June 8, 2025
  • June 8, 2025
Breaking News

കണ്ണൂര്‍ വിമാനത്താവളത്തില്‍ 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

by on May 15, 2023 0

മ ട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1199 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അജ്മല്‍ സുനൈഫാണ് അറസ്റ്റിലായത്.

Read More

* 🔅🔅🔅🔅🔅🔅🔅🔅        *15-05-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 15 (1198 മേടം 30) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 15 വർഷത്തിലെ 135-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 230 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 229).*  📝📝📝📝📝📝📝📝

by on May 15, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *15-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 15 (1198 മേടം 30) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 15 വർഷത്തിലെ 135-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 230 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 229).* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠കുടുംബങ്ങളുടെ അന്താരാഷ്ട്ര ദിനം*   *💠അന്താരാഷ്ട്ര MPS അവബോധ ദിനം*   *💠അന്താരാഷ്ട്ര കംഗാരു പരിപാലന ബോധവത്കരണ ദിനം*   *💠മനഃസാക്ഷി...

Read More

കണ്ണൂരിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു, എത്തിയത് സിപി മൊയ്ദീന്‍റെ നേതൃത്വത്തില്‍ അഞ്ചംഗം സംഘം

by on May 15, 2023 0

കണ്ണൂര്‍: ഇരിട്ടി കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാന്‍ഡ‍ര്‍ സി പി മൊയ്തീന്‍റെ നേൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് പ്രദേശത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇവര്‍ക്കായി പൊലീസും തണ്ടര്‍ബോള്‍ട്ടും വനത്തിനുള്ളില്‍ തെരച്ചില്‍ തുടരുകയാണ്.   കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മണ്ണൂരാംപറമ്ബില്‍ ബിജുവിന്‍റെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടില്‍...

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാട്‌ ജില്ലയിൽ

by on May 15, 2023 0

ജില്ലാതല പട്ടയമേള ഇന്ന് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും   സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയവിതരണം നടക്കുന്നത് പാലക്കാട്ട്   വിതരണം ചെയ്യുന്നത് 17,845 പട്ടയങ്ങൾ ഇതേ വേദിയില്‍ 100-ാമത് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനവും   ജില്ലാതല പട്ടയമേള ഇന്ന് (മെയ് 15) കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30 ന് നടക്കുന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനാവും. വൈദ്യുതി വകുപ്പ്...

Read More

പ്രഭാത വാർത്തകൾ* 2023 | മെയ് 15 | തിങ്കൾ | 1198 | എടവം 1 | പൂരുരുട്ടാതി ➖➖➖➖➖➖➖➖➖➖➖➖➖

by on May 15, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 15 | തിങ്കൾ | 1198 | എടവം 1 | പൂരുരുട്ടാതി ➖➖➖➖➖➖➖➖➖➖➖➖➖   ◾കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ആരെന്നു എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ നിയമസഭാ കക്ഷിയോഗം എഐസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കി. എഐസിസി നിയോഗിച്ച നിരീക്ഷകരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിംഗ്, ദീപക് ബാബറിയ എന്നിവര്‍ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തു. നിരീക്ഷകര്‍ ഹൈക്കാന്‍ഡിന് ഇന്നു റിപ്പോര്‍ട്ടു നല്‍കും....

Read More

മയക്കുമരുന്ന് വേട്ട; കപ്പല്‍ മുങ്ങിയെന്ന് സ്ഥിരീകരണം, കൊച്ചി അടക്കം മെട്രോ നഗരങ്ങളിലും അന്വേഷിക്കാന്‍ എന്‍സിബി

by on May 15, 2023 0

കൊച്ചി : 25000 കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍ മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച്‌ എന്‍സിബി. കൂടുതല്‍ കടത്തുകാര്‍ രക്ഷപ്പെട്ടത് മദര്‍ഷിപ്പ് മുങ്ങിയ ശേഷമാണെന്നും കൂടുതല്‍ മയക്കുമരുന്ന് ഉടന്‍ പിടിച്ചെടുക്കുമെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍  പറഞ്ഞു. ഓപ്പറേഷന്‍ സമുദ്രഗുപ്തയില്‍ നാവികസേനക്ക് മുന്നില്‍ വച്ചാണ് മദര്‍ഷിപ്പ് മുങ്ങിയത്.   ഇന്ത്യന്‍ നഗരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. രാസലഹരി എത്തിക്കാന്‍ ലക്ഷ്യം വച്ചതില്‍ ഇന്ത്യന്‍ നഗരങ്ങളുമുണ്ടെന്നാണ് വിവരം. കൊച്ചി അടക്കമുള്ള മെട്രോ നഗരങ്ങളിലും അന്വേഷണം നടത്തും. ഇന്ത്യന്‍ ശൃംഖല കണ്ടെത്തുമെന്ന് എന്‍സിബി...

Read More

ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു

by on May 15, 2023 0

സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിൻ ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്.   സീറ്റിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ പിടിച്ചിട്ടപ്പോള്‍ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം സിഗ്നലിന് മുന്നിലായി ട്രെയിൻ നിർത്തിയ സമയത്ത് അസീസ് ട്രെയിനിന് പുറത്തേക്കിറങ്ങി പുറത്ത് കിടന്നിരുന്ന ചില്ല് കുപ്പിയെടുത്ത് വീണ്ടും ട്രെയിനിൽ കയറി. കുപ്പി പൊട്ടിച്ച് അസീസ് ദേവനെ കുത്തി പരിക്കേൽപ്പിച്ചു....

Read More

റേഷന്‍ കടയല്ല, കെ- സ്റ്റോര്‍: പണമിടപാട് അടക്കം നിരവധി സേവനങ്ങളുമായി റേഷന്‍ കടകളുടെ മുഖം മാറ്റം, അറിയാം സേവനങ്ങള്‍

by on May 15, 2023 0

തിരുവന്തപുരം: റേഷന്‍ കടകളുടെ മുഖം മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതായി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനായിരം രൂപ വരെയുള്ള പണ ഇടപാടുകളും ശബരി ഉത്പന്നങ്ങളുടെ വില്‍പ്പനയും മില്‍മ ഉത്പന്നങ്ങള്‍ എല്‍പിജി സിലിണ്ടര്‍ അടക്കമുള്ള സേവനങ്ങ കെ സ്റ്റോറില്‍ ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ 108 കെ സ്റ്റോറുകളാണ് സജ്ജമായിരിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു   ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്ക്കരിക്കും. ഗുണമേന്മയുള്ള...

Read More

മോഖ തീരം തൊട്ടു; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

by on May 14, 2023 0

ന്യൂഡല്‍ഹി: മോഖ ചുഴലിക്കാറ്റ് തീരം തൊട്ടു. അതിതീവ്ര ചുഴലിക്കാറ്റായാണ് മോഖ കര തൊട്ടത്. തെക്കുകിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മറിനും ഇടയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇവിടങ്ങളില്‍ ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിലും മ്യാന്‍മറിലും കനത്ത മഴയാണ്. കാറ്റ് മണിക്കൂറില്‍ 210 കി.മി വരെ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. സെന്റ് മാര്‍ട്ടിന്‍ ദ്വീപ് വെള്ളത്തിലാകുമെന്നും ബംഗ്ലാദേശ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ദ്വീപിലേക്ക് പോകുന്ന സന്ദര്‍ശകര്‍ക്ക് ജാഗ്രത നിര്‍ദേശം...

Read More

സുനാമി കോളനിയിലെ 40-ാം നമ്ബര്‍ വീട് ഇനി വള്ളിയമ്മയ്ക്ക് സ്വന്തം

by on May 14, 2023 0

തൃശൂര്‍: സുനാമി സംഹാര താണ്ഡവത്തില്‍ വീട് നഷ്ടപ്പെട്ട പടിഞ്ഞാറെ വെമ്ബല്ലൂര്‍ വില്ലേജ്, സുനാമി കോളനിയിലെ 40-ാം നമ്ബര്‍ വീട്ടില്‍ ഇനി വള്ളിയമ്മയ്ക്കും സുഖമായുറങ്ങാം ഭീമന്‍ തിരമാലകള്‍ കരയെടുത്തപ്പോള്‍ ജീവിതം ഇരുട്ടിലായ കുഞ്ഞുമാക്കന്‍ പുരയ്ക്കല്‍ വീട്ടില്‍ വള്ളിയമ്മ   ശ്രീനാരായണപുരത്ത് വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയാണ്. 18 വര്‍ഷം മുമ്ബ് ഭര്‍ത്താവ് മരണപ്പെട്ട വള്ളിയമ്മയ്ക്ക് ആറേ കാല്‍ സെന്റ് ഭൂമിയും ഒരു ചെറിയ വീടുമാണുള്ളത്. 82 വയസുള്ള അമ്മ ഇതുവരെ പട്ടയത്തിനുള്ള അലച്ചിലിലായിരുന്നു.   തേക്കിന്‍കാട് മൈതാനിയില്‍ നടന്ന...

Read More