പുതുച്ചേരി മുഖ്യമന്ത്രിയെ നിയുക്ത മാഹി എംഎൽഎ സന്ദർശിച്ചു
പുതുച്ചേരി മുഖ്യമന്ത്രി എൻ രങ്കസ്വാമിയെ നിയുക്ത മാഹി എംഎൽഎ ടി അശോക്‌കുമാർ സന്ദർശിച്ചു. അഞ്ചാംതവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റ രങ്കസ്വാമിയെ ഷാൾ അണിയിച്ച് ആശംസ നേർന്നു. സത്യപ്രതിജ്ഞക്ക് പിന്നാലെയായിരുന്നു കൂടിക്കാഴ്‌ച. മയ്യഴിയുടെ വികസനത്തിൽ പുതുച്ചേരി സർക്കാറിന്റെ പിന്തുണയും സഹായവും അഭ്യർഥിച്ചു. ലെഫ്. ഗവർണർ കെ കൈലാസ നാഥൻ, മന്ത്രിമാരായി ചുമതലയേറ്റ എ നമശിവായം, മല്ലാടി കൃഷ്‌ണറാവു എന്നിവരെയും കണ്ടു. നിയമസഭാംഗമായി ചുമതലയേറ്റ ശേഷം ആദ്യമായി പുതുച്ചേരിയിലെത്തിയ ടി അശോക്‌കുമാർ വിവിധ വകുപ്പ് ഡയരക്‌ടർമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സന്ദർശിച്ച്...
Read More