June 8, 2025
  • June 8, 2025
Breaking News

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *22-05-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 22 (1198 ഇടവം 8) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on May 22, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *22-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 22 (1198 ഇടവം 8) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 22 വർഷത്തിലെ 142 (അധിവർഷത്തിൽ 143)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 223 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക ഗോത്ത് ദിനം*   *💠ലോക പലോമ ദിനം*   *💠ലോക പ്രീക്ലാംസിയ ദിനം*   *💠ഇന്റർനാഷണൽ ബീയിംഗ് യു...

Read More

പ്രഭാത വാർത്തകൾ* 2023 | മെയ് 22 | തിങ്കളാഴ്ച | 1198 | എടവം 8 | മകീര്യം ➖➖➖➖➖➖➖➖➖➖➖➖➖➖

by on May 22, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 22 | തിങ്കളാഴ്ച | 1198 | എടവം 8 | മകീര്യം ➖➖➖➖➖➖➖➖➖➖➖➖➖➖   ◾ഡല്‍ഹി ഓര്‍ഡിനന്‍സും പ്രതിപക്ഷ ഐക്യത്തിന് വഴിയൊരുക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കവരുന്ന ബില്‍ രാജ്യസഭയില്‍ പാസാകാതിരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതിപക്ഷ പിന്തുണതേടി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇന്നലെ കൂടികാഴ്ച നടത്തി. നാളെ മമത ബാനര്‍ജിയെ കാണും. ഡല്‍ഹി സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ നിയമന, സ്ഥലംമാറ്റ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന സുപ്രീം...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (22-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on May 22, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (22-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬നാടോടിമന്നൻ രാത്രി 11.55 ന് 🎬കുട്ടേട്ടൻ   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬നഗരവാരിധി നടുവിൽ ഞാൻ രാവിലെ 10 മണിക്ക് 🎬ശൃംഗാരവേലൻ ഉച്ചയ്ക്ക് 1 മണിക്ക് 🎬വൺ വൈകിട്ട് 4 മണിക്ക് 🎬സദൃശ്യവാക്യം 24:29 രാത്രി 7 മണിക്ക് 🎬ഒരു യമണ്ടൻ പ്രേമകഥ രാത്രി 10.30 ന് 🎬മുംബൈ...

Read More

പ്ലസ്സ്ടു ഫലം 25ന്, പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍; ഇത്തവണയും അധിക ബാച്ച്‌ ഉണ്ടാകുമെന്നും വി ശിവന്‍കുട്ടി

by on May 21, 2023 0

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രശ്നം താലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ 5 മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്ന എല്ലാവര്‍ക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച്‌ ഇത്തവണയും തുടരുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അതേസമയം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്നും...

Read More

രക്തസാക്ഷികള്‍ക്കെതിരായ ബിഷപ്പിെന്‍റ പ്രസ്താവന ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും ഉദ്ദേശിച്ചായിരിക്കുമെന്ന് എം.വി. ജയരാജന്‍

by on May 21, 2023 0

കണ്ണൂര്‍: രക്തസാക്ഷികള്‍ക്കെതിരായ തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും ഉദ്ദേശിച്ചായിരിക്കുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. ഈ പരാമര്‍ശം ഗാന്ധിജിക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ബാധകമല്ലെന്നും ജയരാജന്‍ പറഞ്ഞു.   കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നാണ് തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടത്. ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ചവരാണെന്നും പാംപ്ലാനി പറഞ്ഞു.   കണ്ണൂര്‍ ചെറുപുഴയില്‍ കെ.സി.വൈ.എം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനിയുടെ പരാമര്‍ശം....

Read More

2 വര്‍ഷം കൊണ്ട് 3030 കോടിയുടെ സൗജന്യ ചികിത്സ, ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കി വീണ്ടും കേരളം

by on May 21, 2023 0

തിരുവനന്തപുരം:കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 28,75,455 ക്ലൈമുകളിലൂടെയാണ് ഇത്രയും പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായത്. സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി വഴി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്രയും പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയതിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയില്‍ ആകെ നല്‍കിയ...

Read More

‘ആർഎസ്എസ് ശാഖകളും മാസ്‌ഡ്രില്ലും ക്ഷേത്രങ്ങളിൽ പാടില്ല’: വിലക്ക് കർശനമാക്കി തിരുവിതാംകൂർ ദേവസ്വം

by on May 21, 2023 0

ആർഎസ്എസ് ശാഖകൾക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കർശനമാക്കാൻ നിർദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും, മാസ്ഡ്രിൽ ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.   നേരത്തേതന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആർഎസ്എസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം പാലിക്കപ്പെടാത്തതിനാൽ നടപടി കർശനമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും ഉത്തരവിറക്കുകയായിരുന്നു. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധപ്പെട്ടതല്ലാതെയുള്ള പരിശീലനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

Read More

പ്രഭാത വാർത്തകൾ* 2023 | മെയ് 21 | ഞായർ | 1198 | എടവം 7 | രോഹിണി ➖➖➖➖➖➖➖➖➖➖➖➖➖

by on May 21, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 21 | ഞായർ | 1198 | എടവം 7 | രോഹിണി ➖➖➖➖➖➖➖➖➖➖➖➖➖ ◾എഐ കാമറ ആരോപണം അന്വേഷിച്ച് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടു സമര്‍പ്പിച്ച മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിനു കീഴില്‍ മൈനിംഗ് ആന്‍ഡ് ജിയോളജി പ്ലാന്റേഷന്‍ ചുമതല കൂടി ഹനീഷിനാണ്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നേരത്തെ റവന്യൂ വകുപ്പിലേക്കും പിറകേ...

Read More

കെഎസ്‌ആര്‍ടിസിയുടെ കാസര്‍കോഡ്-ഗുരുവായൂര്‍ സര്‍വീസ്, തിരക്കില്ലാത്ത റോഡിലൂടെ ഗുരുവായൂരിലേക്ക് നേരിട്ട് ബസ് യാത്ര!

by on May 21, 2023 0

ഗ്രാമീണമേഖലയില്‍ നിരവധി പുതിയ ബസ് സര്‍വീസുകളാണ് കെഎസ്‌ആര്‍ടിസി അതരിപ്പിച്ചിട്ടുള്ളത്. ദേശീയപാതവഴിയുള്ള യാത്ര ഒഴിവാക്കി, ഗ്രാമീണറോഡുകള്‍ വഴിയുള്ള യാത്ര സാധാരണക്കാരായ ആളുകള്‍ക്ക് വളരെ സൗകര്യപ്രദമാണ്. ഇപ്പോഴിതാ ഗുരുവായൂരില്‍ നിന്നും കാസര്‍കോഡിനും കാസര്‍കോഡ് നിന്ന് ഗുരുവായിലേക്കും ദിവസവും രണ്ട് സര്‍വീസുകള്‍ ആംരഭിച്ചിരിക്കുകയാണ് കെ എസ് ആര്‍ ടി സി.   ഗതാഗതക്കുരുക്ക് വരുന്ന പാതകള്‍ ഒഴിവാക്കിയുള്ള യാത്രയ്ക്കായി തുടങ്ങിയ സര്‍വീസ് പൊന്നാനി- തിരൂര്‍- താനൂര്‍- പരപ്പനങ്ങാടി- കാലിക്കറ്റ് യൂണിവേഴ്സിറ്റി – രാമനാട്ടുകര – കോഴിക്കോട് – ഉള്ളിയേരി- പേരാമ്ബ്ര...

Read More

ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നീക്കം ജനങ്ങളുടെ കരണത്തടിക്കുന്നതിന് തുല്ല്യം, പ്രതിപക്ഷ നേതാക്കളെ കാണുമെന്ന് കെജ്രിവാള്‍

by on May 21, 2023 0

ദില്ലി സര്‍ക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കിയ കേന്ദ്ര നീക്കം ഭരണഘടനാ വിരുദ്ധമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നീക്കം ദില്ലിയിലെ രണ്ട് കോടി ജനങ്ങളുടെ കരണത്തടിക്കുന്നതിന് തുല്ല്യമാണ്. ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.   കേന്ദ്രം സുപ്രീംകോടതിയുടെ വിധികള്‍ക്കെതിരെ ഓര്‍ഡിനന്‍സ് പാസാക്കി പരമോന്നത കോടതിയെ വെല്ലുവിളിക്കുകയാണ്. കേന്ദ്ര ഓര്‍ഡിനന്‍സ് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കാട്ടി ദില്ലിയില്‍ റാലി സംഘടിപ്പിക്കും. ഓര്‍ഡിനന്‍സ്...

Read More