June 11, 2025
  • June 11, 2025
Breaking News

അഖില നന്ദകുമാറിനെതിരെ കേസടുത്തത് ഉന്നതതല സമ്മര്‍ദ്ദത്തിന് ശേഷം,നിര്‍ദേശം നല്‍കിയത് എഡിജിപി എം ആര്‍ അജിത്കുമാര്‍

by on June 12, 2023 0

എറണാകുളം:എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ അടക്കമുളളവര്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദേശിച്ചത് എഡിജിപി എം ആര്‍ അജിത് കുമാര്‍. ആര്‍ഷോ സംസ്ഥാന ഡിജിപിക്ക് ആദ്യം നല്‍കിയ പരാതിയില്‍ കേസെടുക്കാതെ വന്നതോടെയാണ് പ്രതിപ്പട്ടിക നിരത്തി ഒരേ ദിവസം തന്നെ രണ്ടാമത്തെ പരാതി നല്‍കിയത്. അടിയന്തര നടപടിയെടുക്കാനും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും നിര്‍ദേശിച്ചത് സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുളള എഡിജിപി തന്നെയാണ് .   ഇക്കഴിഞ്ഞ ആറിനാണ് മഹാരാജാസ്...

Read More

നിഹാലിന്‍്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാന്‍ നിര്‍ദ്ദേശം

by on June 12, 2023 0

കണ്ണൂര്‍ : തെരുവ് നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ നിഹാല്‍ മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടു. ജൂലൈയില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.   നിഹാലിന്റെ മരണത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. എ ബി സി പദ്ധതിയുടെ നടത്തിപ്പില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം...

Read More

തലശ്ശേരിയില്‍ ചികിത്സക്കിടെ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചതായി പരാതി

by on June 12, 2023 0

കണ്ണൂര്‍: തലശ്ശേരിയില്‍ ചികിത്സക്കിടെ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചതായി പരാതി. കൊടുവള്ളി സ്വദേശി മഹേഷിനെതിരേയാണ് തലശ്ശേരിയിലെ ആശുപത്രിയിലെ ഡോ. അമൃത രാഖി പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു സംഭവം.   തലശ്ശേരിക്ക് അടുത്തുള്ള കൊടുവള്ളി പ്രദേശത്തുള്ളയാളാണ് മഹേഷ്. മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വാരിയെല്ലിന് ക്ഷതം ഏറ്റിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വാരിയെല്ല് പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് ഇയാള്‍ ഡോക്ടറെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മഹേഷിനെ കൂടുതല്‍ പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍...

Read More

ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ നിഹാല്‍; കുഞ്ഞുശരീരം കണ്ടെത്തിയത് നായ്ക്കള്‍ കടിച്ചുപറിച്ച നിലയില്‍

by on June 12, 2023 0

മുഴപ്പിലങ്ങാട് : തെരുവുനായകളുടെ ആക്രമണത്തില്‍ 11 വയസ്സുകാരൻ മരിച്ച വിവരമറിഞ്ഞ് വിറങ്ങലിച്ചുനില്‍ക്കുകയാണ് മുഴപ്പിലങ്ങാട് ഗ്രാമം. തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ നിത്യേന കേള്‍ക്കുന്നുണ്ടെങ്കിലും പിഞ്ചുബാലൻ ഇതിന് ഇരയായെന്ന് വിശ്വസിക്കാനാവുന്നില്ല പ്രദേശവാസികള്‍ക്ക്.   ഓട്ടിസം ബാധിച്ച്‌, സംസാരശേഷി കുറഞ്ഞ കുട്ടിയെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുല്‍ റഹ്മയില്‍ നിഹാല്‍ നൗഷാദ് (11) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരമുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രി എട്ടോടെയാണ് 300 മീറ്റര്‍ അകലെയുള്ള...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *12-06-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 12 (1198 ഇടവം 29) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 12 വർഷത്തിലെ 163 (അധിവർഷത്തിൽ 164)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 202 ദിവസങ്ങൾ കൂടിയുണ്ട്.*  📝📝📝📝📝📝📝📝

by on June 12, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *12-06-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 12 (1198 ഇടവം 29) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 12 വർഷത്തിലെ 163 (അധിവർഷത്തിൽ 164)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 202 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️ *💠ബാലവേലക്കെതിരായ ലോക ദിനം*   *💠അന്താരാഷ്ട്ര ഷിയ ദിനം*   *💠അന്താരാഷ്‌ട്ര കാച്ചാ ദിനം*   *💠അന്താരാഷ്ട്ര ഫലാഫെൽ ദിനം*  ...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (12-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on June 12, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (12-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬ആക്ഷൻ ഹീറോ ബിജു   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം രാവിലെ 10 മണിക്ക് 🎬ട്രാൻസ് ഉച്ചയ്ക്ക് 1 മണിക്ക് 🎬സ്നേഹവീട് വൈകിട്ട് 4.05 ന് 🎬വെള്ളിനക്ഷത്രം രാത്രി 7 മണിക്ക് 🎬ഹോം രാത്രി 10.15 ന് 🎬സുഖമോ ദേവി   *🎥#AsianetPlus🔻🔻*   രാവിലെ 5.30 ന്...

Read More

കണ്ണൂർ മുഴപ്പിലങ്ങാടിൽ തെരുവുനായ കൂട്ടം 10 വയസുകാരനെ കടിച്ചു കൊന്നു

by on June 11, 2023 0

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് മരിച്ചത്. സംസാര ശേഷി ഇല്ലാത്ത കുട്ടിയാണ് നിഹാൽ. വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. വീടിന് അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.  പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. .ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗെയിറ്റിന്...

Read More

കണ്ണൂർ മുഴപ്പിലങ്ങാടിൽ തെരുവുനായ കൂട്ടം 10 വയസുകാരനെ കടിച്ചു കൊന്നു

by on June 11, 2023 0

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് മരിച്ചത്. സംസാര ശേഷി ഇല്ലാത്ത കുട്ടിയാണ് നിഹാൽ. വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. വീടിന് അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.  പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. .ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗെയിറ്റിന്...

Read More

ഉന്നത വിജയികളെ ആദരിച്ചു*.

by on June 11, 2023 0

*ഉന്നത വിജയികളെ ആദരിച്ചു*. മാഹീ വെസ്റ്റ് പള്ളൂർ മഹാത്മാ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ sslc, plus two ഉന്നത വിജയികളെ ആദരിച്ചു. ആദരിക്കൽ ചടങ് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ്‌ ടി സിയാദ് അദ്ധ്ക്ഷത വഹിച്ചു. രക്ഷധികാരി എം ശ്രീജയൻ, വനിത വേദി പ്രസിഡന്റ്‌ ഫൗസിയ അഷറഫ്, വനിതവേദി സെക്രട്ടറി രസ്നഅരുൺ എന്നിവർ ആശംസ നേർന്നു.അസോസിയേഷൻ സെക്രട്ടറി രൂപേഷ് ബ്രഹമം സ്വാഗതവും അസോസിയേഷൻ സെക്രട്ടറി കെ കെ റയീസ് നന്ദിയും...

Read More

കാലവർഷം ഇന്ന് മുതൽ ശക്തമാകാൻ സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്*

by on June 11, 2023 0

*കാലവർഷം ഇന്ന് മുതൽ ശക്തമാകാൻ സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്*   *Published;11-06-2023 ഞായർ* *കൊച്ചി:* കാലവർഷം ഇന്ന് മുതൽ ശക്തമാകാൻ സാധ്യത. ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിശക്തമായ ന്യൂനമർദമായി മാറി. അതിതീവ്ര ചുഴലിക്കാറ്റായി അറബിക്കടലിന് മുകളിൽ സ്ഥിതി ചെയ്യുന്ന ബിപോർജോയ് വീണ്ടും ശക്തി പ്രാപിക്കുമെന്നും...

Read More