June 12, 2025
  • June 12, 2025
Breaking News
  • Home
  • Uncategorized
  • നബിദിന സമ്മേളനം സംഘടിപ്പിച്ചു

നബിദിന സമ്മേളനം സംഘടിപ്പിച്ചു

By editor on September 27, 2023
0 141 Views
Share

നബിദിന സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരി ജൂബിലി ചില്ലറ മത്സ്യ മാർക്കറ്റ് മൗലൂദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർക്കറ്റ് പരിസരത്ത് നബിദിന സമ്മേളനം സംഘടിപ്പിച്ചു സമ്മേളനം പ്രമുഖ പണ്ഡിതൻ അബ്ദുൾ അസ്സീസ് ദാരിമി കെല്ലൂർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സാഹിർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു – ഹാഫിള് സഹൽ വാഫി ഈ രാറ്റുപ്പേട്ട മുഖ്യ പ്രഭാഷണം നടത്തി – എൻ ഹംസ്സ സ്വാഗതം പറഞ്ഞു -എം കെ ഖാദർ ഹാജി- പി വി മുസ്തഫ എന്നിവർആശംസകൾ അർപ്പിച്ചു -പ്രസംഗിച്ചു

Leave a comment

Your email address will not be published. Required fields are marked *