June 10, 2025
  • June 10, 2025
Breaking News
  • Home
  • Uncategorized
  • ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി നടത്തിയ കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു

ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി നടത്തിയ കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു

By on April 25, 2025 0 152 Views
Share

രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിന് വേണ്ടി തീവ്രവാദികൾക്കെതിരെയും തീവ്രവാദത്തിൻ് നേതൃത്വം നൽകുന്ന പാക്കിസ്ഥാനെതിരെയും രാജ്യം ഒന്നാകെ അണിനിരക്കണമെന്ന് ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ സംസാരിച്ച് കൊണ്ടു റവ.ഫാദർ ഡോക്ടർ ജി.എസ് പ്രാൻസിസ് പ്രസംഗിച്ചു
ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി നടത്തിയ കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടു തലശ്ശേരി ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ മെഴുക് തിരി തെളിയിച്ചു.


ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടു പ്രൊഫ ഏ.പി സുബൈർ, കെ. മുസ്തഫ ഏകെ ഇബ്രാഹിം ‘ എം.വി സതീശൻ, വി കെ വി റഹീം, സുരേന്ദ്രൻ കൂവക്കാട്, കെ.വി. ഗോഗുൽദാസ്, പി. ഇമ്രാൻ. കെ.പി. രൻജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.ശിവദാസൻ അദ്ധ്യക്ഷം വഹിച്ച പരിപാടിയിൽ
പി കെ. ഗുലാം സ്വാഗതവും സി.ഒ. ടി ഹാഷിം നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *