June 8, 2025
  • June 8, 2025
Breaking News

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

by on June 24, 2024 0

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ,...

Read More

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

by on June 24, 2024 0

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട സമരത്തിലെ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ.എസ്.യു അറിയിച്ചു. പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന നിലപാട് തുടരുകയും, കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനും ശ്രമിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ...

Read More

സാധാരണക്കാരില്‍ സാധാരണക്കാരാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തുന്നതെന്നും അവര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനാകണമെന്നും ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ആശുപത്രി വികസന സൊസൈറ്റി യോഗത്തില്‍ കൃഷി മന്ത്രി ശ്രീ. പി. പ്രസാദ്

by on June 24, 2024 0

ആലപ്പുഴ :രോഗികളോടും അവര്‍ക്കൊപ്പം എത്തുന്നവരോടും മനുഷ്യത്തത്തോടെയാണ് ജീവനക്കാര്‍ പെരുമാറുന്നതെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പുവരുത്തണം. രോഗകാര്യങ്ങളും ചികിത്സാവിവരങ്ങളും രോഗികളുടെ ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ ആശയവിനിമയ സംവിധാനമുണ്ടാക്കണം. കാര്യങ്ങള്‍ സുതാര്യമാകണമെന്നും ആശുപത്രിയിലെ പബ്ലിക് റിലേഷന്‍സ് കാര്യക്ഷമമാക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കെ.സി. വേണുഗോപാല്‍ എം.പി., എച്ച്. സലാം എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ജി. രാജേശ്വരി, പ്രിന്‍സിപ്പാള്‍ ഡോ. മറിയം വർക്കി, സൂപ്രണ്ട് ഡോ.എ. അബ്ദുൾ സലാം, മറ്റ് ജനപ്രതിനിധികള്‍, എച്ച്.ഡി.എസ്. അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു....

Read More

നീറ്റ് പ്രവേശനപരീക്ഷയുടെ വിശ്വാസ്യത തകർത്ത കേന്ദ്ര സർക്കാർ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും സമഗ്ര അന്വേഷണം നടത്തി വിദ്യാഭ്യാസ അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്‌ -എസ് സംസ്ഥാന പ്രസിഡന്റും, രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ആവശ്യപ്പെട്ടു.

by on June 24, 2024 0

കണ്ണൂർ:നീറ്റ് പ്രവേശനപരീക്ഷയുടെ വിശ്വാസ്യത തകർത്ത കേന്ദ്ര സർക്കാർ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും സമഗ്ര അന്വേഷണം നടത്തി വിദ്യാഭ്യാസ അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്‌ -എസ് സംസ്ഥാന പ്രസിഡന്റും, രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ആവശ്യപ്പെട്ടു. കെ. എസ്. യു -എസ് ജില്ല കൺവെൻഷനും, , ഇ. ജനാർദ്ദനൻ സ്മാരക ക്യാഷ്അവാർഡ് വിതരണവും SSLC, Plus Two പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും ഉദ്ഘാടനം ചെയ്തു...

Read More

സഹായം തേടി വന്നവരെ ആരേയും പി.കെ കുഞ്ഞ് നിരാശയോടെ മടക്കിയട്ടില്

by on June 24, 2024 0

മന്ത്രി സജി ചെറിയാൻ കായംകുളം : സഹായം തേടി വന്ന ആരേയും പി.കെ കുഞ്ഞ് നിരാശയോടെ മടക്കിയട്ടില്ലന്നും സമുദായം നോക്കാതെ സ്ഥിരം മായജീവിത മാർഗം തരപ്പെടുത്തി കൊടുത്തിട്ടുള്ള വ്യക്തിയാണന്നും സംസ്കാരിക വകുപ്പ് മന്ത്രി മന്ത്രിസജി ചെറിയാൽ അഭിപ്രായപ്പെട്ടു.എം .എസ് .എം ട്രസ്റ്റിൻ്റ നേതൃത്വത്തിൽ നടന്ന പി.കെ കുഞ്ഞി 45-ാം ചരമവാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനത്തിന് വേണ്ടി പുരുഷായുസ് മുഴുവൻ ഉഴിഞ്ഞു വെച്ച വ്യക്തിയായിരുന്നു പി.കെ കുഞ്ഞന്നും മന്ത്രി പറഞ്ഞു. ഖബർ സിയാ റത്തോടെയാണ്...

Read More

കായംകുളത്ത് കെ. പി റോഡിൽ വാഹനാപകടം..ഒരാൾക്ക് ദാരുണാന്ത്യം..ഇടിച്ച വാഹനം നിർത്താതെ പോയി…

by on June 24, 2024 0

കായംകുളം : കായംകുളത്ത് കെ പി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപം വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു.ചേരാവള്ളി സ്വദേശി ശിശുപാലൻ (60) ആണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിർത്താതെ പോയി. അപകടത്തിൽ ശിശുപാലന്റെ ഭാര്യ സിന്ധുവിന് പരിക്കേറ്റു. ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു

Read More

ഓർമകളുടെ സുകന്ധം തേടി കവിതാ സമാഹാരം പ്രകാശനം ചെയ്തു*

by on June 23, 2024 0

*ഓർമകളുടെ സുകന്ധം തേടി കവിതാ സമാഹാരം പ്രകാശനം ചെയ്തു* തലശ്ശേരി ടെംപിൾ ഗേറ്റ് സ്പോട്ടിങ് അറീന ലൈബ്രററി &റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ പി ജി വടക്കുമ്പാട് രചിച്ച ഓർമകളുടെ സുകന്ധം തേടി കവിതാ സമാഹാരം പ്രകാശനം ചെയ്തു. പുസ്തക പ്രകാശനം ടി. കെ. ഡി മുഴപ്പിലങ്ങാട് നിർവഹിച്ചു. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളും കുമാരനാശാന്റെ കാവ്യ പാരമ്പര്യവും സമനിയിപ്പിച്ച കവിതകളാണ് പി കെ ജി എഴുതിയതെന്നും, ഉത്തരമലബാറിലെ സമകാലികരായ കവികളിൽ വിഷയ വൈവിധ്യവും പ്രകൃതി നിരീക്ഷണ സാഹിത്യം...

Read More

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

by on June 22, 2024 0

മാനന്തവാടി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ്‌. ജോസഫ്‌സ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ, വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ യും റാപോർട്ട് ഫൌണ്ടേഷൻ ട്രസ്റ്റിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ 1 മണി വരെ നടക്കുന്ന രക്തദാന ക്യാമ്പിൽ നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ പ്രവർത്തകരും, സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിലെ ജീവനക്കാരും രക്തം ദാനം ചെയ്യ്തു. ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ മനോജ് കവലക്കാടൻ അധ്യക്ഷത വഹിച്ച പരിപാടി മാനന്തവാടി...

Read More

അവ്യക്തവും വായിക്കാൻ കഴിയാത്തതുമായ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും നിലനിൽക്കില്ലെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി

by on June 22, 2024 0

കൊച്ചി: കൊറിയർ ഏജൻസിയുടെ നിബന്ധനകളും വാറണ്ടി വ്യവസ്ഥകളും അവ്യക്തവും വായിക്കാൻ കഴിയാത്തതുമാ ണെങ്കിൽ ഉപഭോക്താവിന് അത് ബാധകമല്ലെന്ന് എറണാകുളം ജില്ലാഉപഭോക്തൃ തർക്ക പരിഹാര കോടതി . അറിയാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന്റെ ലംഘനമാണ് ഈ നടപടി. പരാതിക്കാരൻ അയച്ച സുപ്രധാനമായ രേഖകൾ കൊറിയർ ഏജൻസി മേൽവിലാസക്കാരന് നൽകാത്തത് സേവനത്തിന് ന്യൂനതയും അധാർമികമായ കച്ചവട രീതിയുമായതിനാൽ 35,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണം. കൊറിയർ ഏജൻസിയുടെ നിബന്ധനകൾ ഉപഭോക്താവിന് വായിക്കാൻ കഴിയുന്ന വിധത്തിൽ ഇനി മുതൽ വ്യക്തമായി അച്ചടിക്കണമെന്നും...

Read More

തലശ്ശേരിയും പരിസരവും വീണ്ടും കലാപ്കലു ഷിതമാക്കാനുള്ള ഗൂഡ നീക്കത്തിൽ പ്രതിഷേധിക്കുക.

by on June 22, 2024 0

ജീവിക്കാനുള്ള അവകാശത്തിൽ മേലുള്ള കയ്യേറ്റം,, മനുഷ്യ ജീവൻ ബലികഴിക്കാൻ വിധിക്കപ്പെട്ട ചാവേറുകളായി തീരുന്ന പാവങ്ങൾ. രാഷ്ട്രീയ പ്രവർത്തനം മനുഷ്യരെ സാമൂഹികമായ ഉണ്ണമാനത്തിനാകണം. കൊന്നൊടുക്കുകയല്ല രാഷ്ട്രീയ പ്രബുദ്തയാണ് പ്രധാനം എന്ന കാഴ്ചപാഡിലേക്ക് പാർട്ടികൾ എത്തി പെടണം. ഇത്തരം ജീന കൃത്യങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ ഒഴിവാക്കണം. പീപ്പിൾസ മൂവ്മെന്റ് ഫോർ പീസ് തലശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട്‌ പിലിയുള്ളതിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ ഫാദർ സ്‌കരിയ കല്ലൂർ, ജില്ലാ കോർഡിനേറ്റർ സജീവ് മാനിയത്,...

Read More