ബ്ലോക്ക് പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച്: പാനൂരും തലശ്ശേരിയും തൂത്തുവാരി എൽ.ഡി.എഫ്: ഇരിട്ടിയിൽ അനിശ്ചിതത്വം
കണ്ണൂർ: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ നടന്ന വോട്ടെണ്ണലിൽ കടുത്ത മത്സരം. 6 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മുന്നിട്ടുനിൽക്കുമ്പോൾ 4 ഇടങ്ങളിൽ യു.ഡി.എഫ് ആണ് മുന്നിൽ. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്നത് ഫലം പ്രവചനാതീതമാക്കി പ്രധാന ഫലസൂചനകൾ: എൽ.ഡി.എഫ് : ഉരുക്കുകോട്ടകൾ കാത്തു പാനൂർ, തലശ്ശേരി, പയ്യന്നൂർ തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫ് എതിരാളികളില്ലാതെ കുതിക്കുകയാണ്. പാനൂർ: 11 സീറ്റുകൾ നേടി എൽ.ഡി.എഫ് സമ്പൂർണ്ണ ആധിപത്യം ഉറപ്പിച്ചു. ഇവിടെ യു.ഡി.എഫിന് അക്കൗണ്ട് തുറക്കാനായിട്ടില്ല. തലശ്ശേരി:...
Read More