April 22, 2025
  • April 22, 2025
Breaking News
  • Home
  • Uncategorized
  • എസ് എൻ പുരം ഗീതാലയത്തിൽ സി.എൻ രാഘവൻ (81)നിര്യാതനായി

എസ് എൻ പുരം ഗീതാലയത്തിൽ സി.എൻ രാഘവൻ (81)നിര്യാതനായി

By on December 11, 2024 0 65 Views
Share

ബാങ്ക് ഓഫ് ഇന്ത്യ റിട്ടേർഡ് ജീവനക്കാരനായിരുന്നു. പരേതരായ പള്ളേരി ഗോവിന്ദൻ്റെയും
നാല്പാടി ചിരുട്ടിയുടെയും മകനാണ്.
ഭാര്യ: ശോഭ
മക്കൾ: സുജയ് , സുദീപ് , ശ്രദ്ധ.
മരുമക്കൾ: നിഥില , നിതിൻ.
സഹോദരങ്ങൾ: സി.എൻ ജനാർദ്ദനൻ, സി എൻ നളിനി, സി.എൻ ഗീത
പരേതരായ സി.എൻ വാസുദേവൻ, സി.എൻ രവീന്ദ്രൻ.

സംസ്കാരം നാളെ (12/12/2024)കാലത്ത് 10.30 നു വീട്ടുവളപ്പിൽ

Leave a comment

Your email address will not be published. Required fields are marked *