April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • മരണത്തിന്‍ അനുശോചനം അറിയിക്കാന്‍ വടകര എംപി ശ്രീ. ഷാഫി പറമ്പില്‍

മരണത്തിന്‍ അനുശോചനം അറിയിക്കാന്‍ വടകര എംപി ശ്രീ. ഷാഫി പറമ്പില്‍

By on July 18, 2024 0 148 Views
Share

 

 

തലശ്ശേരിയിലെ പഴയകാല പ്രമുഖ വ്യാപാരി പരേതനായ പി.പി മൊയ്തീന്റെ ഭാര്യ പുതിയ ബസ്സ്റ്റാൻഡ് ബുഷറ മൻസിൽ കുന്നുംപുറത്ത് ബീവിയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ വടകര എംപി ശ്രീ. ഷാഫി പറമ്പിൽ ഗൃഹ സന്ദർശനം നടത്തി. . എ കെ ആബൂട്ടിഹാജി, എം.പി അരവിന്ദാക്ഷൻ , വി.എൻ ജയരാജ് എന്നിവരും എംപി യെ അനുഗമിച്ചു. പ്രമുഖ വ്യവസായിയും മകനുമായ പി പി എം റിയാസ് എംപി യെ വരവേറ്റു. തലശ്ശേരിയിലെ സാമൂഹിക സേവന രംഗത്ത് പിപിഎം കുടുംബം നടത്തിവരുന്ന പ്രവർത്തങ്ങൾക്ക് ഉമ്മ നൽകിയ പിന്തുണ മക്കൾ ഏറ്റെടുത്ത് തുടരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *