June 8, 2025
  • June 8, 2025
Breaking News

ഡോ :വന്ദന ദാസിന്റെ കൊലപാതകം ; കണ്ഠ മിടറി കോടതിയും

by on May 10, 2023 0

കൊച്ചി: യുവ ഡോക്ടറെക്കുറിച്ച്‌ പറയുമ്ബോള്‍ ഹൈകോടതിക്കും ദുഃഖമടക്കാനായില്ല. ആ പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും പ്രതീക്ഷകളെയും ഇത്തരം സംഭവങ്ങള്‍ സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച്‌ പറയുമ്ബോഴാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കണ്ഠമിടറിയത്. മുഖത്തുനിന്ന് കണ്ണടയൂരി കണ്ണുതുടച്ചശേഷമാണ് പിന്നീട് ഉത്തരവിലേക്ക് കടന്നത്. മെഡിക്കല്‍ രംഗത്ത് വലിയ വിജയങ്ങള്‍ സ്വപ്‌നം കണ്ട മിടുക്കിയായ പെണ്‍കുട്ടിക്കാണ് ഡോക്ടറായതുകൊണ്ട് ജീവന്‍ നഷ്ടമായത്.   ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തകര്‍ന്നത്. ആ മാതാപിതാക്കളെ ഇനി എങ്ങനെ അഭിമുഖീകരിക്കും? ഞങ്ങളുടെ മകളാണ് ആ പെണ്‍കുട്ടി. അവസാന നിമിഷം പ്രതിക്കു...

Read More

ഡോ : വന്ദനദാസിന്റെ മൃതദേഹം സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക്

by on May 10, 2023 0

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചയാളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ. വന്ദനദാസിന്‍റെ മൃതദേഹം കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ എത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് വന്ദനദാസിന്‍റെ മൃതദേഹം വീട്ടില്‍ എത്തിച്ചത്. വന്ദനയുടെ സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.

Read More

Exit poll karnataka: ബിജെപി വലിയ ഒറ്റക്കക്ഷി , ഭരണം തീരുമാനിക്കുക ജെഡിഎസ്,9 ഭാരത് വർഷ്എക്സിറ്റ് പോൾ

by on May 10, 2023 0

ബെംഗളൂരു: കര്‍ണാടകയില്‍ ബി ജെ പിക്ക് മേല്‍ക്കൈ പ്രവചിച്ച്‌ ടിവി9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍. 94 മുതല്‍ 117 വരെ സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് ടിവി9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് തൊട്ടുപിന്നില്‍ 99 മുതല്‍ 109 സീറ്റ് വരെ നേടി രണ്ടാം സ്ഥാനത്ത് എത്തും.   ജെഡിഎസ് ഈ തിരഞ്ഞെടുപ്പില്‍ കറുത്ത കുതിരകളാകും എന്നും ടിവി9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ്...

Read More

ജ്വല്ലറികളിൽ പർദ്ദ ധരിച്ചെത്തി ആഭരണ മോഷണം ; പ്രതി സഫിയ പോലീസ് കസ്റ്റഡിയിൽ

by on May 10, 2023 0

മലപ്പുറം: ജ്വല്ലറികളില്‍ പര്‍ദ്ദ ധരിച്ചെത്തി ആഭരണങ്ങള്‍ മോഷ്ടിക്കുന്ന സ്ത്രീ പോലീസ് പിടികൊണ്ടോട്ടി സ്വദേശിനി സഫിയ(50) ആണ് പോലീസ് പിടിയിലായത്. വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡിലുള്ള പാലാറ ഗോള്‍ഡ് എന്ന സ്വര്‍ണ്ണാഭരണക്കടയില്‍ നിന്നും ആഭരണം മോഷ്ടിക്കുന്നതിനിടയിലാണ് കുടുങ്ങിയത്. ജ്വല്ലറി ഉടമയ്‌ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസില്‍ അറിയിച്ചു. സംഭവസ്ഥലത്തെത്തി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യത്തില്‍ സോഫിയ ആഭരണം മോഷ്ടിക്കുന്നത് തെളിവായി ഉണ്ടെന്നും പറയുന്നു.  

Read More

ഡോ വന്ദന ദാസിന്റെ കൊലപാതകം : ആഭ്യന്തര വകുപ്പും ആരോഗ്യവകുപ്പും ഉത്തരവാദികളെന്ന് പി.എം.എ സലാം

by on May 10, 2023 0

കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സേവനം ചെയ്യുന്നതിനിടെ യുവ ഡോക്ടര്‍ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്.     അഞ്ച് പൊലീസുകാരുടെ സംരക്ഷണത്തില്‍ വൈദ്യപരിശോധനക്ക് എത്തിയ പ്രതി ഒരു ഡോക്ടറെ കുത്തിക്കൊന്നു എന്നത് നിസ്സാരമായി കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. അപലപിക്കലും അന്വേഷണവും പോലുളള പതിവ് പല്ലവി ഈ വിഷയത്തില്‍ അംഗീകരിക്കാനാവില്ല. പതിവായി വീട് വിട്ട് ഉപജീവനത്തിനിറങ്ങുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന്‍റെ പ്രശ്നമാണ്....

Read More

*സായാഹ്ന വാർത്തകൾ* 2023 | മെയ് 10 | ബുധൻ | 1198 | മേടം 26 | പൂരാടം ➖➖➖➖➖➖➖➖➖➖➖➖➖

by on May 10, 2023 0

*സായാഹ്ന വാർത്തകൾ* 2023 | മെയ് 10 | ബുധൻ | 1198 | മേടം 26 | പൂരാടം ➖➖➖➖➖➖➖➖➖➖➖➖➖ ◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെ പ്രതി കുത്തിക്കൊന്നു. ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണു കൊല്ലപ്പെട്ടത്. പ്രതി പൂയപ്പള്ളി സ്വദേശി കുടവെട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപിനെ (42) അറസ്റ്റു ചെയ്തു. മയക്കുമരുന്നിന് അടിമയും നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനുമായ ഇയാളെ പൊലീസ് പരിശോധനയ്ക്കും...

Read More

*വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.*

by on May 10, 2023 0

*വനിതാ ഡോക്ടറെ കുത്തി കൊന്ന സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.* കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി 7 ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.ഇന്ന് പുലർച്ചെയായിരുന്നു കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസ് (23) കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42)...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *10-05-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 10 (1198 മേടം 26) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on May 10, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *10-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 10 (1198 മേടം 26) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 10 വർഷത്തിലെ 130-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 235 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 234).* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക ലൂപ്പസ് ദിനം*   *💠ലോക ഫെസിലിറ്റീസ് മാനേജ്‌മെന്റ് ദിനം*   *💠അർഗാനിയയുടെ അന്താരാഷ്ട്ര ദിനം*   *💠അന്താരാഷ്ട്ര റിസപ്ഷനിസ്റ്റുകളുടെ ദിനം*...

Read More

താനൂർ ബോട്ട് ദുരന്തം ഞെട്ടിക്കുന്നത്. സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

by on May 9, 2023 0

കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. പോർട്ട് ഓഫീസറോട് കോടതി റിപ്പോർട്ട് തേടി. അപകടം ഞെട്ടിക്കുന്നതെന്നും അപകടകാരണം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. താനൂർ ബോട്ട് ദുരന്തത്തിൽ ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷൻ ബഞ്ചാണ് സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ബന്ധപ്പെട്ട പോർട്ട് ഓഫീസറോട് റിപ്പോർട്ട് തേടി. മാരിടൈം ബോർഡിന്റെ കീഴിലുള്ള പോർട്ട് ഓഫീസറാണ് വിശദീകരണം നൽകേണ്ടത്. നിലവിൽ മാരിടൈം ബോർഡിന്റെ അഴീക്കൽ പോർട്ട് ഓഫീസർ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്....

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *09-05-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 09 (1198 മേടം 25) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on May 9, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *09-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 09 (1198 മേടം 25) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 09 വർഷത്തിലെ 129-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 236 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 235).* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠അക്ഷരമാല മാഗ്നറ്റ് ദിനം*   *💠നഷ്ടപ്പെട്ട സോക്ക് മെമ്മോറിയൽ ദിനം*   *💠കുട്ടിക്കാലത്തെ വിഷാദരോഗ ബോധവത്കരണ ദിനം*   *💠ദേശീയ അധ്യാപക...

Read More