June 12, 2025
  • June 12, 2025
Breaking News
  • Home
  • THOTTADA
  • നിരോധിത പുകയില ഉൽപ്പന്നങ്ങൾ പികൂടി

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പികൂടി

By editor on May 25, 2023
0 80 Views
Share

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

 

തലശ്ശേരി : തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്ന മഹേന്ദ്ര എന്ന അന്യ സംസ്ഥാനക്കാരനെ 400 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം നഗരസഭ ആരോഗ്യവിഭാഗം പിടികൂടി പിഴ ചുമത്തി.

Leave a comment

Your email address will not be published. Required fields are marked *