June 8, 2025
  • June 8, 2025
Breaking News

പുതുതായി രൂപീകരിച്ച തലശ്ശേരി ലയൺസ് ക്ലബ്ബ് ഗോൾഡൻ സ്റ്റാർ പ്രസിഡന്റായി സെൻസെയ് സി. എൻ. മുരളിയെയും സെക്രട്ടറിയായി സി. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു.

by on June 28, 2024 0

തലശ്ശേരി. പുതുതായി രൂപീകരിച്ച തലശ്ശേരി ലയൺസ് ക്ലബ്ബ് ഗോൾഡൻ സ്റ്റാർ പ്രസിഡന്റായി സെൻസെയ് സി. എൻ. മുരളിയെയും സെക്രട്ടറിയായി സി. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ. അഡ്വ. വി. ടി. ഷീല, സി. പി. സുജിത് കുമാർ, ഇ. പി. പ്രഷീജ് ( വൈ. പ്രസിഡണ്ട് മാർ )ഇ. എൻ. അനൂപ് (ട്രഷ), കെ. രഞ്ജിത്ത് കുമാർ, കെ. മുരളി, റെമിൽ രാജ്‌ ( ഡയറക്ടർമാർ ), കെ. വി. യതീന്ദ്രൻ ( ചെയർമാൻ, മാർക്കറ്റിംഗ്...

Read More

കായംകുളത്ത് ഉൾപ്പെടെ പുതിയ അഞ്ച് തിയറ്ററുകൾ ഉടൻ ആരംഭിക്കും : മന്ത്രി സജി ചെറിയാൻ

by on June 28, 2024 0

സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെഎസ്എഫ്ഡിസി) കീഴിൽ തുടങ്ങുന്ന പുതിയ അഞ്ച് തിയറ്റർ സമുച്ചയങ്ങളുടെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. എംഎൽഎമാരായ എം നൗഷാദ്, കടകംപള്ളി സുരേന്ദ്രൻ, കെ പ്രേംകുമാർ, പി വി ശ്രീനിജൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തിയറ്റർ സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയിൽ മൂന്ന് സ്‌ക്രീനുകൾ അടങ്ങുന്ന തിയറ്റർ സമുച്ചയം, കോട്ടയം...

Read More

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണവും ക്യാമ്പയിനും സംഘടിപ്പിച്ചു

by on June 28, 2024 0

      “ലഹരിക്കെതിരെ ഞാൻ കാവലാൾ “നിങ്ങളോ “എന്ന സന്ദേശമുയർത്തികൊണ്ട് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിന്ടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തലശ്ശേരി എസ് ഐ അഷ്റഫ് എ ഉദ്ഘാടനം ചെയ്തു, സ്കൂൾ ഹെഡ്മാസ്റ്റർ ജെൻസൺ സി ആർ സ്വാഗതം പറഞ്ഞു,സ്കൂൾ പ്രിൻസിപ്പൽ ഡെന്നി ജോൺ അധ്യക്ഷൻ ആയിരുന്നു, തലശ്ശേരി സൗത്ത് എ ഇ ഒ സുജാത ഇ പി മുഖ്യാതിഥിയായിരുന്നു. എൻ...

Read More

ലഹരിക്കെതിരെ പോരാടുവാൻ കൂടക്കടവ് നിവാസികൾ

by on June 28, 2024 0

            മുൻപെങ്ങുമില്ലാത്തവിധം ലഹരി ഉപയോഗവും അതിന്റെ വിപണവും വർധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രത്യകിച്ചു ഈ അടുത്ത ദിവസങ്ങളിൽ ലഹരി വസ്തുക്കളുമായി പിടിയിൽ അകപെട്ടവരിൽ ചില കൂടകടവ് പ്രദേശവാസികളായ ചെറുപ്പക്കാരും പെട്ടതിന്റെ പശ്ചാത്തലത്തിൽ വാർഡ് മെമ്പർ മാരുടെയും രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക മത രംഗത്തുള്ളവരെ എല്ലാം ഉൾപ്പെടുത്തി മുഴപ്പിലങ്ങാട് കൂടകടവിൽ ‘ദയാനഗർ കൾച്ചറൽ സെന്ററിൽ’ ഇന്ന് ലോക ലഹരി വിരുദ്ധ ദിനത്തിൽ ‘കൂടകടവ് ജനകീയ സൗഹൃദ വേദി’യുടെ യോഗം ചെരുകയുണ്ടായി  ...

Read More

മുബാറക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മയക്ക് മരുന്ന് വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

by on June 28, 2024 0

  തലശ്ശേരി: മുബാറക്ക് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, റാപ്പോർട്ട് ഫൗണ്ടേഷൻ, കേരള എക്സൈസ് ഡിപ്പാർട്ട്മെൻ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ മയക്ക് മരുന്ന് വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു.   എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ടിപി സിന്ധു അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ സുകേഷ് കുമാർ...

Read More

കേന്ദ്ര സർകാർ അംഗീകാരം ഉള്ള,  കോഴ്‌സുകളിലേക്ക്

by on June 27, 2024 0

  കേന്ദ്ര സർകാർ അംഗീകാരം ഉള്ള, കോഴ്‌സുകളിലേക്ക് അഡ്മിഷൻ തുടരുന്നു ഒരു വർഷം ദൈർഘ്യമുള്ള നഴ്സറി ടീച്ചർ പരിശീലനം, ചൈൽഡ് എഡ്യൂകേഷനും സൈക്കോളജി ഒരു വർഷ ഡിപ്ലോമ/ രണ്ടു വർഷ അഡ്വാൻസ് ഡിപ്ലോമ എന്നീ കോഴ്‌സുകൾ ജൂലൈ 15 നു ആരംഭിക്കുന്നു. യോഗ്യത – പ്ലസ് ടു അല്ലെങ്കിൽ തതുല്യ പരീക്ഷ പാസാവണം.     കേന്ദ്ര ഗവർമെന്റിന്റെ കീഴിലുള്ള ഓൾ ഇന്ത്യ ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ ( AIECCE) നടത്തുന്ന കോഴ്‌സുകളിലേക്കാണ്...

Read More

തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചറുടെ അധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവരും തീരുമാനങ്ങളും.

by on June 27, 2024 0

  1. തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ ചിലക്രമീകരണങ്ങൾഏർപ്പെടുത്താൻതീരുമാനിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന ദീർഘാദൂര ബസുകൾ ലോഗൻസ് റോഡ് വഴി – മണവാട്ടി ജംഗ്ഷൻ വഴി സ്റ്റാൻഡിനകത്തു പ്രവേശിക്കാതെ പഴയ ട്രാഫിക് ഐലൻഡിനു സമീപം നിർത്തി ആളുകളെ കയറ്റിയ ശേഷം ഓട്ടോ സ്റ്റാൻഡിനു സമീപത്തു കൂടി ഒ വി റോഡിലേക്ക് പോകേണ്ടതാണ്. 2. കണ്ണൂരിലേക്ക് പോകുന്ന ഓർഡിനറി ബസുകൾ നിലവിലുള്ളതുപോലെ സ്റ്റാൻഡിൽ നിന്നും ആളുകളെ കയറ്റി തിരുവങ്ങാട് വില്ലേജ് ഓഫീസിനു മുൻ വശത്തു കൂടെ പുറത്തേക്കു...

Read More

തലശ്ശേരി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബോധ വല്‍കരണ ക്ലാസ്‌ സംഘടിപ്പിച്ചു

by on June 27, 2024 0

  ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തലശ്ശേരി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ ബോധ വൽകരണ ക്ലാസും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി എ എസ് പി. ഷഹൻഷാ കെ എസ്.ഐപിഎസ് നിർവഹിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉള്ള ബോധവൽക്കരണ ക്ലാസ് വടകര എ എസ് ഐ രംഗീഷ് കടവത്ത് കൈ കാര്യം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ മാത്യു തൈക്കൽ സ്വാഗതം പറഞ്ഞു. സ്കൂൾ പി ടി എ പ്രസിഡന്റ്‌...

Read More

പ്ലസ് വണ്‍ സീറ്റ് ക്ഷാമം ഉണ്ടെന്ന് സമ്മതിച്ച്‌ സര്‍ക്കാര്‍; സമരത്തിൻെറ വിജയമെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍

by on June 25, 2024 0

തിരുവനന്തപുരം: മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടത്തിയ സമരങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍.   അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയതിനൊപ്പം മലബാറില്‍ സീറ്റ് ക്ഷാമം ഉണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. അധിക താത്കാലിക ബാച്ചുകള്‍ അനുവദിച്ചതും സീറ്റ് ക്ഷാമം പരിഹരിക്കാൻ സമിതിയെ വെച്ചതും സ്വാഗതാര്‍ഹമാണെന്നും സര്‍ക്കാര്‍ ഉറപ്പ് മുഖവിലക്ക് എടുക്കുന്നുവെന്നും കെഎസ്‍യു സംസ്ഥാൻ പ്രസിഡൻറ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി....

Read More

ഡോക്ടേഴ്സ് ദിനം ജൂലൈ ഒന്ന്

by on June 25, 2024 0

  തിരുവനന്തപുരം :മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി ദൈവം പ്രതൃകമായി ഭൂമിയിലേക്ക് അയച്ചിരിക്കുന്ന വ്യക്തികളാണ് ഡോക്ടർമാർ. താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം ‘എന്ന പ്രശസ്തനോവലിലെ ‘ജീവൻ മശായ് ‘എന്ന നായകകഥാപാത്രം ഒരു ഉത്തമഭിഷഗ്വരന്റെ ഉദാഹരണമാണ്. ജീവന്റെ മാലാഖമാരായി നിരവധി ഡോക്ടർമാർ ചരിത്രത്താളുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഹിപ്പോക്രാറ്റിസ് (ബി. സി. 460–377)വൈദ്യശാസ്ത്രത്തിന്റെ പിതാവായി വഴ്ത്തപ്പെടുന്നു. എഴുപതിൽപരം വൈദ്യശാസ്ത്രകൃതികൾ അദ്ദേഹം രചിച്ചു. ഇന്നും പരിശീലനം പൂർത്തിയാക്കുന്ന ഡോക്ടർമാർ ഹിപ്പോക്രാസ്റ്റിന്റെ പ്രതിജ്ഞയെടുക്കുന്നു. ഓരോ രോഗിയുടെയും ജീവന്റെ കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയും...

Read More