June 8, 2025
  • June 8, 2025
Breaking News

പി കെ ശ്രീമതി : എല്‍ഡിഎഫ് സര്‍കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പെടുത്തി രാജ്യത്ത് മാതൃക സൃഷ്ടിച്ചെന്ന് പി കെ ശ്രീമതി

by on May 17, 2023 0

കണ്ണൂര്‍:  സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പെടുത്തി രാജ്യത്ത് മാതൃക സൃഷ്ടിച്ചെന്ന് സിപിഎം കേന്ദ്ര കമിറ്റി അംഗം പി കെ ശ്രീമതി. കേന്ദ്ര സര്‍കാര്‍ തൊഴിലുറപ്പ് പദ്ധതി തര്‍ക്കാന്‍ ശ്രമിക്കുമ്ബോഴാണ് പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കാന്‍ ക്ഷേമ പദ്ധതി നടപ്പാക്കിയതെന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി.   എല്‍ഡഎഫ് സര്‍കാരിന്റ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ സിപിഎം സംഘടിപ്പിക്കുന്ന റാലി തലശ്ശേരി നാരങ്ങാപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അവര്‍. ജനക്ഷേമവും വികസന പദ്ധതികളുമായി മുന്നോട്ടു...

Read More

മതപഠന കേന്ദ്രത്തിലെ ദുരൂഹമരണം: വിദ്യാര്‍ത്ഥിനി മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നെന്ന് സൂചന

by on May 17, 2023 0

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദ്യാര്‍ത്ഥിനി മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്ന് എന്ന് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും മൊഴിയെടുത്തു. ബാലരാമപുരത്തെ അല്‍ അമന്‍ മതപഠന കേന്ദ്രത്തിലാണ് ബീമാപ്പള്ളി സ്വദേശിനി പതിനേഴുകാരി അസ്മിയമോളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്മിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതപഠനശാലയിലെ അധ്യാപകരുടെയും ഉസ്താദിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അസ്മിയയ്ക്ക് മാനസിക സമ്മര്‍ദ്ദം...

Read More

ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ ശിവകുമാര്‍, ഹൈക്കമാന്‍ഡിനോട് പറഞ്ഞത് 5 കാര്യങ്ങള്‍; രാഹുലിനെ കാണും

by on May 17, 2023 0

ദില്ലി: തകര്‍പ്പന്‍ ജയം നേടിയ കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യയും പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യം കടുപ്പിക്കുകയാണ്. ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ച ടേം ഫോര്‍മുല തള്ളിയ ശിവകുമാര്‍, മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് നിലപാടിലാണ് ഇപ്പോഴുള്ളത്. പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ശിവകുമാര്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞത്.   1 സിദ്ദരാമയ്യക്ക് അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം കിട്ടിയതാണ്.   2 അധികാരത്തില്‍ ഉള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (17-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on May 17, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (17-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬ചൈനാടൗൺ   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬ഈ പറക്കും തളിക രാവിലെ 10 മണിക്ക് 🎬അദ്‌ഭുതദ്വീപ് ഉച്ചയ്ക്ക് 1 മണിക്ക് 🎬നന്ദനം വൈകിട്ട് 4 മണിക്ക് 🎬പുള്ളിക്കാരൻ സ്റ്റാറാ രാത്രി 7 മണിക്ക് 🎬കേശു ഈ വീടിന്റെ നാഥൻ രാത്രി 10.10 ന് 🎬കണ്ണും കണ്ണും കൊള്ളായ്യടിത്താൽ  ...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *17-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 17 (1198 ഇടവം 3) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 17 വർഷത്തിലെ 137(അധിവർഷത്തിൽ 138)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 228 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝

by on May 17, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *17-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 17 (1198 ഇടവം 3) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 17 വർഷത്തിലെ 137(അധിവർഷത്തിൽ 138)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 228 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക എഫ്എം ദിനം*   *💠ലോക സ്റ്റേഷനറി ദിനം*   *💠ലോക ബേക്കിംഗ് ദിനം*   *💠ലോക ഹൈപ്പർടെൻഷൻ ദിനം*  ...

Read More

പ്രഭാത വാർത്തകൾ* 2023 | മെയ് 17 | ബുധൻ | 1198 | എടവം | രേവതി ➖➖➖➖➖➖➖➖➖➖➖➖➖

by on May 17, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 17 | ബുധൻ | 1198 | എടവം | രേവതി ➖➖➖➖➖➖➖➖➖➖➖➖➖   ◾പെണ്‍കുട്ടികളുള്ള എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്റിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. ഉപയോഗിച്ച നാപ്കിന്‍ സംസ്‌കരിക്കാനുള്ള സംവിധാനവും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.   ◾കര്‍ണാടകത്തില്‍ സിദ്ധരാമയ്യ ആദ്യ രണ്ടു വര്‍ഷവും ഡി.കെ. ശിവകുമാര്‍ തുടര്‍ന്നുള്ള മൂന്നു വര്‍ഷവും മുഖ്യമന്ത്രിയാകും. ഇന്നു...

Read More

മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം, മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണി; പ്രതി പിടിയില്‍

by on May 16, 2023 0

കൊച്ചി : കളമശേരി മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച രോഗി പിടിയില്‍. വട്ടേക്കുന്ന് സ്വദേശി ഡോയല്‍ വാള്‍ഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്ക് വേണ്ടി മെഡിക്കല്‍ കോളേജിലെത്തിയതായിരുന്നു ഡോയല്‍. ചികിത്സ നല്‍കുന്നതിനിടെ ഇയാള്‍ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് മെഡിക്കല്‍ കോളേജിലെ ഡോ. ഇര്‍ഫാന്‍ ഖാന്‍ നല്‍കിയ പരാതിയിലെ ആരോപണം. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്.   ആശുപത്രിയിലെത്തിയത് മുതല്‍ അസ്വാഭാവികമായ നിലയിലായിരുന്നു ഡോയലിന്റെ പെരുമാറ്റം....

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (16-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on May 16, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (16-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬ഹെവൻ   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬ഒരു ഇന്ത്യൻ പ്രണയകഥ രാവിലെ 10 മണിക്ക് 🎬ജൂൺ ഉച്ചയ്ക്ക് 1 മണിക്ക് 🎬മൈ ബോസ് വൈകിട്ട് 4 മണിക്ക് 🎬പതിനെട്ടാം പടി രാത്രി 7 മണിക്ക് 🎬ഹൃദയം രാത്രി 10.30 ന് 🎬കുട്ടികളുണ്ട് സൂക്ഷിക്കുക   *🎥#AsianetPlus🔻🔻*   രാവിലെ...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *16-05-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 16 (1198 ഇടവം 2) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on May 16, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *16-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 16 (1198 ഇടവം 2) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 16 വർഷത്തിലെ 136(അധിവർഷത്തിൽ 137)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 229 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠അന്താരാഷ്ട്ര പ്രകാശ ദിനം*   *💠അന്താരാഷ്ട്ര ദിനോസർ ദിനം*   *💠അന്താരാഷ്ട്ര എസർജോ ദിനം*   *💠സമാധാനത്തിൽ ഒരുമിച്ച് ജീവിക്കാനുള്ള അന്താരാഷ്ട്ര...

Read More

പ്രഭാത വാർത്തകൾ* 2023 | മെയ് 16 | ചൊവ്വ | 1198 | എടവം 2 | ഉത്രട്ടാതി ➖➖➖➖➖➖➖➖➖➖➖➖➖

by on May 16, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 16 | ചൊവ്വ | 1198 | എടവം 2 | ഉത്രട്ടാതി ➖➖➖➖➖➖➖➖➖➖➖➖➖   ◾കര്‍ണാടകത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു സിദ്ധരാമയ്യക്ക് 85 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്‍ട്ട്. 45 നിയമസഭാംഗങ്ങളാണ് കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെ പിന്തുണച്ചത്. ആറ് അംഗങ്ങള്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നു നിലപാടെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രി ആരെന്ന് ഇന്നു പ്രഖ്യാപിച്ചേക്കും.   ◾എസ്എസ്എല്‍സി പരീക്ഷ ഫലം ശനിയാഴ്ചയും ഹയര്‍സെക്കന്‍ഡറി ഫലം ഈ...

Read More