June 7, 2025
  • June 7, 2025
Breaking News

ജനശക്തി പുരസ്കാരം ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു

by on May 4, 2023 0

ജനശക്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ 45ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനശക്തി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കെഎസ്‌ടിഇ ജില്ലാ സെക്രട്ടറിയുമായിരുന്നു അബ്ദുൾ ഷൂക്കൂർ മാസ്റ്ററുടെ സ്‌മരണാർഥം ഏർപ്പെടുത്തിയ പ്രഥമ ജനശക്തി പുരസ്‌കാരം മജീഷ്യൻ ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു. അഴീക്കോട് പഞ്ചായത്ത് മിനിട്ടിൽ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ ഐ പി ജയരാജൻ പുരസ്കാരം സമ്മാനിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ അധ്യക്ഷനായി. ജനശക്തി പൊയ്തുംകടവിലെ നുസ്രത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൽ കെ വി സുമേഷ്...

Read More

*പ്രഭാത വാർത്തകൾ* 2023 | മെയ് 4 | വ്യാഴം | 1198 | മേടം 20 | ചിത്തിര  ➖➖➖➖➖➖➖➖➖➖➖

by on May 4, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 4 | വ്യാഴം | 1198 | മേടം 20 | ചിത്തിര ➖➖➖➖➖➖➖➖➖➖➖➖➖   ◾യുഎഇ സന്ദര്‍ശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും കേന്ദ്ര സര്‍ക്കാരിന്റെ യാത്രാവിലക്ക്. പ്രധാനമന്ത്രിയുടെ ഓഫീസ് യാത്രാനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഉപേക്ഷിച്ചു. അബുദാബി നിക്ഷേപക സംഗമത്തിനു കേരളം ഒന്നര കോടിയിലധികം രൂപ മുടക്കി സ്പോണ്‍സര്‍മാരായിരിക്കേയാണ് വിലക്ക്. ഗോള്‍ഡന്‍ സ്പോണ്‍സറായ കേരളത്തിന് ഒരു മണിക്കൂര്‍ നിക്ഷേപക സംഗമം നടത്താനുള്ള അനുമതിയുണ്ട്....

Read More

*സായാഹ്ന വാർത്തകൾ* 2023 | മെയ് 3 | ബുധൻ | 1198 | മേടം 19 | അത്തം ➖➖➖➖➖➖➖➖➖➖➖➖➖

by on May 3, 2023 0

*സായാഹ്ന വാർത്തകൾ* 2023 | മെയ് 3 | ബുധൻ | 1198 | മേടം 19 | അത്തം ➖➖➖➖➖➖➖➖➖➖➖➖➖ ◾എഐ ട്രാഫിക് കാമറകള്‍ സ്ഥാപിച്ചതില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനി മോട്ടോര്‍ വാഹന വകുപ്പിനുവേണ്ടി നേരത്തെയും കരാര്‍ ഏറ്റെടുത്തു പങ്കാളിയായിരുന്നതിന്റെ രേഖകള്‍ പുറത്ത്. വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എടുത്ത കരാര്‍ നടപ്പാക്കിയത് പ്രസാഡിയോ കമ്പനിയാണ്. ആരോപണം മുഖ്യമന്ത്രിയുടെ വീടിനകത്തെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ◾ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കു...

Read More

സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസ് നൽകി എം. വി ഗോവിന്ദൻ

by on May 2, 2023 0

കണ്ണൂര്‍: സ്വപ്‌ന സുരേഷിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തളിപ്പറമ്ബ് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. നേരിട്ടെത്തിയാണ് എം വി ഗോവിന്ദന്‍ പരാതി നല്‍കിയത്. ഐപിസി 120 ബി, ഐപിസി 500 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സ്വപ്‌നയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന തനിക്ക് എം വി ഗോവിന്ദന്‍ 30 കോടി രൂപ...

Read More

ക്വാർട്ടേഴ്സിൽ നിന്നും മലിനജലം ഒഴുക്കി വിട്ട മോട്ടോർ അധികൃതർ പിടിച്ചെടുക്കുന്നു

by on May 2, 2023 0

ക്വാർട്ടേഴ്സിലെ മലിനജലം പുറത്തേക്കൊഴുക്കി ,മോട്ടോർ പിടിച്ചെടുത്ത് നാദാപുരം ഗ്രാമ പഞ്ചായത്ത്:- നാദാപുരം ടൗണിലെ പുതിയോട്ടിൽ ക്വാർട്ടേഴ്സിലെ മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം ഗ്രാമ ഗ്രാമപഞ്ചായത്ത് അധികൃതർ ക്വാർട്ടേഴ്സിൽ പരിശോധന നടത്തുകയും മലിനജലം ഒഴുക്കാൻ ഉപയോഗിച്ച മോട്ടോർ പിടിച്ചെടുക്കുകയും ചെയ്തു. നാദാപുരം ടൗണിലെ പുതിയോട്ടിൽ ക്വാർട്ടേഴ്സിൽ നിന്നാണ് പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ചുകൊണ്ട് മലിനജലം അശാസ്ത്രീയമായി പുറത്തേക്ക് ഒഴുക്കി വിട്ടത് .മലിനജലം സംസ്കരിക്കുന്നതിലെ അപാകതകൾ ഏഴു ദിവസത്തിനകം പരിഹരിക്കാനും അല്ലാത്തപക്ഷം 15 ദിവസത്തിനകം മുഴുവൻ...

Read More

by on May 2, 2023 0

ന്യൂഡൽഹി: ശരത് പവാർ എൻ.സി.പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. മുംബൈയിൽ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. എന്നാൽ, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പ​ങ്കെടുക്കുന്നത് തുടരുമെന്നും പവാർ പറഞ്ഞു. പുതിയ അധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ് തുടങ്ങിയ മുതിർന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കും. താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച്...

Read More

കണ്ണൂരിൽ പെട്രോളിന് 32 പൈസ വർദ്ധിച്ചു. നേരിയ വ്യത്യാസത്തിൽ ഇന്ധന .

by on May 2, 2023 0

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്… സംസ്ഥാനത്തെ ഇന്ധന വിലയില്‍ നേരിയ വ്യത്യാസം. എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് വിലയില്‍ വ്യത്യാസം. തിരുവനന്തപുരം,കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഇന്ധന വിലയില്‍ മാറ്റമില്ല. കണ്ണൂരില്‍ പെട്രോളിന് 32 പൈസ കൂടി. എറണാകുളത്തും കണ്ണൂരും നേരിയ വ്യത്യാസമാണുള്ളത്. പെട്രോളിന് ഏറ്റവും കൂടുതല്‍ വില തിരുവനന്തപുരത്താണ്. തിരുവനന്തപുരം ₹/ലിറ്റര്‍ പെട്രോള്‍ 109.73 ഡീസല്‍ 98.53 എറണാകുളം ₹/ലിറ്റര്‍ പെട്രോള്‍ 107.83 ഡീസല്‍ 96.74 കോഴിക്കോട് ₹/ലിറ്റര്‍ പെട്രോള്‍ 107.89 ഡീസല്‍ 96.83...

Read More

പ്രഭാത വാർത്തകൾ* 2023 |l മെയ് 2 | ചൊവ്വ | 1198 | മേടം 18 | ഉത്രം 

by on May 2, 2023 0

*പ്രഭാത വാർത്തകൾ* 2023 |l മെയ് 2 | ചൊവ്വ | 1198 | മേടം 18 | ഉത്രം ➖➖➖➖➖➖➖➖➖➖➖➖➖   ◾അബ്ദുള്‍ നാസര്‍ മദനിക്കു നാട്ടിലെത്താന്‍ സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഭീമമായ തുക മുടക്കി നാട്ടിലേക്കു വരേണ്ടതില്ലെന്ന് മദനിയും കുടുംബവും നിലപാടെടുത്തു. മാസം 20 ലക്ഷം രൂപ നിരക്കില്‍ 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുക കുറയ്ക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ...

Read More

കണ്ണൂരിലേക്ക് മയക്കുമരുന്ന് ഒഴുകുന്നു. യുവാവിന്റെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കും

by on May 2, 2023 0

കണ്ണൂര്‍: കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നസംഘങ്ങളെ കണ്ടെത്താന്‍ പൊലിസും എക്സൈസും പരിശോധന ശക്തമാക്കി. കണ്ണൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയ വീണ്ടും പിടിമുറുക്കിയ സാഹചര്യത്തിലാണ് സംയുക്ത പരിശോധന നടത്തുന്നത്. കണ്ണൂര്‍, ടൗണ്‍ സിറ്റി പൊലിസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണ് ബംഗളൂരു, മൈസൂരു, എന്നിവടങ്ങളില്‍ നിന്നും കണ്ണൂര്‍ ജില്ലയിലേക്ക് വന്‍തോതില്‍ സിന്തറ്റിക്ക് മയക്കുമരുന്നുകളെത്തുന്നത്. മാരകമയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നര്‍ക്ക് ജീവഹാനിയുണ്ടാകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിലെ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് റാക്കറ്റിന്റെ കെണിയില്‍പ്പെട്ടു യുവാവ് മരിച്ചതിനെ...

Read More

റേഷൻ കടകളിലെ സെർവർ പ്രശ്നം പരിഹരിച്ച് ഭക്ഷ്യ മന്ത്രി.

by on May 1, 2023 0

തിരുവനന്തപുരം: റേഷന്‍ കടകളിലെ സെര്‍വര്‍ പ്രശ്നം പൂര്‍ണമായും പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. രണ്ടു ദിവസം റേഷന്‍ കടകള്‍ അടച്ചിട്ടത് അപ്ഗ്രേഡേഷന് വേണ്ടിയാണെന്ന് മന്ത്രി വ്യക്തമാക്കി. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ പറഞ്ഞ എല്ലാ നിര്‍ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. െസര്‍വര്‍ സാങ്കേതിക തകരാറിനെതുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍കടകള്‍ ഏപ്രില്‍ 27, 28 തീയതികളില്‍ അടച്ചിട്ടിരുന്നു. നിലവിലെ െസര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടുദിവസത്തെ സമയം ആവശ്യമാണെന്ന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ (എന്‍.ഐ.സി) അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു...

Read More