June 12, 2025
  • June 12, 2025
Breaking News
  • Home
  • Uncategorized
  • രാഷ്ട്രസമർപ്പണ ദീപാഞ്ജലി

രാഷ്ട്രസമർപ്പണ ദീപാഞ്ജലി

By on April 26, 2025 0 29 Views
Share

ബി ഡി ജെ എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാശ്മീർ പഹൽഗാമിൽ പാക് ഭീകരവാദികളുടെ വെടിയേറ്റ് ജീവൻ പൊലിഞ്ഞ ആത്മസഹോരങ്ങളുടെ ആത്മശാന്തിക്കായി അശ്രുപൂജ നടത്തി. ഇടപ്പള്ളി സ്വദേശി എം രാമചന്ദ്രന്റെ ചിത്രത്തിനു മുന്നിൽ ചിരാതുകൾ തെളിച്ച് പുഷ്പ്പാർച്ചന നടത്തി. ജില്ലാ പ്രസിഡൻ്റ് അഡ്വ ശ്രീകുമാർ തട്ടാരത്ത് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി പി.ബി സുജിത്ത്, മഹിളസേന ജില്ലാ അദ്ധ്യക്ഷ ബീന നന്ദകുമാർ, പ്രസിഡന്റ്മാരായ കെ കെ പിതാംബരൻ, ഉമേഷ് ഉല്ലാസ് ബീനിഷ് , വേണു നെടുവന്നൂർ സെക്രട്ടറി ഷാജി ഇരുമ്പനം,, വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ബിന്ദു ഷാജി, പി.കെ.സുബ്രമണ്യൻ, ഗിരീഷ് തമ്പി, ലൗലി, മനോജ് മാടവന , സുനിൽദത്ത് എന്നിവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *