ഐ എ പി:ലോക മുലയൂട്ടൽ വാരാചരണം തുടങ്ങി
കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) യുടെ നേതൃത്വത്തിലുള്ള ലോക മുലയൂട്ടൽ വാരാചരണ പരിപാടികൾക്ക് കണ്ണൂരിൽ തുടക്കമായി. ഐ എ പി ജനറൽ സെക്രട്ടറി ഡോ ആര്യാദേവി പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളിൽ മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കാനായി അന്താരാഷ്ട്രതലത്തിൽ ഓഗസ്റ്റ് ആദ്യവാരം ലോക മുലയൂട്ടൽ ദിനമായി ആചരിച്ചുവരുന്നുണ്ട്. ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഐ എ പി യുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം, ലഘുലേഖ വിതരണം, മുലയൂട്ടൽ പ്രോത്സാഹന പരിപാടികൾ, സെമിനാറുകൾ എന്നിവ...
Read More