June 12, 2025
  • June 12, 2025
Breaking News
  • Home
  • Uncategorized
  • അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി.*

അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി.*

By editor on August 14, 2023
0 143 Views
Share

*അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി.*

തലശ്ശേരി :
ജൂബിലി റോഡിൽ ഡൗൺടൗൺ മാളിന് സമീപം യത്തീംഖാനക്ക് മുൻവശത്ത് റോഡിലേക്കും സമീപത്തെ കെട്ടിടത്തിന് മുകളിലേക്കും ചരിഞ്ഞു നിന്നിരുന്ന അപകടാവസ്ഥയിലുള്ള മരം മുറിച്ചുനീക്കി.

ദിവസേന ആയിരങ്ങൾ സഞ്ചരിക്കുന്ന റോഡിലേക്കും സമീപത്തെ കെട്ടിടത്തിന് മുകളിലേക്കു ഏതുനിമിഷവും നിലം പതിക്കാമായിരുന്ന മരം, ട്രാഫിക്ക് ഭാഗികമായി നിർത്തിവെച്ചും, വഴി തിരിച്ചുവിട്ടും താൽക്കാലികമായി വൈദ്യുതി വിച്ഛേദിച്ചും ക്രയിൻ ഉപയോഗിച്ചുമാണ് മുറിച്ചു മാറ്റിയത്.

നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ,
വാർഡ് കൗൺസിലർ,
പോലീസ്,
ട്രാഫിക് പോലീസ്,
കെ എസ് ഇ ബി,
ഫയർ സർവീസ്,
സിവിൽ ഡിഫെൻസ് വളണ്ടിയർമാർ,
സമീപത്തെ വ്യാപാരികൾ,
വിവിധ കേബിൾ ഓപ്പറേറ്റേഴ്സ്,
പരിസരവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *