June 8, 2025
  • June 8, 2025
Breaking News

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (19-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on May 19, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (19-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬ക്രിസ്ത്യൻ ബ്രദേഴ്‌സ്   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬തേൻമാവിൻ കൊമ്പത്ത് രാവിലെ 10 മണിക്ക് 🎬സ്നേഹവീട് ഉച്ചയ്ക്ക് 1 മണിക്ക് 🎬രാവണപ്രഭു വൈകിട്ട് 4 മണിക്ക് 🎬നരൻ രാത്രി 7 മണിക്ക് 🎬മണിച്ചിത്രതാഴ് രാത്രി 10.20 ന് 🎬 ഇട്ടിമാണി മെഡ് ഇൻ ചൈന   *🎥#AsianetPlus🔻🔻*  ...

Read More

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന്; റിസള്‍ട്ടറിയാന്‍ വിപുലമായ സംവിധാനങ്ങള്‍

by on May 19, 2023 0

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. വിപുലമായ സൗകര്യങ്ങളാണ് ഫലം പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.   ഫലം www.results.kite.kerala.gov.in എന്ന പോര്‍ട്ടലിലും ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പിലും പരിശോധിക്കാം. www.results.kite.kerala.gov.in, keralapareeksahabhavan.in, www.sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in, keralaresults.nic.in. എന്നീ സൈറ്റുകളിലും ഫലം പരിശോധിക്കാം. ‘സഫലം 2023’ എന്ന മൊബൈല്‍ ആപ്പില്‍ വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല –...

Read More

ജനനായകന്‍ ഇ കെ നായനാര്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് പത്തൊന്‍പത് വര്‍ഷം

by on May 19, 2023 0

ജനനായകന്‍ ഇ കെ നായനാര്‍ ചരിത്രത്തിലേക്ക് വിട വാങ്ങിയിട്ട് ഇന്നേക്ക് പത്തൊന്‍പത് വര്‍ഷം. കാലമെത്രകഴിഞ്ഞാലും ജന മനസ്സുകളില്‍ നിന്നും മായാത്ത കനലോര്‍മ്മയാണ് ഇ കെ നായനാര്‍. പത്തൊന്‍പതാം ചരമ വാര്‍ഷിക ദിനം വിപുലമായ പരിപാടികളോടെയാണ് സി പി ഐ എം ആചരിക്കുന്നത്.   ഏല്ലാ നിലയിലും കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്നു ഏറമ്ബാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാര്‍. കേരളം ഹൃദയത്തോട് ചേര്‍ത്ത് വച്ച ജനനായകന്‍. കുറിക്കു കൊള്ളുന്ന വിമര്‍ശനവും നര്‍മത്തില്‍ ചാലിച്ച സംഭാഷണവും...

Read More

by on May 18, 2023 0

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ വിചാരണ നീട്ടാന്‍ നീക്കം. തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഐ നേതാക്കള്‍ ഹര്‍ജി സമര്‍പ്പിച്ചു. എംഎല്‍എമാരായിരുന്ന ബിജി മോളും ഗീതാ ഗോപിയുമായി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സംഭവം നടന്ന ദിവസം ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ ആരോപിക്കുന്നു. എന്നാല്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടായില്ല. ഈ കേസില്‍ മൊഴിയെടുക്കുകയോ , സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കും.

Read More

നാദാപുരത്ത് കുമ്മൊങ്കോട് കനാൽ പരിസരത്ത് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

by on May 18, 2023 0

നാദാപുരത്ത് കുമ്മൊങ്കോട് കനാൽ പരിസരത്ത് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു വലിച്ചെറിയൽ മുക്തം ഇടം ,നാദാപുരം കുമ്മങ്കോട് കനാൽ പരിസരത്ത് പരിശോധന നടത്തി.  നാദാപുരത്തെ പതിനാലാം വാർഡിലെ കുമ്മങ്കോട് കനാൽ പരിസരത്ത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു എന്ന പരാതി പ്രകാരം പഞ്ചായത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും സംയുക്ത പരിശോധന നടത്തി .മുഴുവൻ മാലിന്യം നിറച്ച ചാക്കുകളും കെട്ട് അഴിച്ച് പരിശോധിച്ചു. മാലിന്യം വലിച്ചെറിഞ്ഞവരെ സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടുണ്ട് .ഇവരെ കണ്ടെത്തി തുടർ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും .പരിശോധനയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ...

Read More

Kerala SSLC Result 2023 Date: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം നാളെ വൈകീട്ട് മൂന്നിന്

by on May 18, 2023 0

Kerala SSLC Result 2023, Class 10th Result at Keralaresults.nic.in: തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തുക. നേരത്തെ മേയ് 20 ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്ലസ് ടു ഫലം മേയ് 25 നാണ് പ്രസിദ്ധീകരിക്കുക.   ഈ വര്‍ഷം 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും...

Read More

Medicine | ജനങ്ങള്‍ക്ക് വലിയ ആശ്വാസം! ഈ മരുന്നുകളുടെ വില 50 ശതമാനം കുറയ്ക്കും

by on May 18, 2023 0

നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (NPPA) പേറ്റന്റ് ഇല്ലാത്ത മരുന്നുകളുടെ വില നേരിട്ട് 50 ശതമാനമായി കുറച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുടെ ലാഭക്കൊതി തടയുന്നതിനാണ് ഈ നടപടിയെന്ന് റെഗുലേറ്ററി ബോഡി അറിയിച്ചു. എന്‍പിപിഎ പുറത്തിറക്കിയ വിജ്ഞാപനത്തില്‍, ഒരു വര്‍ഷത്തിന് ശേഷം വിപണി ഡാറ്റ കണക്കിലെടുത്ത് പുതിയ വില നിശ്ചയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഈ നടപടിയോടെ മരുന്നുകളുടെ വില സ്വയം തീരുമാനിക്കാന്‍ ഉല്‍പാദന കമ്ബനികള്‍ക്ക് കഴിയില്ല.   തീരുമാന പ്രകാരം പേറ്റന്റ് കാലാവധി കഴിഞ്ഞാല്‍ വിലകൂടിയ മരുന്നുകള്‍ക്ക് 50 ശതമാനം...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *18-05-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 18 (1198 ഇടവം 4) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on May 18, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *18-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 18 (1198 ഇടവം 4) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 18 വർഷത്തിലെ 138 (അധിവർഷത്തിൽ 139)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 227 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️ *💠അന്താരാഷ്ട്ര മ്യൂസിയം ദിനം*   *💠ലോക എയ്ഡ്സ് വാക്സിൻ ദിനം*   *💠ആഗോള പ്രവേശന ബോധവൽക്കരണ ദിനം*   *💠ഹമ്മസ് ദിനം*...

Read More

കര്‍ണാടകയില്‍ വീണ്ടും ട്വിസ്റ്റ്; സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിര്‍ത്തി, കൊടി തോരണങ്ങള്‍ തിരികെ കൊണ്ടുപോയി

by on May 17, 2023 0

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി കെ ശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളില്‍ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുന്‍പേ സത്യപ്രതിജ്ഞക്ക് തയ്യാറെടുത്തതും, ബെംഗളൂരുവിലെ ആഹ്ലാദ പ്രകടനവും ഡി കെയെ ചൊടിപ്പിച്ചു. സുര്‍ജേവാല മാധ്യമങ്ങളെ കണ്ടതിന് പിന്നിലും ഡികെയുടെ സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തില്‍ നിര്‍ത്തി. തോരണങ്ങളും പരവതാനികളും തിരികെ കൊണ്ടുപോയി. തൊഴിലാളികള്‍ സ്റ്റേഡിയത്തില്‍ നിന്നും മടങ്ങി.  ...

Read More

ക്യാപ്റ്റനായി രണ്ടാമൂഴം’; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ?

by on May 17, 2023 0

ന്യൂഡല്‍ഹി: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും. സിദ്ധരാമയ്യയെ ഇന്നു തന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍മുഖ്യമന്ത്രി സ്ഥാനം പങ്കിടാനാണ് ഹൈക്കമാന്‍ഡ് ചര്‍ച്ചകളില്‍ ഏകദേശ ധാരണയായിട്ടുള്ളത്. നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചിക്കുന്നത്.   പ്രതിസന്ധി പരിഹരിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് നടത്തിവന്നത്. സിദ്ധരാമയ്യ സോണിയാഗാന്ധിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി. കെസി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു. രാഹുല്‍ഗാന്ധി ഡികെ ശിവകുമാറുമായും ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.   ആദ്യ രണ്ടുവര്‍ഷം...

Read More