June 12, 2025
  • June 12, 2025
Breaking News

പ്രവാസികളെ ചേര്‍ത്തുപിടിച്ച്‌ മമ്മൂട്ടി; ‘ഫാമിലി കണക്‌ട്’ പദ്ധതി ഇനി ഒമാനിലും

by on June 13, 2023 0

പ്രവാസി മലയാളികളെ ചേര്‍ത്തുപിടിച്ച്‌ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച്‌ ചികിത്സ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കണക്‌ട് പദ്ധതിയാണ് മമ്മൂട്ടി സാരഥിയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ഒമാനിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായിയും സാമൂഹ്യപ്രവത്തകനുമായ ഹൈതം അല്‍ ജമാലി നിര്‍വഹിച്ചു.   ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി, മറുനാടന്റെ ആവശ്യം കോടതി തള്ളി   ആലുവ രാജഗിരി ആശുപത്രിയിലാണ് ആദ്യ ഘട്ടത്തില്‍ സേവനം ലഭ്യമാകുക. പ്രവാസിയുടെ...

Read More

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ 5 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച്‌ പ്രിയങ്ക ഗാന്ധി

by on June 13, 2023 0

  2023 നവംബറില്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജബല്‍പുര്‍ ജില്ലയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധി വാദ്ര തിങ്കളാഴ്ച തുടക്കം കുറിച്ച്‌ സംസാരിക്കുമ്ബോ‍ഴാണ് പ്രഖ്യാപനം.   സംസ്ഥാനത്തെ എല്ലാ വനിതകള്‍ക്കും 1,500 രൂപ ധനസഹായം, ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍, നൂറ് യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായും 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്ക്കും...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *13-06-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 13 (1198 ഇടവം 30) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on June 13, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *13-06-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 13 (1198 ഇടവം 30) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 13 വർഷത്തിലെ 164 (അധിവർഷത്തിൽ 165)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 201 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക സോഫ്റ്റ്ബോൾ ദിനം*   *💠ലോക വളർത്തുമൃഗങ്ങളുടെ സ്മാരക ദിനം*   *💠അന്താരാഷ്ട്ര കോടാലി എറിയുന്ന ദിനം*   *💠അന്താരാഷ്ട്ര...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (13-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on June 13, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (13-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬ശൃംഗാരവേലൻ   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬കളിയൂഞ്ഞാൽ രാവിലെ 10 മണിക്ക് 🎬സ്ഫടികം ഉച്ചയ്ക്ക് 1 മണിക്ക് 🎬ആട് 2 വൈകിട്ട് 4 മണിക്ക് 🎬റോബിൻഹുഡ് രാത്രി 7 മണിക്ക് 🎬ലൂസിഫർ രാത്രി 10.30 ന് 🎬തണ്ണീർമത്തൻ ദിനങ്ങൾ   *🎥#AsianetPlus🔻🔻*   രാവിലെ 5.30 ന് 🎬ഏഴരകൂട്ടം രാവിലെ...

Read More

*പട്ടികവർഗ്ഗ വികസന വകുപ്പിൽ എസ് ടി പ്രൊമോട്ടർ/ ഹെൽത്ത് പ്രൊമോട്ടർ 1182 താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*. 

by on June 13, 2023 0

*13/06/2023*   *പട്ടികവർഗ്ഗ വികസന വകുപ്പിൽ എസ് ടി പ്രൊമോട്ടർ/ ഹെൽത്ത് പ്രൊമോട്ടർ 1182 താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*. *നിയമന കാലാവധി : 2 വർഷം* 🔰 പട്ടികവർഗ്ഗ വിഭാഗക്കാരായ പത്താം ക്ലാസ് യോഗ്യതയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്.   🔰 പി വി റ്റി ജി, അടിയ, പണിയ, മലപണ്ടാര വിഭാഗക്കാർക്ക് എട്ടാം ക്ലാസ്സാണ് വിദ്യാഭ്യാസ യോഗ്യത.   🔰 നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾ, ആയുർവ്വേദം/ പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്ക് ഹെൽത്ത്...

Read More

*ബോഡി ഫ്രീസർ നൽകി*

by on June 13, 2023 0

ബോഡി ഫ്രീസർ നൽകി ന്യൂമാഹി : കുറിച്ചിയിൽ കോമത്ത് താഴെ കുനിയിൽ എൻ. സജിത്ത്, പിതാവ് എൻ. അനന്തൻ, ഭാര്യ പിതാവ് കെ. രാഘവൻ എന്നിവരുടെ സ്മരണക്ക് യങ്ങ് പയനീയേർസ് ലൈബ്രറി, റീഡിങ്ങ് റൂം, ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന് സംഭാവന നൽകിയ ബോഡി ഫ്രീസറും സ്ട്രക്ചറും യങ്ങ് പയനീയേർസ് പ്രസിഡണ്ട് കെ. ജയപ്രകാശനും സെക്രട്ടറി കെ.വി. പ്രഭാകരനും ഏറ്റുവാങ്ങി ചടങ്ങിൽ എ.വി. ചന്ദ്രദാസൻ, ടി.എ. ഷർമ്മിരാജ്, കെ. ഉദയഭാനു , കെ. പ്രദീപ് ബാബു,...

Read More

മുഹമ്മദ് നിഹാന്റെ കുടുംബത്തിന് കേന്ദ്ര – കേരള സർക്കാറുകൾ അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണം*

by on June 13, 2023 0

*മുഹമ്മദ് നിഹാന്റെ കുടുംബത്തിന് കേന്ദ്ര – കേരള സർക്കാറുകൾ അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണം* ചൈൽഡ് പ്രോട്ക്ട് ടീം- CPT, കണ്ണൂർ ജില്ലാ കമ്മിറ്റി.   മുഴപ്പിലങ്ങാട് മുഹമ്മദ് നിഹാൽ (11 ) തെരുവ് നായയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപെട്ട സംഭവത്തിൽ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ചൈൽഡ് പ്രൊട്ടക്ട് ടീം കണ്ണൂർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.   നിയമത്തിന്റെ പേര് പറഞ്ഞു ജനങ്ങളെ സംരക്ഷിക്കേണ്ട തദ്ദേശ സ്ഥാപനങ്ങൾ ഒഴിഞ്ഞു മാറുന്ന കാഴ്ചയാണുള്ളത്.   തെരുവ്...

Read More

ഒരു മാസത്തേക്ക് വാഹനം പിടികൂടാതിരിക്കാന്‍ 25,000 രൂപ കൈക്കൂലി; ആര്‍ടിഒ ഉദ്യോഗസ്ഥനെ കയ്യോടെ ‘പൊക്കി’ വിജിലന്‍സ്

by on June 12, 2023 0

ആലപ്പുഴ: കൈക്കൂലി വാങ്ങവേ ആര്‍ ടി ഒ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. ഹരിപ്പാട് ഇൻ്റലിജൻസ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്ടര്‍ എസ് സതീഷാണ് പിടിയിലായത്. ദേശീയ പാത നിര്‍മാണത്തിൻ്റെ ഉപകരാറുകാരനില്‍ നിന്ന് 25,000 രൂപ വാങ്ങവേയാണ് വിജിലന്‍സ് ഇയാളെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി. കഴിഞ്ഞ ദിവസം കരാറുകാരന്‍റെ രണ്ട് വാഹനങ്ങള്‍ പിടികൂടി 20,000 രൂപ പിഴയിട്ടിരുന്നുയ ഇതിന് ശേഷമാണ് കൈക്കൂലി ചോദിച്ചത്.   അതേസമയം, വയനാട്ടില്‍ ഒരു...

Read More

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി, വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

by on June 12, 2023 0

കൊച്ചി: മോൻസൻ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പ്രതി ചേര്‍ത്തു. വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.   മോൻസൻ മാവുങ്കലിന്‍റെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്....

Read More

മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

by on June 12, 2023 0

മുഴപ്പിലങ്ങാട്: തെരുവുനായ അക്രമത്തിൽ ദാരുണമായി കൊല്ലപ്പെട്ട നിഹാൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണകൂടത്തിൻ്റെ രക്തസാക്ഷിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റി. യൂത്ത് കോൺഗ്രസ് ധർമ്മടം ബ്ലോക്ക് കമ്മിറ്റി മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴപ്പിലങ്ങാട് ബീച്ചിൽ വച്ച് ആഴ്ചകൾക്ക് മുന്നേ ടൂറിസ്റ്റുകളെ തെരുവുനായ ആക്രമിച്ച സംഭവത്തിന് മുമ്പെ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത ഭരണകൂടം നാട്ടിന് അപമാനമാണെന്നും റിജിൽ...

Read More