June 11, 2025
  • June 11, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂർ ജില്ല റിപബ്ലിക്ക് ദിന പരേഡിൽ തലശ്ശേരിയുടെ അഭിമാനമായി സെൻറ് ജോസഫ് സ്കൂൾ SPC യൂണിറ്റ്

കണ്ണൂർ ജില്ല റിപബ്ലിക്ക് ദിന പരേഡിൽ തലശ്ശേരിയുടെ അഭിമാനമായി സെൻറ് ജോസഫ് സ്കൂൾ SPC യൂണിറ്റ്

By editor on January 27, 2023
0 434 Views
Share

കണ്ണൂർ ജില്ല റിപബ്ലിക്ക് ദിന പരേഡിൽ തലശ്ശേരിയുടെ അഭിമാനമായി സെൻറ് ജോസഫ് സ്കൂൾ SPC യൂണിറ്റ്.

തലശ്ശേരിയിലെ വിദ്യാലയങ്ങളിൽ നിന്ന് ആദ്യമായിട്ടാണ് ഒരു യൂണിറ്റ് മുഴുവൻ ജില്ല പരേഡിൽ പങ്കെടുക്കുന്നത് . പരേഡ് സംഘത്തെ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഐ എ എസ് നേരിട്ട് അനുമോദിച്ചു

Leave a comment

Your email address will not be published. Required fields are marked *