June 10, 2025
  • June 10, 2025
Breaking News

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *10-06-2023*   🔥🌟🔥🌟🔥🌟🔥🌟

by on June 10, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *10-06-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 10 (1198 ഇടവം 27) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 10 വർഷത്തിലെ 161 (അധിവർഷത്തിൽ 162)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 204 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക ജിൻ ദിനം*   *💠ലോക ആർട്ട് നോവൗ ദിനം*   *💠അന്താരാഷ്ട്ര ഹെറാൾഡ്രി ദിനം*   *💠അന്താരാഷ്ട്ര ഡ്രിങ്ക്...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (10-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on June 10, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (10-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬ഇട്ടിമാണി മേഡ് ഇൻ ചൈന വൈകീട്ട് 3 മണിക്ക് 🎬ഒരു തെക്കൻ തല്ല് കേസ് രാത്രി 10.30 ന് 🎬പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬കുബേരൻ രാവിലെ 10 മണിക്ക് 🎬അടി കപ്യാരെ കൂട്ടമണി ഉച്ചയ്ക്ക് 1 മണിക്ക് 🎬ഒരു യമണ്ടൻ പ്രേമകഥ വൈകിട്ട് 4...

Read More

പ്രഭാത വാർത്തകൾ* 2023 | ജൂൺ 10 | ശനി | 1198 | എടവം 27 | ചതയം ➖➖➖➖➖➖➖➖➖➖➖➖➖➖

by on June 10, 2023 0

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 10 | ശനി | 1198 | എടവം 27 | ചതയം ➖➖➖➖➖➖➖➖➖➖➖➖➖➖   ◾പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുനര്‍ജനി പദ്ധതിക്കു വിദേശത്തുനിന്നു പണം പിരിച്ചതിനെക്കുറിച്ചാണ് അന്വേഷണം. പ്രളയത്തിനുശേഷം സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പാക്കിയതാണു പുനര്‍ജനി പദ്ധതി.   ◾ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത് 4.58 ലക്ഷം വിദ്യാര്‍ത്ഥികള്‍. എസ്എസ്എല്‍സി പാസായ 4.22 ലക്ഷം പേരും...

Read More

കഞ്ചാവുമായി സിനിമ ക്യാമറാമാന്‍ എക്സൈസിന്റെ പിടിയില്‍

by on June 10, 2023 0

കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാൻ കോട്ടയം എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി. മുണ്ടക്കയം പുത്തൻവീട്ടില്‍ സുഹൈല്‍ സുലൈമാൻ(28)നെയാണ് 225 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റുചെയ്തത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങള്‍ തടയാൻ ശ്രമിച്ചു. ഇതെല്ലാം അതിജീവിച്ച്‌ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ കിടക്കയ്ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്....

Read More

നാദാപുരത്ത് സ്കൂൾ കിണറിൽ മലിനജലം കലരുന്നതായി പരാതി- അധികൃതർ സ്കൂൾ പരിശോധിച്ചു :-

by on June 9, 2023 0

നാദാപുരത്ത് സ്കൂൾ കിണറിൽ മലിനജലം കലരുന്നതായി പരാതി- അധികൃതർ സ്കൂൾ പരിശോധിച്ചു :-   നാദാപുരം ജി യു പി സ്കൂളിലെ കിണറിൽ മലിനജലം കലരുന്നു എന്ന് പഞ്ചായത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ സ്കൂൾ കിണറും പരിസരവും പരിശോധിച്ചു ,കിണറിന്റെ സമീപത്ത്, മതിലിന് പുറത്തുള്ള ഡ്രെയിനേജിൽ നിന്നാണ് മലിനജലം കിണറ്റിലേക്ക് കലരുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. കിണറിലെ ജലം ഉപയോഗിക്കരുത് എന്ന് സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകുകയും രജിസ്റ്റർ ഓഫീസ് കോമ്പൗണ്ടിലെ കിണർ ഉപയോഗിക്കുന്നതിന് സൗകര്യം...

Read More

പുതുതായി ഒറ്റ മെഡിക്കല്‍ കോളേജ് പോലുമില്ല, കേന്ദ്രത്തിന്റേത് കേരളം ഇന്ത്യയിലല്ലെന്ന സമീപനം- മന്ത്രി

by on June 9, 2023 0

തിരുവനന്തപുരം: കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിന് പുതിയ മെഡിക്കല്‍ കോളേജ് അനുവദിക്കാതിരുന്ന കേന്ദ്ര നടപടിയെ വിമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങള്‍ക്ക് 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചതില്‍ കേരളത്തിന് ഒരെണ്ണം പോലുമില്ല. ഇതിനുമുമ്ബ് 125 നഴ്സിങ് കോളേജ് അനുവദിച്ചതിലും കേരളത്തിന് ഒന്നും അനുവദിച്ചില്ല. കേരളം ഇന്ത്യയിലല്ല എന്ന രീതിയിലാണ് കേന്ദ്രത്തിന്റെ സമീപനമെന്നും മന്ത്രി വിമര്‍ശിച്ചു   ഗോത്രവര്‍ഗ മേഖലയിലുള്ള വയനാട് ആശുപത്രിയുടെ പ്രാധാന്യം കേന്ദ്രത്തിനെ അറിയിച്ചിരുന്നതാണ്....

Read More

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; പ്രത്യേക സംഘം രൂപീകരിച്ച്‌ സിബിഐ, ഗൂഢാലോചന അന്വേഷിക്കും

by on June 9, 2023 0

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു; പ്രത്യേക സംഘം രൂപീകരിച്ച്‌ സിബിഐ, ഗൂഢാലോചന അന്വേഷിക്കും ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്ക്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂര്‍ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റര്‍ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന...

Read More

വ്യാജ സ‍ര്‍ട്ടിഫിക്കറ്റുമായി വിദ്യ ഇത്തവണയും കരിന്തളം കോളേജിലെത്തി, പക്ഷേ ജോലി കിട്ടിയില്ല

by on June 9, 2023 0

കാസ‍ര്‍കോട് : വ്യാജ എക്സ്പീരിയൻസ് സ‍ര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിലെ പ്രതിയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ കാസര്‍കോട് കരിന്തളം ഗവണ്മെന്റ് ആര്‍ട്സ് ആൻഡ് സയൻസ് കോളജില്‍ ഇത്തവണയും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റാണ് ഇത്തവണയും വിദ്യ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയിരുന്നത്. എന്നാല്‍ ലിസ്റ്റില്‍ അഞ്ചാം റാങ്കാണ് വിദ്യക്ക് ലഭിച്ചത്. അതിനാല്‍ നിയമനം ലഭിച്ചില്ല.   2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി, 2022 ജൂണ്‍ മുതല്‍...

Read More

കേരളത്തിൽ കാലവർഷം കനക്കുന്നു; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്*

by on June 9, 2023 0

*കേരളത്തിൽ കാലവർഷം കനക്കുന്നു; ജില്ലകളില്‍ യെല്ലോ അലര്‍ട്ട്*   *Published;09-06-2023 വെള്ളി*   കേരളത്തിൽ കാലവർഷം കനക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.   12-ാം തീയതി വരെ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് സൂപ്പർ സൈക്ലോൺ ആയി ശക്തിപ്രാപിക്കാനും...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *09-06-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 9 (1198 ഇടവം 26) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on June 9, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *09-06-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 9 (1198 ഇടവം 26) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 9 വർഷത്തിലെ 160 (അധിവർഷത്തിൽ 161)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 205 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠ലോക എപിഎസ് ദിനം*   *💠ലോക അക്രഡിറ്റേഷൻ ദിനം*   *💠ലോക ആന്റിഫോസ്ഫോളിപ്പിഡ് ആന്റിബോഡി സിൻഡ്രോം ദിനം*   *💠അന്താരാഷ്ട്ര...

Read More