June 10, 2025
  • June 10, 2025
Breaking News

വിഷു- റമദാൻ കിറ്റുകൾ നൽകി*

By editor on April 17, 2023
0 96 Views
Share

*വിഷു- റമദാൻ കിറ്റുകൾ നൽകി*

മാധ്യമ പ്രവർത്തക കൂട്ടായ്മ കെ.ആർ.എം.യു. മാഹി – തലശ്ശേരി മേഖലാ കമ്മിറ്റി വിഷു – റമദാൻ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളും വിഷുക്കോടിയും വിതരണം ചെയ്തു. മാഹി സി.എച്ച്. സെൻ്റർ പ്രസിഡൻ്റും ജീവകാരുണ്യ പ്രവർത്തകനുമായ എ.വി. യൂസഫ് ഉദ്ഘാടനം ചെയ്തു. നിർമ്മൽ മയ്യഴി അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലറും ജീവകാരുണ്യ പ്രവർത്തകനുമായ പള്ളിയൻ പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. എൻ.വി.അജയകുമാർ, കാർത്തു വിജയ്, ആൻ്റണി റോമി, സി.കെ.രാഗേഷ്, മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
*വാർത്തകൾ വിശദമായി വായിക്കുവാൻ ലിങ്കിൽ ക്ളിക്ക് ചെയ്യുക*

Leave a comment

Your email address will not be published. Required fields are marked *