June 8, 2025
  • June 8, 2025
Breaking News

പണിമുടക്ക് അവസാനിപ്പിച്ച് ഡോക്ടർമാർ; ഓർഡിനൻസ് കൊണ്ടുവരുമെന്ന് സർക്കാർ ഉറപ്പ്

by on May 12, 2023 0

തിരുവനന്തപുരം: ഡോക്ടര്‍ വന്ദനാ ദാസിന്റെ മരണത്തിന് പിന്നാലെ പ്രഖ്യാപിച്ച പണിമുടക്ക് അവസാനിപ്പിച്ച്‌ സംസ്ഥാനത്തെ ആശുപത്രികളില്‍ ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ ജോലിക്ക് കയറും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലി സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമനിച്ചതോടെയാണ് ഡോക്ടര്‍മാര്‍ പണിമുടക്ക് അവസാനിപ്പിച്ചത്. കൊട്ടാരക്കരയില്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ഒപി വിഭാഗം ഉള്‍പ്പടെ ബഹിഷ്‌കരിച്ച്‌ നടത്തിയ സമരമാണ് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചത്. ഇന്നലെ ഡോക്ടര്‍മാരുമായും മെഡിക്കല്‍ വിദ്യാര്‍ഥികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍...

Read More

ഡോ. വന്ദന ദാസിന്റെ കൊലപാതകം; അന്വേഷണ ചുമതലയിൽm മാറ്റം, കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

by on May 12, 2023 0

തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല. അതേസമയം, പ്രതിയുടെ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച്‌ വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി അക്രമത്തിന് മുമ്ബ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.   വാട്സ്‌ആപ്പില്‍ സുഹൃത്തിന് മെസേജ് അയച്ച ശേഷം സന്ദീപ് ഡിലീറ്റ് ചെയ്തു എന്നാണ് വിവരം. ഈ സുഹൃത്ത് ആരാണെന്ന് പൊലീസിന്...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (12-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Asianet TV🔻🔻* രാവിലെ 9.30 ന് 🎬തൃശൂർ പൂരം *🎥#AsianetMovies🔻🔻*

by on May 12, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (12-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬തൃശൂർ പൂരം   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬മിന്നാരം രാവിലെ 10 മണിക്ക് 🎬ആട് 2 ഉച്ചയ്ക്ക് 1 മണിക്ക് 🎬പാൽതു ജാൻവർ വൈകിട്ട് 4 മണിക്ക് 🎬KGF : ചാപ്റ്റർ 1 രാത്രി 7 മണിക്ക് 🎬ബ്രോ ഡാഡി രാത്രി 10.15 ന് 🎬ലവ് ആക്ഷൻ ഡ്രാമ...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *12-05-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 12 (1198 മേടം 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on May 12, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *12-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 12 (1198 മേടം 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 12 വർഷത്തിലെ 132-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 233 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 232).* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠അന്താരാഷ്ട്ര നഴ്‌സസ് ദിനം*   *💠ഇന്റർനാഷണൽ പ്രൊഫഷണൽ ഡ്രൈവേഴ്സ് ദിനം*   *💠അന്താരാഷ്ട്ര അവബോധ ദിനം*   *💠അന്താരാഷ്ട്ര സസ്യ ആരോഗ്യ...

Read More

പ്രഭാത വാർത്തകൾ* 2023 | മെയ് 12 | വെള്ളി | 1198 | മേടം 28 | തിരുവോണം ➖➖➖➖➖➖➖➖➖➖➖➖➖

by on May 12, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 12 | വെള്ളി | 1198 | മേടം 28 | തിരുവോണം ➖➖➖➖➖➖➖➖➖➖➖➖➖   ◾ആശുപത്രികളില്‍ അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. പോലീസ് ഔട്ട്പോസ്റ്റുകള്‍ സ്ഥാപിച്ച് സുരക്ഷയും ശക്തമാക്കും. ഓര്‍ഡിനന്‍സ് അടക്കമുള്ള വിഷയങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും. ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും ഓര്‍ഡിനന്‍സില്‍ ഉള്‍പെടുത്തും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.   ◾സംസ്ഥാനത്തു ഡോക്ടര്‍മാര്‍ രണ്ടു ദിവസമായി നടത്തിയിരുന്ന...

Read More

കവർച്ചയ്ക്കിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

by on May 11, 2023 0

തലശേരി .ഇതര സംസ്ഥാന തൊഴിലാളിയും കുടുംബവും താമസിക്കുന്ന വീടിൻ്റെ ഓട് ഇളക്കി കവർച്ചാ ശ്രമം മോഷ്ടാവിനെ വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പോലീസിന് കൈമാറി. നിരവധി മോഷണ കേസിലെ പ്രതി പെട്ടിപ്പാലം കോളനിയിലെ നാച്ചു എന്ന നസീറിനെ (24) യാണ് എസ്.ഐ. സജേഷ്.സി. ജോസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.കഴിഞ്ഞ ദിവസം പുലർച്ചെ ഗോപാലപേട്ട ചക്യത്ത് മുക്കിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന കർണ്ണാടക വിരാജ് പേട്ട സ്വദേശി മഞ്ജുനാഥും കുടുംബവും താമസിക്കുന്ന...

Read More

നദപുരത്ത്‌ സ്ഥാപന മേധാവികളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു

by on May 11, 2023 0

നാദാപുരത്ത് പൊതു സ്ഥാപനങ്ങളിൽ ഹരിതചട്ടം കർശനമായി പാലിക്കും- ശുചിത്വ ഓഡിറ്റ് നടത്തും. നാദാപുരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി മാറുന്നതിന്റെ ഭാഗമായി നടത്തുന്ന ‘നവകേരളം വൃത്തിയുള്ള കേരളം ‘ ക്യാമ്പയിനോടനുബന്ധിച്ച് സ്ഥാപന മേധാവികളുടെ യോഗം ചേർന്നു .സർക്കാർ സ്ഥാപനങ്ങൾ ,സ്കൂളുകൾ ,വലിയ ഷോപ്പിംഗ് കോംപ്ലക്സുകൾ, മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളാണ് പഞ്ചായത്തിൽ യോഗം ചേർന്നത് . ഹരിത ചട്ടങ്ങൾ കർശനമായി എല്ലാ ഓഫീസുകളും പാലിക്കുന്നതാണ്. മുഴുവൻ ഓഫീസുകളും വലിച്ചെറിയൽ മുക്തമായി പ്രഖ്യാപിക്കും. ഇതിൻറെ ഭാഗമായി...

Read More

മോക്ക ചുഴലി പ്രഭാവം, കേരളത്തിൽ മഴ കനക്കും. അടുത്ത അഞ്ചു ദിവസം എന്ത് സംഭവിക്കും. അറിയേണ്ടതെല്ലാം

by on May 11, 2023 0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തിലും മഴ കനത്തേക്കും.   ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read More

കണ്ണീരോർമ്മയായിഡോ.വന്ദന ; മുട്ടുചിറയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.വിടചൊല്ലി നാടും കുടുംബവും

by on May 11, 2023 0

കോട്ടയം: ഡോക്ടര്‍ വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കണ്ണ് നിറഞ്ഞ്, വിങ്ങിപ്പൊട്ടി ഒരു നാട് മുഴുവന്‍‌ ഡോക്ടര്‍ വന്ദനക്ക് യാത്രാമൊഴി നല്‍കി. ഏകമകള്‍ക്ക് അന്ത്യ ചുംബനം നല്‍കുന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനാക്കി. ഇന്നലെ രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതിയായ സന്ദീപ് ഡോക്ടര്‍ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഉച്ചക്ക്...

Read More

മുഖ്യമന്ത്രി തന്നെ അധികാരി; സുപ്രീം കോടതിയിൽ ഡൽഹി സർക്കാരിന് വിജയം

by on May 11, 2023 0

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഡല്‍ഹി സര്‍ക്കാരിന് വിജയം. ക്രമസമാധാനം ഒഴിച്ച്‌ മറ്റെല്ലാ മേഖലകളിലും ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് വിധിച്ചു. ഏറെ നാളുകളായി ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ നടന്നുവന്ന ഏറ്റുമുട്ടലില്‍ സുപ്രീം കോടതി ഇതോടെ വ്യക്തത വരുത്തിയിരിക്കുകയാണ്.   നിയമസഭയുടെ അധികാരത്തിന് പുറത്തുള്ള കാര്യങ്ങളില്‍ മാത്രമെ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുള്ളു എന്നും സുപ്രീം...

Read More