June 7, 2025
  • June 7, 2025
Breaking News

*പ്രഭാത വാർത്തകൾ* 2023 | മെയ് 9 | ചൊവ്വ | 1198 | മേടം 25 | മൂലം ➖➖➖➖➖➖➖➖➖➖➖➖➖

by on May 9, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 9 | ചൊവ്വ | 1198 | മേടം 25 | മൂലം ➖➖➖➖➖➖➖➖➖➖➖➖➖   ◾ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം വരുന്നു. ഡീസല്‍ ഇന്ധനമാക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളും 2027 ല്‍ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്മിഷന്‍ പാനലിന്റെ ശുപാര്‍ശ. പത്തു ലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനീകരണം കൂടുതലുള്ള നഗരങ്ങളിലും ഇലക്ട്രിക്, ഗ്യാസ് എന്നിവ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ മാത്രമേ അനുവദിക്കാവൂവെന്നും പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.   ◾സ്വകാര്യ...

Read More

ലയണൽ മെസ്സിക്ക് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം

by on May 9, 2023 0

പാരിസ്: ലയണല്‍ മെസ്സിക്ക് മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം മെസ്സി നേടുന്നത്. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലെ വിജയത്തിന് ശേഷം ഈ വര്‍ഷത്തെ മികച്ച ടീമായി അര്‍ജന്റീനയും ലോറസ് പുരഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്‌സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസി ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്. 2020 ലാണ് മെസി നേരത്തെ ലോറസ്...

Read More

സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; എസ്എസ്എൽസി ഫലം മെയ് 20 ന്, ഹയർ സെക്കൻഡറി ഫലം 25 ന്* *08.05.2023*

by on May 9, 2023 0

*സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; എസ്എസ്എൽസി ഫലം മെയ് 20 ന്, ഹയർ സെക്കൻഡറി ഫലം 25 ന്* *08.05.2023* ജൂൺ ഒന്നിന് സംസ്ഥാനത്തുള്ള എല്ലാ സ്കൂളുകളും തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാത്രമല്ല, ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 20 നും ഹയർ സെക്കൻഡറി ഫലം 25 നും പ്രഖ്യാപിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയവരിൽ 2,13,801 പേർ ആൺകുട്ടികളും...

Read More

*സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; എസ്എസ്എൽസി ഫലം മെയ് 20 ന്, ഹയർ സെക്കൻഡറി ഫലം 25 ന്* *08.05.2023*

by on May 9, 2023 0

*സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; എസ്എസ്എൽസി ഫലം മെയ് 20 ന്, ഹയർ സെക്കൻഡറി ഫലം 25 ന്* *08.05.2023* ജൂൺ ഒന്നിന് സംസ്ഥാനത്തുള്ള എല്ലാ സ്കൂളുകളും തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാത്രമല്ല, ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 20 നും ഹയർ സെക്കൻഡറി ഫലം 25 നും പ്രഖ്യാപിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയവരിൽ 2,13,801 പേർ ആൺകുട്ടികളും...

Read More

*സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; എസ്എസ്എൽസി ഫലം മെയ് 20 ന്, ഹയർ സെക്കൻഡറി ഫലം 25 ന്*  *08.05.2023*

by on May 9, 2023 0

*സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; എസ്എസ്എൽസി ഫലം മെയ് 20 ന്, ഹയർ സെക്കൻഡറി ഫലം 25 ന്*   *08.05.2023* ജൂൺ ഒന്നിന് സംസ്ഥാനത്തുള്ള എല്ലാ സ്കൂളുകളും തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാത്രമല്ല, ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 20 നും ഹയർ സെക്കൻഡറി ഫലം 25 നും പ്രഖ്യാപിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയവരിൽ 2,13,801 പേർ...

Read More

“പണി വരുന്നുണ്ട് അവറാച്ചാ ” നാലുവർഷത്തിനകം സകല ഡീസൽ വാഹനങ്ങളും നിരോധിക്കാൻ കേന്ദ്രത്തിന് ഉപദേശം

by on May 8, 2023 0

2027-ഓടെ രാജ്യത്തെ ഡീസല്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്‍മിഷന്‍ പാനലിന്‍റെ ശുപാര്‍ശ.2027-ഓടെ ഇന്ത്യ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗ നിരോധിക്കണമെന്നും ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിന് ഇലക്‌ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും പാനല്‍ ശുപാര്‍ശ ചെയ്‍തതതായി ദ ഹിന്ദു ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിതഗൃഹ വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ, 2070 ല്‍...

Read More

ഫ്ലാഷ് ന്യൂസ്‌..* *താനൂർ ബോട്ട് ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ

by on May 8, 2023 0

*ഫ്ലാഷ് ന്യൂസ്‌..* *താനൂർ ബോട്ട് ദുരന്തം; ബോട്ടുടമ നാസർ അറസ്റ്റിൽ* മലപ്പുറം: താനൂരിൽ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ കോഴികോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിന്‍റെ വാഹനം കൊച്ചിയിൽ പിടികൂടുകയും ചെയ്തിരുന്നു. കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. മരിച്ചവരിൽ 15 പേരും കുട്ടികളാണ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാർക്കും ദുരന്തത്തിൽ...

Read More

*താനൂർ ബോട്ടപകടത്തിൽപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി; ബോട്ടിലുണ്ടായിരുന്നത് 37 പേർ, മരിച്ചത് 22 പേർ, രക്ഷപ്പെടുത്തിയത് 10 പേർ, 5 പേർ നീന്തിക്കയറി* *08.05.2023*

by on May 8, 2023 0

*താനൂർ ബോട്ടപകടത്തിൽപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തി; ബോട്ടിലുണ്ടായിരുന്നത് 37 പേർ, മരിച്ചത് 22 പേർ, രക്ഷപ്പെടുത്തിയത് 10 പേർ, 5 പേർ നീന്തിക്കയറി*   *08.05.2023*   മലപ്പുറം താനൂരിലെ ബോട്ടപകടവുമായി ബന്ധപ്പെട്ട് മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേർ അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരിച്ചു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീണ്ടിക്കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്നത് അഭ്യൂഹം മാത്രമാണ്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

Read More

*സായാഹ്ന വാർത്തകൾ* 2023 | മെയ് 8 | തിങ്കൾ | 1198 | മേടം 24 | തൃക്കേട്ട  ➖➖➖➖➖➖➖➖➖➖➖➖➖

by on May 8, 2023 0

*സായാഹ്ന വാർത്തകൾ* 2023 | മെയ് 8 | തിങ്കൾ | 1198 | മേടം 24 | തൃക്കേട്ട ➖➖➖➖➖➖➖➖➖➖➖➖➖   ◾താനൂര്‍ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ 22 പേരാണ് മരണപ്പെട്ടത്. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു....

Read More

*🔴താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി* *08-05-2023*

by on May 8, 2023 0

*🔴താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി*   *08-05-2023* ‍ താനൂർ: ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ...

Read More