June 12, 2025
  • June 12, 2025
Breaking News
  • Home
  • Uncategorized
  • ബ്രണ്ണൻ കോളേജിൽ 1977-79 കാലഘട്ടത്തിൽ പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവർ വീണ്ടും ബ്രണ്ണൻ കോളേജിൽ ഒത്തു കൂടുന്നു

ബ്രണ്ണൻ കോളേജിൽ 1977-79 കാലഘട്ടത്തിൽ പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവർ വീണ്ടും ബ്രണ്ണൻ കോളേജിൽ ഒത്തു കൂടുന്നു

By on December 20, 2024 0 240 Views
Share

ബ്രണ്ണൻ കോളേജിൽ 1977-79 കാലഘട്ടത്തിൽ പ്രീഡിഗ്രി എക്കണോമിക്സ് ക്ലാസ്സിൽ പഠിച്ചവർ വീണ്ടും ബ്രണ്ണൻ കോളേജിൽ ഒത്തു കൂടുന്നു. 10 മണി നാളെ 21.12.2024 ശനി.
ഗെറ്റ് ടുഗതർ ബ്രണ്ണൻ കോളേജ് പൂർവ്വ വിദ്യാർഥിയും പ്രൊഫ. എം.എൻ വിജയൻ സാറിൻ്റെ മകനുമായ സാഹിത്യകാരനും എഴുത്തുകാരനുമായ വിഎസ് അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ വാസന്തി മുഖ്യാതിഥി ആയിരിക്കും.
കലാപരിപാടികൾ അരങ്ങേറും 5 മണിക്ക് പരിപാടി അവസാനിക്കും

Leave a comment

Your email address will not be published. Required fields are marked *