April 26, 2025
  • April 26, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • നവീകരിച്ച മൂത്രപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു*

നവീകരിച്ച മൂത്രപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു*

By editor on February 8, 2023
0 297 Views
Share

*നവീകരിച്ച മൂത്രപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു*

തലശ്ശേരി : പുതിയ ബസ് സ്റ്റാൻഡിലെ നവീകരിച്ച മൂത്രപ്പുരയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി നിർവഹിച്ചു.

ചടങ്ങിൽ തലശ്ശേരി നഗര സഭ ഹെൽത്ത്‌ സൂപ്പർവൈസർ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.
ഹെൽത്ത്‌ ഇൻസ്പെക്ടർ അജിതകുമാരി, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ കുമാർ, സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻന്റെ കേരള ഹോണി കൺട്രോളർ അവിനാശ് കുമാർ തിവരി എന്നിവർ നേതൃത്വം നൽകി.

നഗരസഭ ജനറൽ സാനിറ്റേഷൻ വർക്കേഴ്സ്, സുലഭ് ഇന്റർനാഷണൽ തൊഴിലാളികൾ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *