June 11, 2025
  • June 11, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ബന്ധങ്ങൾക്ക് വില കൽപ്പിച്ചു മുന്നോട്ടു പോവുക

ബന്ധങ്ങൾക്ക് വില കൽപ്പിച്ചു മുന്നോട്ടു പോവുക

By editor on April 12, 2023
0 138 Views
Share

ബന്ധങ്ങൾക്ക് വില കൽപ്പിച്ചു മുന്നോട്ടു പോവുക.
– ഡോക്ടർ പ്രൊഫസർ ഒ സൂര്യനാരായണൻ
ഗവ. ബ്രണ്ണൻ കോളേജിലെ 1977-79 കാലത്തെ പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ച പൂർവ്വ വിദ്യാർഥികളുടെ സംഗമം ഡോക്ടർ പ്രൊഫസർ ഒ. സൂര്യനാരായണൻ ഉദ്ഘാടനം ചെയ്തു.
ഇന്നത്തെ തലമുറയോട് എനിക്ക് പറയാനുളളത് “നിങ്ങൾ വന്ന വഴി മറക്കരുതെന്നും പരസ്പര സ്നേഹം മറന്നു പോവുന്ന കാലത്ത് ബന്ധങ്ങൾക്ക് വില കൽപ്പിച്ച് കൊണ്ടു ജീവിക്കുക. അത് മാത്രമേ ജീവിതത്തിൽ നില നിൽക്കുകയുള്ളു എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു ഡോക്ടർ പ്രൊഫ. ഒ. സൂര്യനാരായണൻ പറഞ്ഞ
ചടങ്ങിൽ വെച്ച് തങ്ങളെ അക്കാലത്ത് പഠിപ്പിച്ച ഡോക്ടർ പ്രൊഫ. ഒ. സൂര്യനാരായണൻ, പ്രൊഫ. വി കെ ഗിരീന്ദ്രൻ തുടങ്ങിയവരെ പൊന്നാട്ടയും, ഉപഹാരവും നൽകി ആദരിച്ചു
സി.റജുള, ആശാറാവു, കെ.വി ഉമ, കെ.ടി. അനിത, ആർ. ബൃന്ദ.. ആർ. പ്രജയ്, പി.വി ഹരീന്ദ്രനാഥൻ, പി.വി. മനോജ്, കെ. നന്ദകിഷോർ, അഡ്വ.. എൻ.സുനിൽകുമാർ പുത്തൂർ മുസ്ത്ഫ തുടങ്ങിയവർ പ്രസംഗിച്ചു
കെ.റഹ്മത്തുള്ള സ്വാഗതവും എൻ. മോഹനൻ നന്ദിയും പറഞ്ഞു പൂർവ്വ വിദ്യാർഥികളുടെ
വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു

Leave a comment

Your email address will not be published. Required fields are marked *