April 25, 2026
  • April 25, 2026

ശബരിമല സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന; സാമ്പിൾ ശേഖരണം 17ന്, ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കും

by on November 13, 2025 0 In Uncategorized

ശബരിമല സ്വർണക്കവർച്ച, സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം 17ന്. ഹൈക്കോടതി അനുമതി നൽകി. 17ന് ഉച്ചപൂജയ്ക്ക് ശേഷം സാമ്പിൾ ശേഖരിക്കാം. തന്ത്രിയുടെ കൂടി നിലപാടറിഞ്ഞ ശേഷമാണ് തീരുമാനം. നേരത്തെ സാമ്പിൾ ശേഖരിക്കാൻ SIT അനുമതി തേടിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. 2019 ,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും./ വിജയ് മല്യ 1998 ൽ സ്വർണ്ണം പൊതിഞ്ഞ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും.ഇതിലൂടെ നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനാകും....

Read More

‘എന്നെ 13 വർഷത്തിലേറെയായി നാട്ടുകാർക്ക് അറിയാം’; കുന്നംകുളം കസ്റ്റഡി മർദ്ദനത്തിനിരയായ വി എസ് സുജിത്ത് സ്ഥാനാർത്ഥിയാകുന്നു

by on November 13, 2025 0 In Uncategorized

തൃശൂർ കുന്നംകുളം പൊലീസ് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്കാണ് സുജിത്ത് മത്സരിക്കുന്നത്. ചൊവ്വന്നൂർ ഡിവിഷനിൽ നിന്ന് സുജിത്ത് മത്സരിക്കും. കേരളത്തിലെ പൊലീസ് അതിക്രമത്തിനെതിരെയുളള ജനവിധി തേടിയാണ് താൻ മത്സരിക്കുന്നതെന്ന് സുജിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ചൊവ്വന്നൂർ സിപിഐഎമ്മിന്റെ കുത്തകയായുളള ഡിവിഷനാണെന്നും തന്നെ 13 വർഷത്തിലേറെയായി നാട്ടുകാർക്ക് അറിയാമെന്നും സുജിത്ത് കൂട്ടിച്ചേർത്തു. മാസങ്ങൾക്ക് മുൻപ് നടന്ന കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇരയാണ് സുജിത്ത്. രണ്ടുവർഷത്തോളം നടന്ന നിയമപോരാട്ടത്തിനൊടുവിലാണ്...

Read More

അതിർത്തി തർക്കം; തിരുവനന്തപുരത്ത് വയോധികയ്ക്ക് ക്രൂര മർദനം

by on November 13, 2025 0 In Uncategorized

തിരുവനന്തപുരത്ത് അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികയ്ക്ക് ക്രൂര മർദനം. ഉള്ളൂർ പുലയനാർക്കോട്ട സ്വദേശി ഉഷയ്ക്കാണ് അയൽവാസിയായ സന്ദീപിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഉഷയെ സന്ദീപ് ക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി കാമറ ദൃശ്യം പുറത്തുവന്നു. പ്രതിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി അയൽവാസികൾ തമ്മിൽ അതിർത്തി തർക്കം നിലനിന്നിരുന്നു. ഇന്നലെ രാവിലെ 9:40നാണ് അക്രമം നടന്നത്. ഉഷയുടെ വീടിന് മുന്നിൽ മതിൽ കെട്ടിയപ്പോൾ വഴിയുടെ വീതി കുറഞ്ഞുപോയെന്ന ആരോപണത്തിലായിരുന്നു മർദനം. വീട്ടിനുമുന്നിൽ നിന്ന ഉഷയെ...

Read More

ഡിസംബർ 6 ന് ആറിടത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടു; ആക്രമണത്തിനായി വൈറ്റ് കോളർ സംഘം 30 ലക്ഷം സമാഹരിച്ചു

by on November 13, 2025 0 In Uncategorized

ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡിസംബർ 6 ന് ഡൽഹിയിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതി ഇട്ടതായി സൂചന. ആറിടങ്ങളിൽ ഒരേ സമയം ആക്രമണം നടത്താൻ ആയിരുന്നു പദ്ധതി. ലക്ഷ്യങ്ങളിൽ കൊണാട്ട് പ്ലേസ്, മയൂർ വിഹാർ, റെഡ് ഫോർട്ട്‌ പാർക്കിംഗ് എന്നിവിടങ്ങൾ ഉൾപ്പെട്ടതായാണ് വിവരം. ആക്രമണത്തിനായി വൈറ്റ് കോളർ സംഘം 30 ലക്ഷം രൂപ സമാഹരിച്ചു. പണം ഡോ ഉമറിന് കൈമാറിയതായാണ് മൊഴി. ഡോ മുസാമിലിന്റെ സർവകലാശലയിലെ മുറിയിലാണ് ഗൂഢാലോചന നടന്നത്. ബോംബ്...

Read More

സി എച്ച് സെന്റർ മാഹി

by on November 13, 2025 0 In Uncategorized

മാഹി കമ്മ്യൂണിറ്റി ഡയാലിസീസ് സെന്ററിന് വീൽ ചെയർ കൈമാറി… ആധുര സേവന രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി രോഗികൾക്കും,,അശരണർക്കും കൈതാങ്ങായി പ്രവർത്തിക്കുന്ന സി എച്ച് സെന്റർ മാഹി. മാഹി കമ്മ്യൂണിറ്റി ഡയാലിസീസ് സെന്ററിനു വേണ്ടി സി എച്ച് സെന്റർ ചെയർമാൻ എ വി യൂസുഫ് തണൽ സെൻട്രൽ കമ്മിറ്റി വനിത വിംഗ് പ്രസിഡന്റ് കെ വി റംല ടീച്ചർക്ക് വീൽ ചെയർ കൈമാറി. ചടങ്ങിൽ ടി ജി ഇസ്മായിൽ,ഷെറിൻ ചൊക്ലി തണൽ വനിതാ വിംഗ് പ്രസിഡന്റ് മാഹിഹസീന...

Read More

‘സിപിഐഎം എനിക്ക് നലകിയത് വലിയ പരിഗണന, ജില്ലാ പഞ്ചായത്തില്‍ മറ്റാർക്കും ലഭിച്ചിട്ടില്ല’; സീറ്റ് നല്‍കാത്തതിന്റെ കാരണം വിശദീകരിച്ച്‌ പി പി ദിവ്യ

by on November 13, 2025 0 In Uncategorized

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സി.പി.ഐ.എം സ്ഥാനാർത്ഥികളെ ഇന്നലെ പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രഖ്യാപിച്ചിരുന്നു. 16 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 15 പേരും പുതുമുഖങ്ങളാണ് എന്നതാണ് ശ്രദ്ധേയം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഒഴിവാക്കിയായിരുന്നു സഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശേരി ഡിവിഷനില്‍ വി.വി. പവിത്രനാണ് സ്ഥാനാർത്ഥിയാകുന്നത്. എന്നാല്‍ സ്ഥാനാർത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കുകയാണ് പി.പി. ദിവ്യ. ഫേസ്ബു്ക്കിലാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. സി.പി.ഐ.എം...

Read More

ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി; കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് നിരാഹാരത്തിലേക്ക്

by on November 13, 2025 0 In Uncategorized

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരമിതി. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും.രാവിലെ ഒമ്പതരയ്ക്ക് അമ്പലമുക്കിലെ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലാണ് നിരാഹാരം ഇരിക്കുക. ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സമരസമിതിയുടെ ആരോപണം. അടുത്ത ഘട്ടത്തിൽ ജില്ലാതലത്തിലേക്കും സെക്രട്ടറിയേറ്റിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ...

Read More

വ്യാപാരിയുടെ കുടുംബത്തിന് ധനസഹായം വിതരണം ചെയ്തു

by on November 12, 2025 0 In Uncategorized

വ്യാപാരിയുടെ കുടുംബത്തിന് ധനസഹായം വിതരണം ചെയ്തു       ന്യൂമാഹി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റ് മരണാനന്തര ധനസഹായം വിതരണം ചെയ്തു. ആശ്രയ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച ന്യൂമാഹി കല്ലായി ചുങ്കത്തെ ഹോട്ടൽ ഉടമയായ ഒളവിലത്തെ അരയാക്കൂൽ ബാബുവിൻ്റെ മക്കൾക്ക് 10 ലക്ഷം രൂപ വിതരണം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരിയിൽ നിന്നും മക്കൾ ഷിനോജും രേഷ്മയും ഏറ്റുവാങ്ങി. ഹിറ സോഷ്യൽ സെൻ്ററിൽ നടന്ന പരിപാടിയിൽ പ്രസിഡൻ്റ് വി.വത്സൻ...

Read More

യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

by on November 12, 2025 0 In Uncategorized

യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കോടിയേരി യു ഡി എഫ് കോടിയേരി മേഖല കമ്മറ്റി മൂഴിക്കരയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ പി സി സി മെമ്പർ വി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു. കെ ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആവോലം ബഷീർ, അഡ്വ. സി ടി സജിത്ത് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ ശശിധരൻ മാസ്റ്റർ, വി സി പ്രസാദ്, കെ കുഞ്ഞിമൂസ, കെ. പി സിദ്ദിഖ്, പി ദിനേശൻ,...

Read More

‘​കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്ര റദ്ദാക്കി, അഡ്വാൻസ് തുക തിരികെ നൽകാത്ത ടൂർ ഓപ്പറേറ്റർ നഷ്ടപരിഹാരം നൽകണം’

by on November 12, 2025 0 In Uncategorized

കൊച്ചി: ബാംഗ്ലൂർ-ഗോവ സ്റ്റഡി ടൂർ റദ്ദായതിനെ തുടർന്ന് വിദ്യാർത്ഥികളിൽ നിന്ന് കൈപ്പറ്റിയ അഡ്വാൻസ് തുക തിരികെ നൽകാതിരുന്ന ടൂർ ഓപ്പറേറ്റർ 1.25 ലക്ഷം രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. തേവര, ​സെക്രഡ് ഹാർട്ട് കോളേജ് വിദ്യാർത്ഥിയായ ഹെലോയിസ് മാനുവൽ എറണാകുളം കലൂരിൽ പ്രവർത്തിക്കുന്ന ബി.എം ടൂർസ് & ട്രാവൽസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. ​ ​ബി.എസ്.സി. (ഫിസിക്സ്) വിദ്യാർത്ഥിയായ പരാതിക്കാരനും, 37 സഹപാഠികൾക്കും മൂന്ന് അധ്യാപകർക്കുമൊപ്പം 2023...

Read More