April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.

കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.

By on February 3, 2025 0 48 Views
Share

മാഹി: ചാലക്കര ശ്രീ വരപ്രത്ത് കാവ് തിറ മഹോത്സവത്തോടനുബന്ധിച്ച് മയ്യഴിയിലേയും പരിസര പ്രദേശങ്ങളിലേയും വിദ്യാർത്ഥികൾക്കായി വിവിധ കലാ -സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു..
ക്ഷേത്രം പ്രസിഡണ്ട് വി.വത്സന്റെ അദ്ധ്യക്ഷതയിൽ
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഗായകൻ കെ.കെ.രാജീവ്, സുധീഷ് സംസാരിച്ചു.

ചിത്രവിവരണം: ചാലക്കര പുരുഷു കലാസാഹിത്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

Leave a comment

Your email address will not be published. Required fields are marked *