June 11, 2025
  • June 11, 2025
Breaking News
  • Home
  • Uncategorized
  • പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍സിഇആര്‍ടി; പാഠപുസ്തക പരിഷ്‌കരണത്തിന് 19 അംഗ സമിതി

പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍സിഇആര്‍ടി; പാഠപുസ്തക പരിഷ്‌കരണത്തിന് 19 അംഗ സമിതി

By editor on August 13, 2023
0 87 Views
Share

പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍സിഇആര്‍ടി . 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന് 19 അംഗ സമിതിയെ നിയോഗിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച്‌ പാഠ്യക്രമം തയ്യാറാക്കുകയാണ് ലക്ഷ്യം.

എന്‍ഐഇപിഎ ചാന്‍സലര്‍ എം.സി.പന്ത് അധ്യക്ഷനായ സമിതിയില്‍ സുധാ മൂര്‍ത്തിയും, ഗണിത ശാസ്ത്രജ്ഞന്‍ മഞ്ജുള്‍ ഭാര്‍ഗവയും അംഗങ്ങളാണ്. എന്‍സിആര്‍ഇടി പാഠപുസ്തകങ്ങളില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും, അനുബന്ധഭാഗങ്ങളും ഉള്‍പ്പടെ നിരവധി പാഠഭാഗങ്ങള്‍ നീക്കം ചെയ്തത് നേരത്തെ വലിയ വിവാദമായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വലിയ പകയോടെ എല്ലാം വെള്ള പൂശുകയാണെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം.

 

Leave a comment

Your email address will not be published. Required fields are marked *