June 10, 2025
  • June 10, 2025
Breaking News

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (09-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on June 9, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (09-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬ഷെർലക് ടോംസ്   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬അവതാരം രാവിലെ 10 മണിക്ക് 🎬ജോണി ജോണി യെസ് അപ്പാ ഉച്ചയ്ക്ക് 1 മണിക്ക് 🎬ബാംഗ്ലൂർ ഡേയ്‌സ് വൈകിട്ട് 4.05 ന് 🎬മാരൻ രാത്രി 7 മണിക്ക് 🎬മിന്നൽ മുരളി രാത്രി 10.15 ന് 🎬വെട്ടം   *🎥#AsianetPlus🔻🔻*  ...

Read More

പ്രഭാത വാർത്തകൾ* 2023 | ജൂൺ 9 | വെള്ളി | 1198 | എടവം 26 | അവിട്ടം  ➖➖➖➖➖➖➖➖➖➖➖➖➖➖

by on June 9, 2023 0

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 9 | വെള്ളി | 1198 | എടവം 26 | അവിട്ടം ➖➖➖➖➖➖➖➖➖➖➖➖➖➖ ◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 450 മണ്ഡലങ്ങളില്‍ ബിജെപിക്കെതിരേ പ്രതിപക്ഷം പൊതു സ്ഥാാനാര്‍ത്ഥികളെ മല്‍സരിപ്പിക്കും. പാറ്റ്നയില്‍ 23 നു നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആകെ 543 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരുന്നാല്‍ വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ...

Read More

ലോക കേരള സഭാ മേഖലാ സമ്മേളനത്തിന് ടൈംസ് സ്ക്വയറില്‍ വേദി ഒരുങ്ങി

by on June 8, 2023 0

ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേളനം നാളെ തുടങ്ങും. ന്യൂയോര്‍ക്ക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലില്‍ മൂന്നു ദിവസങ്ങളായി നടക്കുന്ന സമ്മേളനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍. പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെഎൻ ബാലഗോപാല്‍, നിയമസഭാ സ്പീക്കര്‍ എ എൻ ഷംസീര്‍, നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാൻ പി ശ്രീരാമകൃഷ്ണൻ, ഡോ ജോണ്‍ ബ്രിട്ടാസ് എംപി എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വിപി...

Read More

ഓൺലൈൻ മാധ്യമ പ്രവർത്തകന് നേരെ ഉണ്ടായ ആക്രമണത്തിൽ കർശന നടപടി വേണം – കേരള പത്ര പ്രവർത്തക അസോസിയേഷൻ*

by on June 8, 2023 0

*ഓൺലൈൻ മാധ്യമ പ്രവർത്തകന് നേരെ ഉണ്ടായ ആക്രമണത്തിൽ കർശന നടപടി വേണം – കേരള പത്ര പ്രവർത്തക അസോസിയേഷൻ* മാവേലിക്കരയിൽ പിതാവ് ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ പുനലൂർ സ്വദേശിയായ ഓൺലൈൻ മാധ്യമ പ്രവർത്തകൻ ജയചന്ദ്രനെ ആക്രമിച്ച് ക്യാമറ നശിപ്പിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകന് നേരെ...

Read More

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം യഥാർത്ഥ ഉടമയ്ക്ക് നൽകി മാതൃകയായി

by on June 8, 2023 0

തലശ്ശേരി ചുങ്കം സ്വദേശിയായ നിഷയുടെ ഒന്നര പവനോളം തൂക്കം വരുന്ന സ്വർണാഭരണം വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ പ്രസിഡണ്ടും മൊബൈൽ ഫോൺ റീട്ടെയിലെ അസോസിയേഷൻ ഓഫ് കേരള കണ്ണൂർ ജില്ലാ ജോയിൻ സെക്രട്ടറിയും പൊതു പ്രവർത്തകൻ കൂടിയായ ഇല്യാസ് ചാത്താടി യഥാർത്ഥ ഉടമക്ക് നൽകി മാതൃകയായി തലശ്ശേരി എസ് ഐ സുബൈർ വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ സെക്രട്ടറി സിപിഎം നൗഫലിന്റെ നേതൃത്വത്തിൽ ഉടമയ്ക്ക് കൈമാറി

Read More

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് തുടക്കം; ധനമന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിക്കൊപ്പം

by on June 8, 2023 0

തിരുവനന്തപുരം: ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാല്‍, സ്പീക്കര്‍ എ.എൻ.ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ന്യൂയോര്‍ക്കില്‍ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം മറ്റന്നാള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 15, 16, തീയതികളില്‍ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. വിദേശ യാത്ര ധൂര്‍ത്തെന്ന പ്രതിപക്ഷ വിമര്‍ശനം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ.എൻ.ബാലഗോപാല്‍ പറഞ്ഞു. സന്ദര്‍ശനം സംസ്ഥാനത്തിന്...

Read More

വാർത്തകൾ വിരൽത്തുമ്പിൽ *പ്രഭാത വാർത്തകൾ* 2023 | ജൂൺ 8 | വ്യാഴം | 1198 | എടവം 25 | തിരുവോണം  🌹🦚🦜➖➖➖

by on June 8, 2023 0

വാർത്തകൾ വിരൽത്തുമ്പിൽ *പ്രഭാത വാർത്തകൾ* 2023 | ജൂൺ 8 | വ്യാഴം | 1198 | എടവം 25 | തിരുവോണം 🌹🦚🦜➖➖➖ ◾ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളില്‍ ഈ മാസം 15 നകം കുറ്റപത്രം സമര്‍പ്പിക്കും. സ്പോര്‍ട്സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തി താരങ്ങളുമായി നടത്തിയ ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണ് ഇങ്ങനെ ഉറപ്പു നല്‍കിയത്. താരങ്ങള്‍ക്കെതിരായ കേസുകളും പിന്‍വലിക്കും. ഇതോടെ സമരം നിര്‍ത്തിവച്ചതായി ഗുസ്തി താരങ്ങള്‍...

Read More

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; സോക്‌സിനുള്ളില്‍ 1.10 കോടി രൂപയുടെ സ്വര്‍ണം

by on June 7, 2023 0

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരില്‍ നിന്നാണ് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്. ബുധനാഴ്ച രാവിലെ ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇരുവരില്‍നിന്നും സ്വര്‍ണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഇരുവരും ധരിച്ച സോക്സിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്....

Read More

വൃദ്ധ സദനിലെ അന്തേവാസിനിയുടെ സ്വർണ്ണ മാല നഷ്ടമായ സംഭവത്തിൽ പരാതി നൽകി

by on June 7, 2023 0

വൃദ്ധ സദനിലെ അന്തേവാസിനിയുടെ സ്വർണ്ണ മാല നഷ്ടമായ സംഭവത്തിൽ പരാതി നൽകി   മയ്യഴി: മയ്യഴിയിലെ സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസിനിയായ വയോധികയുടെ ഒന്നേമുക്കാൽ പവൻ സ്വർണ്ണ മാല കാണാതായതായ സംഭവത്തിൽ പരിസ്ഥിതി – സമൂഹിക പ്രവർത്തകയായ സി.കെ.രാജലക്ഷ്മി അധികൃതർക്ക് പരാതി നൽകി. കഴിഞ്ഞ 13 വർഷമായി വൃദ്ധസദനത്തിലുള്ള ദേവി (75) യുടെ സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്. ചൊക്ലിയിൽ വർഷങ്ങളായി ജോലി ചെയ്ത വീട്ടിൽ നിന്ന് ലഭിച്ച പണം കൊണ്ടാണ് രണ്ട് പവന്റെ സ്വർണ്ണമാല ഇവർ വാങ്ങിയത്....

Read More

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മൂന്ന് ദിവസത്തിനിടയിൽ പനി പിടിപെട്ടത് 20,000 പേർക്ക്: മൂന്ന് ജില്ലകളിൽ വ്യാപനം രൂക്ഷം*

by on June 7, 2023 0

*സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; മൂന്ന് ദിവസത്തിനിടയിൽ പനി പിടിപെട്ടത് 20,000 പേർക്ക്: മൂന്ന് ജില്ലകളിൽ വ്യാപനം രൂക്ഷം*   *Published;07-06-2023 ബുധൻ*   സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ ക്രമാധീതമായ വർദ്ധനവ്. കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കയാകുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ പനി പിടിപെട്ടത് ഇരുപതിനായിരം പേർക്കാണ്   കഴിഞ്ഞ ദിവസം മാത്രം പനിക്ക് ചികിത്സ തേടിയത് 8876 പേരാണ്. തിരുവനന്തപുരം...

Read More