വയറ് പൊട്ടിപ്പോകുന്നത് പോലെ, ബാത്ത്റൂമില്‍ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ;അസുഖത്തെ കുറിച്ച് കണ്ണൻ സാഗര്‍
തിരക്ക് പിടിച്ച ജീവിതത്തില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെ മടിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതിന് ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന കാര്യത്തില്‍ തർക്കമൊന്നുമില്ല. ഇപ്പോഴിതാ അത്തരത്തില്‍ വെള്ളം കുടിക്കാതിരുന്നതിന് തനിക്ക് നേരിടേണ്ടി വന്ന അസുഖത്തെ കുറിച്ച് പറയുകയാണ് നടൻ കണ്ണൻ സാഗർ. ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുതേയെന്നും കണ്ണൻ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം ശത്രുക്കള്‍ക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത് മാനസികമായി, ശാരീരികമായി, ആന്തരികമായി വലിഞ്ഞുമുറുക്കി ഉറക്കവും...
Read More