April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • വ്യാപാരി വ്യവസായി സമിതി ജില്ലാ പഠന ക്യാമ്പ് ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു

വ്യാപാരി വ്യവസായി സമിതി ജില്ലാ പഠന ക്യാമ്പ് ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു

By editor on July 1, 2023
0 313 Views
Share

വ്യാപാരി വ്യവസായി സമിതി ജില്ലാ പഠന ക്യാമ്പ് 2023 ജൂലൈ 1,2 തീയതികളിൽ ഇരിട്ടിയിൽ പഠന ക്യാമ്പ് സംസ്ഥാന സെക്രട്ടറി ശ്രീ. ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീ.പി വിജയൻ അധ്യക്ഷത വഹിച്ചു

ചടങ്ങിൽ വ്യാപാരി മിത്രയുടെ അമ്പതാമത് മരണാനന്തര ആനുകൂല്യം കുടുംബത്തിന് കൈമാറി, SSLC, +2 ഉന്നത വിജയം നേടിയ ഇരിട്ടി ഏരിയയിലെ വ്യാപാരികളുടെ മക്കളെ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ അനുമോദിച്ചു. കൂടാതെ റെസ്ക്യൂ ലോഞ്ചർ ഉപജ്ഞാതാവ് ശ്രീ അഖിൽ പുതുശ്ശേരി, കായിക രംഗത്ത് മികവ് തെളിയിച്ചഫാത്തിമത്തുൽ ഫിദ,കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീമിൽ സെലക്ഷൻ കിട്ടിയ റാസി ടി കെ. സോഫ്റ്റ് ബോൾ താരം അനുശ്രീ എന്നിവരെ അനുമോദിച്ചു. ഡോക്ടേഴ്സ് ഡേ ദിനത്തിൽ മലയോരത്തെ പ്രശസ്ത ഡോക്ടർമാരായ ഡോ. പി സുധീർ, ഡോ.സുചിത്ര സുധീർ എന്നിവരെ ആദരിച്ചു. ഏകോപന സമിതിയിൽ നിന്നും രാജിവച്ച് സമിതിയിൽ ചേർന്നവർക്ക് മെമ്പർഷിപ്പ് നൽകി.ജില്ലാ സെക്രട്ടറി പി. എം.സുഗുണൻ വിസ്മയ പാർക്ക് ചെയർമാൻ പി. വി ഗോപിനാഥ്, ശ്രീമതി. കെ പങ്കജ്വല്ലി ,ശ്രീ ചാക്കോ മുല്ലപ്പള്ളി, ശ്രീ എൻ ഹമീദ് ഹാജി,സുമേഷ് എം രക്ഷാധികാരി, ഓ വിജേഷ് ഏരിയ സെക്രട്ടറി,

Leave a comment

Your email address will not be published. Required fields are marked *