June 12, 2025
  • June 12, 2025
Breaking News

യാത്രയയപ്പ് നൽകി

By editor on May 31, 2023
0 803 Views
Share

യാത്രയയപ്പ് നൽകി

നാദാപുരം ഗ്രാമ പഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ട് എൻ വിനോദൻ 21 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ചു .പയ്യോളി സ്വദേശി ആയ വിനോദൻ ഒന്നര വർഷമായി നാദാപുരത്ത് ജോലി ചെയ്തു വരുന്നു .പഞ്ചായത്തിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഭരണ സമിതിയുടെ ഉപഹാരം നൽകി ,ജീവനക്കാരുടെ ഉപഹാരം പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് നൽകി ,സ്ഥിരം സമിതി അദ്യക്ഷൻമാരായ സി കെ നാസർ ,ജനീധാ ഫിർദൗസ് ,അസിസ്റ്റന്റ് സെക്രട്ടറി ,ടി പ്രേമാനന്ദൻ , സുപ്രണ്ട് ബിന്ദു ജോസഫ് ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു എന്നിവർ സംസാരിച്ചു , വിനോദൻ മറുപടി പ്രസംഗം നടത്തി ,തുറയ്യുർ ,നൊച്ചാട് ,താനൂർ ,അരീകുളം ,മുളകുന്നത്ത് കാവ് ,തീരൂരങ്ങാടി ,കുര്യാചുണ്ട് ,വലിയപറമ്പ് ,അരീകുളം ,താമരശ്ശേരി എന്നി പഞ്ചായത്തിൽ ജോലി ചെയ്തിരിന്നു

Leave a comment

Your email address will not be published. Required fields are marked *