മയ്യഴിയുടെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം: എം എൽ എ
മയ്യഴിയുടെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം: എം എൽ എ മാഹി :മാഹി ആരോഗ്യമേഖല മാതൃകാപരമായ മുന്നേറ്റമാണ് കൈവരിച്ചതെന്നും, ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനമാണ് മയ്യഴി കൈവരിച്ചതെന്നും രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു. മാഹി സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെ ഇ മൊയ്തു സാഹിബിന്റെ സ്മരണാർത്ഥം നൽകുന്ന വീൽ ചെയറുകളുടെ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,, 500 ഓളം ഔട്ട് പേഷ്യന്റ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ആയിരത്തി ഇരുന്നൂറോളം...
Read More