June 10, 2025
  • June 10, 2025
Breaking News
  • Home
  • Uncategorized
  • ‘എമ്പുരാന്‍ വേറെ ഒരു ചിന്തയും ഇല്ലാതെ പൃഥ്വിരാജ് ചെയ്ത സിനിമ, സിനിമയിലുള്ളത് നടന്ന കാര്യങ്ങള്‍’; നടി ഷീല

‘എമ്പുരാന്‍ വേറെ ഒരു ചിന്തയും ഇല്ലാതെ പൃഥ്വിരാജ് ചെയ്ത സിനിമ, സിനിമയിലുള്ളത് നടന്ന കാര്യങ്ങള്‍’; നടി ഷീല

By on April 2, 2025 0 19 Views
Share

മാവിലെ ആളുകൾ കല്ല് എറിയൂ എന്നും ഷീല പറഞ്ഞു. വേറെ ഒരു ചിന്തയും ഇല്ലാതെ പൃഥ്വിരാജ് ചെയ്ത സിനിമ ആണ് എമ്പുരാൻ. നടന്ന കാര്യങ്ങളാണ് സിനിമയിൽ ഉള്ളതെന്നും ഷീല പ്രതികരിച്ചു.

ഈ സിനിമയെ കുറിച്ച് അഭിമാനിക്കണം. 4 കൊല്ലം കൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. ഓരോ ഷോട്ടും പെയിന്റ് ചെയ്‌ത പോലെ ഭംഗിയായി എടുത്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് എമ്പുരാൻ. ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ഫീലാണ്. കാലം മാറുമ്പോൾ എല്ലാം മാറും. എല്ലാവരും സിനിമ കാണണമെന്നും ഷീല വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *