April 25, 2025
  • April 25, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • നാദാപുരം ഗ്രാമപഞ്ചായത്ത് ‘ആരോഗ്യ ജാഗ്രത 2023 ‘ ‘വൃത്തിയുള്ള കേരളം- വലിച്ചെറിയൽ മുക്ത കേരളം’

നാദാപുരം ഗ്രാമപഞ്ചായത്ത് ‘ആരോഗ്യ ജാഗ്രത 2023 ‘ ‘വൃത്തിയുള്ള കേരളം- വലിച്ചെറിയൽ മുക്ത കേരളം’

By editor on March 21, 2023
0 132 Views
Share

നാദാപുരം ഗ്രാമപഞ്ചായത്ത്

‘ആരോഗ്യ ജാഗ്രത 2023 ‘

‘വൃത്തിയുള്ള കേരളം- വലിച്ചെറിയൽ മുക്ത കേരളം’

പഞ്ചായത്ത്തല ശില്പശാല

നാദാപുരം ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ ജാഗ്രത ക്യാമ്പയിൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതിനാൽ വാർഡ് തലത്തിൽ നടത്തേണ്ട മാലിന്യ സംസ്ക്കരണ, ശുചീകരണ പ്രവർത്തനങ്ങൾ ,കൊതുക് നിവാരണ പ്രവർത്തനങ്ങൾ, മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകൾ വീടുകളിൽ എത്തിയുള്ള പരിശോധന എന്നിവ സംബന്ധിച്ചു ചർച്ചചെയ്ത് തീരുമാനിക്കുന്നതിന് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ,വാർഡ് തല സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ ,ക്ലസ്റ്റർ പ്രതിനിധികൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ ,അംഗൻവാടി വർക്കർമാർ, സന്നദ്ധ സംഘടന പ്രതിനിധികൾ ,വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ ,ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം 2023 മാർച്ച് 22 ബുധൻ ഉച്ചക്ക് ശേഷം 2 30ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് ചേരുന്നു. യോഗത്തിൽ താങ്കൾ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്

പ്രസിഡണ്ട് / സെക്രട്ടറി
നാദാപുരം ഗ്രാമപഞ്ചായത്ത്

കല്ലാച്ചി
20/3/23

Leave a comment

Your email address will not be published. Required fields are marked *