി ഡൗണ്‍ലോഡ് ചെയ്യാം
ന്യുഡല്‍ഹി: പുതിയ കാലത്ത് ആധാർ കാർഡ് അനിവാര്യമായൊരു രേഖയാണ്. മിക്ക സേവനങ്ങള്‍ക്കും ആധാർ കാർഡോ ആധാർ നമ്പറോ നിർബന്ധമാണ്. oo ചിലരെങ്കിലും നഷ്ടപ്പെട്ട ആധാർ കാർഡ് എങ്ങനെ കിട്ടും എന്ന് അറിയാത്തവരാണ്. ആധാർ കാർഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യാൻ ശ്രമിച്ചിട്ട് വിവിധ തട്ടിപ്പുകളില്‍ പോയി ചാടിയവരും കുറവല്ല. സർക്കാർ സൈറ്റില്‍ നിന്ന് തന്നെ സുരക്ഷിതമായി ആധാർകാർഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇന്ത്യൻ ഗവണ്‍മെന്റ് നല്‍കുന്ന ഡിജിറ്റല്‍ സേവനമായ ഡിജിലോക്കറിലൂടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആധാർ കാർഡ്...
Read More