June 11, 2025
  • June 11, 2025
Breaking News

*🚆റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂര്‍ അനുമതി വേണം* *Published;11-06-2023 ഞായർ

by on June 11, 2023 0

*🚆റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂര്‍ അനുമതി വേണം*   *Published;11-06-2023 ഞായർ* റെയില്‍വേ സ്റ്റേഷനില്‍ ഫോട്ടോ-വീഡിയോ ചിത്രീകരണത്തിന് മുൻകൂര്‍ അനുമതി വേണം. ഇതുസംബന്ധിച്ച്‌ 2007ലെ വിജ്ഞാപനം റെയില്‍വേ പുനപ്രസിദ്ധീകരിച്ചു.പാലക്കാട് ഡിവിഷനിലെ കൊല്ലങ്കോട്, നിലമ്ബൂര്‍ റോഡ് സ്റ്റേഷനുകളില്‍ വിവാഹ ആല്‍ബങ്ങളുടെ ഉള്‍പ്പടെ ചിത്രീകരണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിജ്ഞാപനം വീണ്ടും ഇറക്കിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.   യാത്രക്കാര്‍ക്കും റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ക്കും തടസമില്ലാത്തവിധമാണ് സിനിമ ഉള്‍പ്പടെയുള്ള വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി റെയില്‍വേ സ്റ്റേഷനില്‍ അനുമതി നല്‍കുക.  ...

Read More

ഭിന്നശേഷി പെൻഷൻ: കമ്മീഷൻ ശുപാർശ നൽകി* *Published;11-06-2023 ഞായർ

by on June 11, 2023 0

*ഭിന്നശേഷി പെൻഷൻ: കമ്മീഷൻ ശുപാർശ നൽകി*   *Published;11-06-2023 ഞായർ* സംസ്ഥാന സർക്കാർ നൽകുന്ന ഭിന്നശേഷി പെൻഷൻ തുക ഭിന്നശേഷി അവാകശ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി പുതുക്കി നിശ്ചയിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ശുപാർശ നൽകി. 2016 ലെ ഭിന്നശേഷി അവകാശ നിയമം 24(1) വകുപ്പു പ്രകാരം സാമൂഹ്യസുരക്ഷാ പെൻഷൻ തുക നിശ്ചയിക്കുമ്പോൾ ഭിന്നശേഷി പെൻഷന്റെ കാര്യത്തിൽ, ഇതര ജനവിഭാഗങ്ങൾക്ക് കിട്ടുന്ന മറ്റു പെൻഷൻ തുകയെക്കാൾ 25 ശതമാനം...

Read More

കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് ഇന്നു മുതല്‍ സൗജന്യ ബസ് യാത്ര

by on June 11, 2023 0

കര്‍ണാടകയില്‍ സ്ത്രീകള്‍ക്ക് ഇന്നു മുതല്‍ സൗജന്യ ബസ് യാത്ര ബംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ശക്തി’ പദ്ധതി ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. കര്‍ണാടകയില്‍ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് ഇത്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഢി എന്നിവര്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യൂ.കെ.ആര്‍.ടി.സി, കെ.കെ.ആര്‍.ടി.സി എന്നീ നാല് ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ സംസ്ഥാനത്തിനകത്ത് ഓടുന്ന സിറ്റി, ഓര്‍ഡിനറി, എക്‌സ്പ്രസ് ബസുകളിലാണ് ആനുകൂല്യം. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന...

Read More

കൊച്ചി വിമാനത്താവളത്തില്‍ 1.21 കോടി രൂപയുടെ സ്വര്‍ണം പിടികൂടി ; നാല് പേര്‍ അറസ്റ്റില്‍

by on June 11, 2023 0

എറണാകുളം: കൊച്ചി വിമാനത്താവളത്തില്‍ 1.21 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. നാല് പേര്‍ അറസ്റ്റില്‍. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ നാല് യാത്രക്കാരില്‍ നിന്നായി 1.21 കോടി രൂപ വിലമതിയ്‌ക്കുന്ന 2207 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മലേഷ്യയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ നാല് പേരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ മാസവും കൊച്ചി വിമാനത്താവളത്തില്‍ സമാന സംഭവത്തില്‍ 56.48 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന 1,259 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.

Read More

✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *11-06-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 11 (1198 ഇടവം 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 11 വർഷത്തിലെ 162 (അധിവർഷത്തിൽ 163)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 204 ദിവസങ്ങൾ കൂടിയുണ്ട്.*  📝📝📝📝📝📝📝📝

by on June 11, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *11-06-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 11 (1198 ഇടവം 28) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 11 വർഷത്തിലെ 162 (അധിവർഷത്തിൽ 163)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 204 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക ജാഗ്വാർ ദിനം*   *💠അന്താരാഷ്ട്ര നൂൽ ബോംബിംഗ് ദിനം*   *💠ദുരുപയോഗം ചെയ്യപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ബോധവത്കരണ ദിനം*...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (11-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on June 11, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (11-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#FlowersTV🔻🔻*   ഉച്ചയ്ക്ക് 2 മണിക്ക് 🎬അച്ചുവിന്റെ അമ്മ   *🎥#Asianet TV🔻🔻*   രാവിലെ 9 മണിക്ക് 🎬മോൺസ്റ്റർ വൈകീട്ട് 4 മണിക്ക് 🎬മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് രാത്രി 10.30 ന് 🎬2 കൺട്രീസ്   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬സ്വപ്നകൂട് രാവിലെ 10 മണിക്ക് 🎬കാര്യസ്ഥൻ ഉച്ചയ്ക്ക് 1 മണിക്ക് 🎬വെള്ളിമൂങ്ങ വൈകിട്ട് 4.10 ന്...

Read More

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 11 | ഞായർ | 1198 | എടവം 28 | പൂരുരുട്ടാതി  ➖➖➖➖➖➖➖➖➖➖➖

by on June 11, 2023 0

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 11 | ഞായർ | 1198 | എടവം 28 | പൂരുരുട്ടാതി ➖➖➖➖➖➖➖➖➖➖➖➖➖➖➖ ◾എംബിബിഎസ് പ്രവേശനത്തിന് ഇനി കേന്ദ്രീകൃത കൗണ്‍സിലിംഗ്. സംസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന അധികാരമാണ് കേന്ദ്രം പുതിയ ഉത്തരവിലൂടെ പിടിച്ചെടുത്തത്. യുജി നീറ്റ് മെരിറ്റ് ലിസ്റ്റില്‍നിന്നാണു പ്രവേശനം നടത്തേണ്ടത്. ലംഘിക്കുന്ന കോളജുകളില്‍നിന്ന് പിഴയായി ഒരു കോടി രൂപ ഈടാക്കുമെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. ◾മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു സര്‍ക്കാര്‍ വക പാരിതോഷികം. 2,500 രൂപ...

Read More

*11/06/2023* *ഹാജിമാർ റിപ്പോർട്ടിങ്ങ് സമയത്തിൽ കൃത്യത പാലിക്കണം*.

by on June 11, 2023 0

*11/06/2023*   *ഹാജിമാർ റിപ്പോർട്ടിങ്ങ് സമയത്തിൽ കൃത്യത പാലിക്കണം*.   ഓരോ ദിവസത്തേയും നിശ്ചിത വിമാനങ്ങളിൽ പുറപ്പെടേണ്ട ഹാജിമാർ തലേ ദിവസം ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നതിന് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമം ഹാജിമാർ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നിശ്ചയിച്ച സമയത്തിൽ നിന്നും വ്യത്യസ്ഥമായി എത്തുന്നത് എയർപോർട്ടിലെ ലഗേജ് ഹാൻഡ്ലിങ്ങ്, രജിസ്ട്രേഷൻ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നും അറിയിക്കുന്ന സമയക്രമം കൃത്യമായി പാലിക്കണം. ജൂൺ 11 മുതൽ...

Read More

പാരസെറ്റാമോളിനടക്കം വിലക്ക്; ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 14 ഫിക്‌സഡ് ഡോസ് കോമ്ബിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു

by on June 10, 2023 0

14 ഫിക്‌സഡ് ഡോസ് കോമ്ബിനേഷൻ (എഫ്‌ഡിസി) മരുന്നുകള്‍ ഇന്ത്യൻ സര്‍ക്കാര്‍ നിരോധിച്ചു. ഈ മരുന്നുകള്‍ക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവ ആരോഗ്യത്തെ അപകടകരമായ രീതിയില്‍ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. 14 ഫിക്‌സഡ് ഡോസ് കോമ്ബിനേഷൻ (എഫ്‌ഡിസി) മരുന്നുകള്‍ ഇന്ത്യൻ സര്‍ക്കാര്‍ നിരോധിച്ചു. ഈ മരുന്നുകള്‍ക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവ ആരോഗ്യത്തെ അപകടകരമായ രീതിയില്‍ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള എഫ്‌ഡിസി മരുന്നുകളാണ് വിലക്കിയിരിക്കുന്നത്. ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐകള്‍)...

Read More

പാരസെറ്റാമോളിനടക്കം വിലക്ക്; ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 14 ഫിക്‌സഡ് ഡോസ് കോമ്ബിനേഷന്‍ മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു

by on June 10, 2023 0

14 ഫിക്‌സഡ് ഡോസ് കോമ്ബിനേഷൻ (എഫ്‌ഡിസി) മരുന്നുകള്‍ ഇന്ത്യൻ സര്‍ക്കാര്‍ നിരോധിച്ചു. ഈ മരുന്നുകള്‍ക്ക് ചികിത്സാ ന്യായീകരണമില്ലെന്നും അവ ആരോഗ്യത്തെ അപകടകരമായ രീതിയില്‍ ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം. പാരസെറ്റാമോള്‍ ഉള്‍പ്പടെയുള്ള എഫ്‌ഡിസി മരുന്നുകളാണ് വിലക്കിയിരിക്കുന്നത്. ഒരു നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐകള്‍) ഉള്‍ക്കൊള്ളുന്ന മരുന്നുകളാണ് എഫ്‌ഡിസി മരുന്നുകള്‍.   ഒരു വിദഗ്‌ധ സമിതിയുടെ സ്പര്‍ശക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച വിഞ്ജാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചത്. സാധാരണ അണുബാധകള്‍,...

Read More