April 30, 2025
  • April 30, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂര് : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുന്നവരാണെന്ന് എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം .

കണ്ണൂര് : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുന്നവരാണെന്ന് എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം .

By editor on March 7, 2023
0 118 Views
Share

കണ്ണൂര് : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുന്നവരാണെന്ന് എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം .. എസ്ടിയു കണ്ണൂർ ബസ്റ്റാന്റ് പരിസരത്ത് നടത്തിയ എസ്ടിയു സമര സായാന സദസ്സ് ഉൽഘാടനം ച ചെയ്യുകയായിരുന്നു അദ്ദേഹം. ടി കെ മൻസൂർ അധ്യക്ഷത വഹിച്ചു .മുസ്ലിം ലിഗ് ജില്ലാ സെക്രട്ടറി എം പി മുഹമ്മദലി മുഖ്യ പ്രഭാക്ഷണം നടത്തി. കെ ഉമ്മർ , അൽത്താഫ് മാങ്ങാടൻ . പി പി നാസർ ,ടി കെ മൻസൂർ, കെ പി ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *