June 8, 2025
  • June 8, 2025
Breaking News

ഗ്രേസ് മാര്‍ക്കില്ലാതെ ഫുള്‍ എ പ്ലസ്’; അപകടത്തില്‍ മരിച്ച സാരംഗിന്‍റെ ഫലം പ്രഖ്യാപിച്ച്‌ മന്ത്രി

by on May 19, 2023 0

തിരുവനന്തപുരം: മരിച്ചിട്ടും ആറ് പേര്‍ക്ക് ജീവനേകിയ ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ബി.ആര്‍ സാരംഗിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്.   ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് ഈ നേട്ടം സ്വന്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വികാരഭരിതനായി. സങ്കടക്കടലിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത കാണിച്ച സാരംഗിന്‍റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു സാരംഗ്.   പഠനത്തില്‍...

Read More

‘ഗ്രേസ് മാര്‍ക്കില്ലാതെ ഫുള്‍ എ പ്ലസ്’; അപകടത്തില്‍ മരിച്ച സാരംഗിന്‍റെ ഫലം പ്രഖ്യാപിച്ച്‌ മന്ത്രി

by on May 19, 2023 0

തിരുവനന്തപുരം: മരിച്ചിട്ടും ആറ് പേര്‍ക്ക് ജീവനേകിയ ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ബി.ആര്‍ സാരംഗിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്.   ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് ഈ നേട്ടം സ്വന്തമാക്കിയത്. ഫലം പ്രഖ്യാപിക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വികാരഭരിതനായി. സങ്കടക്കടലിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത കാണിച്ച സാരംഗിന്‍റെ കുടുംബത്തെ ഹൃദയം കൊണ്ട് അഭിനന്ദിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു സാരംഗ്.   പഠനത്തില്‍...

Read More

SSLC 2023; വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല, കൂടുതല്‍ എപ്ലസ് മലപ്പുറത്ത്

by on May 19, 2023 0

SSLC 2023; വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല, കൂടുതല്‍ എപ്ലസ് മലപ്പുറം   തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ വിജയശതമാനത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ല(99.94%). കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയിലാണ്-4856. ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിഎച്ച്എസ്ഇ വിജയശതമാനം 99.9 ആണ്   4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. ഇതില്‍ 4,17,864 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.70 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം....

Read More

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം; വിജയശതമാനത്തിൽ 0.44 ശതമാനം വർദ്ധന

by on May 19, 2023 0

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയം. 68604 വിദ്യാർത്ഥികൾ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ. മറ്റന്നാൾ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ച ഫലമാണ് ഒരു ദിവസം നേരത്തെ വരുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ് . 4,19,363 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാർച്ച് 9 ന് തുടങ്ങിയ പരീക്ഷ 29...

Read More

കേരളത്തെ അടുത്തറിയാം; പൊതു അറിവുകള്‍

by on May 19, 2023 0

  കേരളത്തിന്‍റെ ഔദ്യോഗിക ഭാഷ മലയാളം   കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം   കണിക്കൊന്ന   കേരളത്തിന്‍റെ ഔേദ്യാഗിക വൃക്ഷം തെങ്ങ്   കേരളത്തിന്‍റെ ഔദ്യോഗിക പക്ഷി   മലമുഴക്കി വേഴാമ്ബല്‍   കേരളത്തിന്‍റെ ഔദ്യോഗിക മൃഗം   ആന   കേരളത്തിന്‍റെ ഔദ്യോഗിക മത്സ്യം   കരിമീന്‍   കേരളത്തിന്‍റെ ഔദ്യോഗിക ഫലം   ചക്ക   കേരളത്തിന്‍റെ ഔദ്യോഗിക പാനീയം   ഇളനീര്‍   കേരളത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം   നാല്  ...

Read More

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ ആളുടെ പിതാവ് തൂങ്ങി മരിച്ച നിലയില്‍

by on May 19, 2023 0

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ മൊഴി നല്‍കാനെത്തിയ ആളുടെ പിതാവ് തൂങ്ങി മരിച്ച നിലയില്‍ ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കാണ് മരിച്ചത്. ഇയാളുടെ മകന്‍ മുഹമ്മദ് മോനിസ് ഇന്നലെ മൊഴി നല്‍കിയിരുന്നു.   കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിക്കിനെ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇന്നും മൊഴി നല്‍കാനിരിക്കെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മോനിസ് അറിയിക്കുകയായിരുന്നു. മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. 16ാം തീയതിയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്....

Read More

മലയാളിയായ അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു

by on May 19, 2023 0

ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. രാവിലെ 10.30 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. കെവി.വിശ്വനാഥിനൊപ്പം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് സിജെ.പ്രശാന്ത് കുമാർ മിശ്രയും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ പൂർണ സംഖ്യയായ 34 ലേക്ക് എത്തി.   പാലക്കാട്‌ കൽപാത്തി സ്വദേശിയായ കെവി വിശ്വനാഥനെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നും നേരിട്ട് കോളീജിയം...

Read More

മലയാളിയായ അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു

by on May 19, 2023 0

ന്യൂഡല്‍ഹി: മലയാളിയും മുതിര്‍ന്ന അഭിഭാഷകനുമായ കെ.വി വിശ്വനാഥന്‍ സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റു. രാവിലെ 10.30 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. കെവി.വിശ്വനാഥിനൊപ്പം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് സിജെ.പ്രശാന്ത് കുമാർ മിശ്രയും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ പൂർണ സംഖ്യയായ 34 ലേക്ക് എത്തി. പാലക്കാട്‌ കൽപാത്തി സ്വദേശിയായ കെവി വിശ്വനാഥനെ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരിൽ നിന്നും നേരിട്ട് കോളീജിയം ശുപാർശ...

Read More

നാദാപുരത്ത് പതിനാറാം വാർഡിൽ പൊതു ശുചികരണം നടത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ശുചിത്വ ക്ലാസ് എടുക്കുന്നു

by on May 19, 2023 0

നാദാപുരത്ത് പതിനാറാം വാർഡിൽ പൊതു ശുചീകരണ പ്രവർത്തനം നടത്തി :-   സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് പതിനാറാം വാർഡിൽ പൊതു ശുചീകരണം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ ,കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പതിനാറാം വാർഡിലെ കോട്ടാല ഭജന മഠം റോഡ്, എടക്കണ്ടി കനാൽ, എൻ ഐ എം മദ്രസ റോഡ് എന്നിവിടങ്ങളിൽ ശുചീകരണം നടത്തിയത്. ശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ ആയിഷ ഗഫൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...

Read More