June 8, 2025
  • June 8, 2025
Breaking News

അനുമതി 13 പേര്‍ക്ക്, കയറ്റിയത് 40 ലധികം ആളുകളെ; കൊച്ചിയില്‍ 2 ബോട്ടുകള്‍ പിടിയില്‍, 2 ജീവനക്കാര്‍ അറസ്റ്റില്‍

by on May 14, 2023 0

കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ അമിതമായി ആളുകളെ കയറ്റിയ രണ്ടു ബോട്ടുകള്‍ പിടിയില്‍. നിഖില്‍, ഗണേഷ് എന്നീ ബോട്ട് ജീവനക്കാര്‍ അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ പോലീസിന്റെതാണ് നടപടി. സെന്റ് മേരിസ്, സന്ധ്യ എന്നീ ബോട്ടുകളാണ് പിടികൂടിയത്. 13 പേരെ കേറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 40 ഓളം പേരെയാണ് കയറ്റിയത്. സെന്റ് മേരീസ് എന്ന ബോട്ടാണ് 13 പേരെ മാത്രം കയറ്റാന്‍ അനുമതിയുള്ള സാഹചര്യത്തില്‍ 40 ലധികം ആളുകളുമായി മറൈന്‍ ഡ്രൈവില്‍ സര്‍വ്വീസ് നടത്തിയത്. പൊലീസ് പരിശോധനക്കെത്തിയത് ദൂരെ...

Read More

ഒളിപ്പിച്ചത് നാല് ക്യാപ്സൂള്‍; 60 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

by on May 14, 2023 0

കോഴിക്കോട്: കരിപ്പൂരില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചെമ്ബോല സ്വദേശി മുഹമ്മദ് അഫ്സാനില്‍ ആണ് അറസ്റ്റിലായത്. ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യന്‍ എക്സ്പ്രസ് വിമാനത്തില്‍ ആണ് ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്.   എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. 1059 ഗ്രാം സ്വര്‍ണമിശ്രിതമായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. 60 ലക്ഷം രൂപ വില വരുന്ന 1059 ഗ്രാം സ്വര്‍ണമിശ്രിതം ഇയാളുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. നാല് ക്യാപ്സൂള്‍...

Read More

ഫ്ലാറ്റിനുള്ളില്‍ ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു

by on May 14, 2023 0

കൊച്ചി: കൊച്ചി വാഴക്കാലയില്‍ ഫ്ലാറ്റിനുള്ളില്‍ ലഹരി പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കണ്ണൂര്‍ കോളയാട് സ്വദേശി ചിഞ്ചു മാത്യു ആണ് എക്സൈസ് സംഘത്തെ വെട്ടിച്ച്‌ രക്ഷപ്പെട്ടത്.   ഫ്ലാറ്റിനുള്ളില്‍ നിന്ന് മുക്കാല്‍ കിലോ എംഡിഎംഎയും, അന്‍പത് ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ബെംഗളൂരുവില്‍ നിന്ന് നഗരത്തില്‍ ലഹരി വിതരണത്തിനെത്തിക്കുന്നവരില്‍ പ്രധാനിയാണ് പ്രതിയെന്ന് എക്സൈസ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കത്തി വീശിയതിനെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു   വാഴക്കാലയിലെ...

Read More

ലോക നഴ്സസ് ദിനം ആഘോഷിച്ചു

by on May 14, 2023 0

ലോക നഴ്‌സസ് ദിനം ആചരിച്ചു   മാഹി: മാഹി ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ ലോക നഴ്സസ് ദിനം ആചരിച്ചു. റസിഡെൻ്റ് മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. ആദിൽ വാഫിയുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ ഡോ. കെ വി പവിത്രൻ നഴ്‌സസ് ദിനാചരണം ഉൽഘാടനം ചെയ്തു മുതിർന്ന നഴ്സുമാരായ സി എൽ അൽഫോൻസ, കെ സത്യഭാമ എന്നിവരെ ആദരിച്ചു. സി എച്ച് വസന്ത, വി പി സുജാത, ബി ദീപ എന്നിവർ സംസാരിച്ചു. പി.എച്ച്.എൻ...

Read More

പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു.

by on May 14, 2023 0

പറവൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. പറവൂരിലെ മുസിരിസ് പൈതൃക ബോട്ട് ജെട്ടിയും ചന്തയും പ്രവര്‍ത്തിക്കുന്ന തട്ടുകടവ് പുഴയില്‍ പാലത്തിനു സമീപം ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ചെറിയപല്ലംതുരുത്ത് മരോട്ടിക്കല്‍ ബിജുവിന്റെയും കവിതയുടെയും മകള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ശ്രീവേദ, കവിതയുടെ സഹോദര പുത്രന്‍ മന്നം തളിയിലംപാടം വീട്ടില്‍ ബിനു-നിത ദമ്ബതികളുടെ മകന്‍ അഭിനവ് (കണ്ണന്‍-13), കവിതയുടെ സഹോദരി ഇരിങ്ങാലക്കുട പൊറുത്തശേരി കടുങ്ങാടന്‍ വീട്ടില്‍ വിനിത-രാജേഷ് ദമ്ബതികളുടെ മകന്‍ ശ്രീരാഗ് (13) എന്നിവരാണ് പുഴയില്‍ കുളിക്കുന്നതിനിടെ...

Read More

വനസമേതം പച്ചത്തുരുത്തുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കും മന്ത്രി എം വി രാജേഷ്

by on May 14, 2023 0

തൃശൂര്‍: വനസമേതം പച്ചത്തുരുത്തുകള്‍ മാതൃക പരമായ പദ്ധതിയാണെന്നും എല്ലാ വിദ്യാലയങ്ങളിലും വനസമേതം നടപ്പാക്കുമെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 ഏക്കര്‍ പിന്നിട്ടതിന്റെ സംസ്ഥാനതല പ്രഖ്യാപനം പുറനാട്ടുകാര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി . ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മുഴുവന്‍ ഹൈസ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും നടപ്പാക്കിയ വനസമേതം പച്ചത്തുരുത്തുകള്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. പരിസ്ഥിതി...

Read More

ആക്രമിക്കാൻ ലക്ഷ്യമിട്ടത് പുരുഷ ഡോക്ടറെ ; സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരണം

by on May 14, 2023 0

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനാ ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം.   പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി സന്ദീപിനെ പരിശോധിച്ചു. സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടറുടെ കണ്ടെത്തല്‍.   അന്ന് സന്ദീപ് കാണിച്ച വിഭ്രാന്തി ലഹരിയുടെ അമിതമായ ഉപയോഗം കൊണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. സന്ദീപ് സാധാരണ നിലയിലായതോടെ, ജയില്‍ സൂപ്രണ്ട് സത്യരാജിന്റെ നേതൃത്വത്തില്‍ സന്ദീപിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു....

Read More

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജിവച്ചു ; സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്ന് ആവർത്തിച്ച് ബൊമ്മൈ

by on May 13, 2023 0

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജി സമര്‍പ്പിച്ചു. സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും ബൊമ്മൈ ആവര്‍ത്തിച്ചു. ഇന്ന് തെരഞ്ഞെടുപ്പ് ഫലം ബൊമ്മൈ നിരീക്ഷിച്ചത് ഹുബ്ബള്ളിയിലിരുന്നാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ബൊമ്മൈ ആവര്‍ത്തിക്കുകയായിരുന്നു.   കര്‍ണാടകത്തിലെ ജനവിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. 2024 ല്‍ ബിജെപി അവസാനിക്കുന്നതിന്റെ തുടക്കമാണ് കര്‍ണാടകത്തിലെ ജനവിധിയെന്നും വരുന്ന തെരെഞ്ഞെടുപ്പില്‍ ബിജെപിക്ക് നൂറ് സീറ്റ് ലഭിക്കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ജനവിധിയെ അഭിനന്ദിക്കുന്നുവെന്ന്...

Read More

സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്* *തൊഴിലുറപ്പ് തൊഴിലാളികൾക്കു ക്ഷേമനിധി രാജ്യത്ത് ആദ്യം* *ഉദ്ഘാടനം മേയ് 15ന് പാലക്കാട് നിർവഹിക്കും*

by on May 13, 2023 0

*സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്*   *തൊഴിലുറപ്പ് തൊഴിലാളികൾക്കു ക്ഷേമനിധി രാജ്യത്ത് ആദ്യം*   *ഉദ്ഘാടനം മേയ് 15ന് പാലക്കാട് നിർവഹിക്കും*     സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്. രാജ്യത്തു തന്നെ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധിയാണ് സംസ്ഥാനത്തിന്റേത്. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി.   41...

Read More

കേരളതീരത്ത് 12000 കോടിയുടെ ലഹരി മരുന്ന് പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട

by on May 13, 2023 0

കൊച്ചി: കേരളതീരത്ത് 12000 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഇന്ത്യന്‍ നേവിയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇത്രയും വലിയ ലഹരിമരുന്ന് പിടികൂടിയത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്.   ഏകദേശം 2500 കിലോഗ്രാം മെതാംഫെറ്റാമിന്‍ പിടിച്ചെടുത്തതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചു. ഒരു പാകിസ്ഥാന്‍ പൗരനെ കസ്റ്റഡിയിലെടുത്തതയാണ് റിപ്പോര്‍ട്ട്. 500 കിലോ ഹെറോയിന്‍,529 കിലോ ഹാഷിഷ് എന്നിവയും പിടികൂടി   പാക്കിസ്ഥാന്‍ ,ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് മദര്‍ ഷിപ് വഴി...

Read More