June 8, 2025
  • June 8, 2025
Breaking News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകള്‍ റദ്ദാക്കി, ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം

by on May 21, 2023 0

തിരുവനന്തപുരം: തൃശൂര്‍ യാര്‍ഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ പാതയില്‍ ഗര്‍ഡര്‍ നവീകരണവും നടക്കുന്നതിനാല്‍ ഇന്ന് വ്യാപകമായി ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. 15 ട്രെയിനുകള്‍ ഇന്ന് പൂര്‍ണ്ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു   റദ്ദാക്കിയ ട്രെയിനുകള്‍   ഗരീബ് രഥ് എക്സ്പ്രസ് റദ്ദാക്കി.   പരശുറാം എക്സ്പ്രസ് റദ്ദാക്കി.   കൊല്ലം എറണാകുളം മെമു റദ്ദാക്കി.   എറണാകുളം കൊല്ലം മെമു റദ്ദാക്കി.   എറണാകുളം കായംകുളം...

Read More

by on May 21, 2023 0

തിരുവനന്തപുരം: തൃശൂര്‍ യാര്‍ഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ പാതയില്‍ ഗര്‍ഡര്‍ നവീകരണവും നടക്കുന്നതിനാല്‍ ഇന്ന് വ്യാപകമായി ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. 15 ട്രെയിനുകള്‍ ഇന്ന് പൂര്‍ണ്ണമായും റദ്ദാക്കി. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.   റദ്ദാക്കിയ ട്രെയിനുകള്‍   ഗരീബ് രഥ് എക്സ്പ്രസ് റദ്ദാക്കി.   പരശുറാം എക്സ്പ്രസ് റദ്ദാക്കി.   കൊല്ലം എറണാകുളം മെമു റദ്ദാക്കി.   എറണാകുളം കൊല്ലം മെമു റദ്ദാക്കി.   എറണാകുളം കായംകുളം...

Read More

ഹജ്ജ് പഠന ക്ലാസും, കിറ്റ് വിതരണവും നടത്തി.

by on May 20, 2023 0

ഹജ്ജ് പഠന ക്ലാസും, കിറ്റ് വിതരണവും നടത്തി. എല്ലാ വർഷവും നടത്തിവരാറുള്ളത് പോലെ ഈ വർഷവും മാഹിയിൽ നിന്നും ഹജ്ജിന് പോകുന്നവർക്കായുള്ള ഹജ്ജ് പഠന ക്ലാസും, കിറ്റ് വിതരണവും മാഹി സി എച്ച് സെന്റർ നടത്തി. മാഹി എം ൽ എ ബഹു :രമേഷ് പറമ്പത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ടി എസ് ഇബ്രാഹിം കുട്ടി മുസ്‌ലിയാർ ഹജ്ജാജികൾക്കായുള്ള പഠന ക്ലാസ്സിന് നേതൃത്വം കൊടുത്തു. സി എച്ച് സെന്റർ പ്രസിഡന്റ്‌ എ വി യൂസഫ് ന്റെ...

Read More

2000 രൂപയുടെ നോട്ടു പിന്‍വലിച്ചതിന്‍റെ ഉന്നം രാഷ്ട്രീയം, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളാണെന്ന് തോമസ് ഐസക്

by on May 20, 2023 0

തിരുവനന്തപുരം: 2000 രൂപയുടെ നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് രംഗത്ത്.ഈ നിരോധനവും സമ്ബദ്ഘടനയ്ക്ക് തിരിച്ചടിയാകും. 89 ശതമാനം പണമൂല്യമല്ല 10 ശതമാനം മാത്രമാണ് റദ്ദാക്കപ്പെടുന്നതെന്നതു ശരിയാണെങ്കില്‍ 2016-ലെ പോലെ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതും സാമ്ബത്തിക തിരിച്ചടിക്ക് ഇടയാക്കും. രാജ്യത്തെ സാമ്ബത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കും. 2000 രൂപയുടെ നോട്ട് കൈവശമുള്ളവര്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കും. ഏതായാലും അനുഭവത്തില്‍ നിന്ന് മോദി ഒന്നും പഠിച്ചിട്ടില്ലായെന്നു പറയാനാകില്ല. 2000 രൂപയുടെ നോട്ട്...

Read More

കെ-ഫോണ്‍ വരുന്നു; ലോഞ്ചിങ് അടുത്ത മാസം അഞ്ചിന്

by on May 20, 2023 0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതികളില്‍ ഒന്നായ കെ-ഫോണിന്‍റെ ലോഞ്ചിങ് ജൂണ്‍ അഞ്ചിന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍്റര്‍നെറ്റ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തിന് അറുതിവരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ കെ-ഫോണ്‍ പദ്ധതിക്ക് തുടക്കമിട്ടത്. പല ഘട്ടങ്ങളിലായി വിമര്‍ശനം നേരിട്ട കെ-ഫോണ്‍ ഒടുവില്‍ ഔദ്യോഗികമായി ജൂണ്‍ അഞ്ചിന് നാടിന് സമര്‍പ്പിക്കുകയാണ്. വൈദ്യുതി, ഐ.ടി വകുപ്പുകള്‍ വഴിയാണ് കെ- ഫോണ്‍ പദ്ധതി സര്‍ക്കാര്‍...

Read More

സി.പി.എം. ബ്രാഞ്ച്‌ ഓഫിസ്‌ തകര്‍ക്കപ്പെട്ടു

by on May 20, 2023 0

തലശ്ശേരി: സൈദാര്‍ പള്ളിക്കടുത്ത്‌ ദേശിയ പാതയോരത്തുള്ള സി.പി.എം. ബ്രാഞ്ച്‌ ഓഫിസ്‌ തകര്‍ക്കപ്പെട്ടു. സി.പി.എം. സൈദാര്‍ പള്ളി ബ്രാഞ്ച്‌ ഓഫീസായി പ്രവര്‍ത്തിക്കുന്ന ടി.സി. ഉമ്മര്‍ സ്‌മാരക മന്ദിരമാണ്‌ തകര്‍ക്കപ്പെട്ടത്‌. ഇന്നലെ പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ്‌ അക്രമം. സംഭവുമായി മ്ബന്ധപ്പെട്ട്‌ ഗോപാലപ്പേട്ട തിരുവാണി ഭഗവതി ക്ഷേത്രത്തിന്‌ സമീപം താമസിക്കുന്ന ബൈത്തുല്‍ ഉമൈബാനില്‍ നഫീലിനെ തലശ്ശേരി മത്സ്യ മാര്‍ക്കറ്റിന്‌ സമീപത്തുവെച്ച്‌ അറസ്‌റ്റു ചെയ്‌തു. പുറത്തെ കൊടിമരം നശിപ്പിച്ച ശേഷം സ്‌ഥാപനത്തിലേക്ക്‌ കടക്കുന്ന ഗ്രില്‍സ്‌ തകര്‍ത്ത്‌ അകത്ത്‌ കയറി ഫര്‍ണിച്ചറുകളും...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (20-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on May 20, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (20-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9 മണിക്ക് 🎬കിരീടം വൈകീട്ട് 3 മണിക്ക് 🎬റൺ ബേബി റൺ രാത്രി 10.30 ന് 🎬ദൃശ്യം   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬അറബി ഒട്ടകം പി മാധവൻനായരും രാവിലെ 10 മണിക്ക് 🎬ഹിസ് ഹൈനസ്സ് അബ്‌ദുള്ള ഉച്ചയ്ക്ക് 1 മണിക്ക് 🎬പുലിമുരുകൻ വൈകിട്ട് 4 മണിക്ക് 🎬ആറാം തമ്പുരാൻ രാത്രി...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *20-05-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 20 (1198 ഇടവം 6) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on May 20, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *20-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 20 (1198 ഇടവം 6) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 20 വർഷത്തിലെ 140 (അധിവർഷത്തിൽ 141)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 225 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക വിസ്കി ദിനം*   *💠ലോക തേനീച്ച ദിനം*   *💠ലോക ഫിഡിൽ ദിനം*   *💠ലോക മെട്രോളജി ദിനം*...

Read More

പ്രഭാത വാർത്തകൾ* 2023 | മെയ് 20 | ശനി | 1198 | എടവം 6 | കാർത്തിക ➖➖➖➖➖➖➖➖➖➖➖➖➖

by on May 20, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 20 | ശനി | 1198 | എടവം 6 | കാർത്തിക ➖➖➖➖➖➖➖➖➖➖➖➖➖   ◾രണ്ടായിരം രൂപ കറന്‍സി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. സെപ്റ്റംബര്‍ 30 വരെ രണ്ടായിരത്തിന്റെ കറന്‍സികള്‍ ഉപയോഗിക്കാം. 2000 രൂപാ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടായിരത്തിന്റെ കറന്‍സികള്‍ ദിവസം ഇരുപതിനായിരം രൂപവരെ ബാങ്കുകളില്‍നിന്നു മാറ്റിയെടുക്കാവുന്നതാണ്. 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ റദ്ദാക്കി പകരം...

Read More

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ച്‌ ആര്‍ബിഐ, ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം; നോട്ടുകള്‍ സെപ്തംബര്‍ 30 വരെ മാത്രം ഉപയോഗിക്കാം

by on May 19, 2023 0

ദില്ലി : 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചു. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് ആര്‍ബിഐ നിര്‍ത്തിവച്ചു. 2000 രൂപ നോട്ടുകള്‍ ഇനി വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറന്‍സി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത സെപ്റ്റംബര്‍ 30 വരെ തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്.   2018 മാര്‍ച്ചില്‍...

Read More