January 22, 2025
  • January 22, 2025
Breaking News

നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു:

by on April 30, 2023 0

നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു: നാദാപുരം ഗ്രാമപഞ്ചായത്ത് കിലയുമായി ചേർന്ന് ഡിജിറ്റൽ വിഭജനം കുറക്കുവാൻ സദ്ഭരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിറ്റൽ എജുക്കേഷൻ പരിപാടിക്ക് തുടക്കമായി .വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ടെക്ക് മേറ്റ്മാർക്കുള്ള പരിശീലനം കില ഡയറക്ടർ ജനറൽ ജോയ് എളമൺ നാദാപുരം എം വൈ എം ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു .മുഴുവൻ വീട്ടുകാർക്കും...

Read More

by on April 30, 2023 0

കോഴിക്കോട്> അന്തരിച്ച നടന് മാമുക്കോയയുടെ വീട് സന്ദര്ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് അരക്കിണര് വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ, മക്കള് എന്നിവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളുമായി 10 മിനിറ്റോളം സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ഇക്കഴിഞ്ഞ 26നായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം കാളികാവ് പൂങ്ങോടില് സെവന്സ് ഫുട്ബോള് ടൂര്ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് വണ്ടൂരിലെ...

Read More

ഐഎപി ഡെർമ്മകോൺ സംസ്ഥാന സമ്മേളനം ഞായറാഴ്ച കണ്ണൂരിൽ

by on March 29, 2023 0

ഐഎപി ഡെർമ്മകോൺ സംസ്ഥാന സമ്മേളനം ഞായറാഴ്ച കണ്ണൂരിൽ കണ്ണൂർഃ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി ) സംസ്ഥാന കമ്മിറ്റിയുടെ ഡെർമറ്റോളജി ചാപ്റ്റർ സംസ്ഥാന സമ്മേളനം ഏപ്രിൽ 2 ഞായറാഴ്ച കണ്ണൂർ ചേമ്പർ ഹാളിൽ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. കുട്ടികളിലെ ചർമ്മരോഗങ്ങളെ കുറിച്ചുള്ള സംസ്ഥാന സമ്മേളനത്തിൽ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.മദ്രാസ് ഗവൺമെൻറ് സ്റ്റാൻലി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ വിജയ ഭാസ്കർ, കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ ചർമ്മരോഗ വിഭാഗം മേധാവി പ്രൊഫസർ...

Read More