April 26, 2025
  • April 26, 2025
Breaking News
  • Home
  • Uncategorized
  • നബിദിനാഘോഷത്തിന് തുടക്കം

നബിദിനാഘോഷത്തിന് തുടക്കം

By editor on September 30, 2023
0 67 Views
Share

 

നബിദിനാഘോഷത്തിന് തുടക്കം

തലശ്ശേരി ചാലിൽ ബദർ ജുമുഅ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തുന്ന നബിദിനാഘോഷത്തിന് ചാലിൽ ബദർ മസ്ജിദ് അങ്കണത്തിൽ മസ്ജിദ് ഖത്തീബ് അഹമ്മദ് ജുനൈദ് അസ്ഹദിയുടെ ഉദ്ഘാടനത്തോടെ തുടക്കം കുറിച്ചു ചടങ്ങിൽപ്രസിഡൻ്റ് സാഹിർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി പി വി അബ്ദുൾ റഹൂഫ്‌ സ്വാഗതം പറഞ്ഞു വേദിയിൽ ഭാരവാഹികളായ കെ കെ ഡി നജീബ് ലത്തീഫ് പുളിക്കുൽ – ഷാജിർ വി പി എന്നിവർ

സന്നിതരായി മുനീർ കെ ആർ – ഷാജി ചപ്പാത്തി – സിറാജ് ടി റജീഷ് വി എന്നിവർ നേതൃത്തം നൽകി- തുടർന്ന് മദ്രസാ വിദ്ധ്യാർത്തികളുടെ ദഫ്മുട്ട് അടക്കമുള്ള കലാപരിപാടിയും ഉണ്ടായിരുന്നു ഇന്ന് ബുർദ മജ്ലിസും പ്രാർത്ഥ സദസ്സും നടക്കുന്നതാണ്

Leave a comment

Your email address will not be published. Required fields are marked *