April 26, 2025
  • April 26, 2025
Breaking News

ഫ്രീഡം ഫെസ്റ്റ്

By editor on August 10, 2023
0 123 Views
Share

ഫ്രീഡം ഫെസ്റ്റ്

 

കണ്ണൂർ : ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഫ്രീഡം ഫെസ്റ്റിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ഇ.മിനി നിർവഹിച്ചു. ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഓപ്പൺ ഹാർഡ്വെയർ,സോഫ്റ്റ്‌വെയർ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഐടി കോർണർ,സ്കൂൾ അസംബ്ലിയിൽ ഫ്രീഡം സന്ദേശം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് എന്നീ പരിപാടികൾ നടന്നു.

 

ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ കൃഷ്ണമുരളി മാസ്റ്റർ, ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *