June 9, 2025
  • June 9, 2025
Breaking News

പരിസ്ഥിതി ദിനാചരണം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു* 

by on June 5, 2023 0

*പരിസ്ഥിതി ദിനാചരണം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു*   ന്യൂ മാഹിഃ പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്‍റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 5 ന് രാവിലെ 8 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രശസ്ത വന്യജീവി ഫോട്ടോ ഗ്രാഫറും മാതൃഭൂമി ‘യാത്ര’മാസിക കോളമിസ്റ്റുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്രപ്രസിഡന്റ്‌...

Read More

*പരിസ്ഥിതി ദിനാചരണം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു* ന്യൂ മാഹിഃ പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്‍റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 5 ന് രാവിലെ 8 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രശസ്ത വന്യജീവി ഫോട്ടോ ഗ്രാഫറും മാതൃഭൂമി ‘യാത്ര’മാസിക കോളമിസ്റ്റുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്രപ്രസിഡന്റ്‌ ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു. ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ, ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി മജീഷ് ടി തപസ്യ സ്വാഗതവും ക്ഷേത്ര വൈസ് പ്രസിഡന്റ്‌ രാജീവൻ കണ്ടോത്ത് നന്ദിയും പറഞ്ഞു. വൃക്ഷത്തൈ വിതരണം ചെയ്തു. രാജേഷ് കണ്ണോത്ത്, മഞ്ഞാമ്പ്രത്ത് വിജയൻ, ഷാജേഷ് ടി പി, സഗീഷ് കെ. എം , രജീഷ് വി എന്നിവർ നേതൃത്വം നൽകി.

by on June 5, 2023 0

*പരിസ്ഥിതി ദിനാചരണം പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ഉദ്ഘാടനം ചെയ്തു*   ന്യൂ മാഹിഃ പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്‍റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 5 ന് രാവിലെ 8 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രശസ്ത വന്യജീവി ഫോട്ടോ ഗ്രാഫറും മാതൃഭൂമി ‘യാത്ര’മാസിക കോളമിസ്റ്റുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്രപ്രസിഡന്റ്‌...

Read More

വേദിയില്‍ ചിരിയുണര്‍ത്തി, പുലര്‍ച്ചെ ആ ചിരി മാഞ്ഞു; കൊല്ലം സുധിയുടെ മരണം കാറും പിക്കപ്പും കൂട്ടിയിടിച്ച്

by on June 5, 2023 0

തൃശ്ശൂര്‍: നടൻ കൊല്ലം സുധി വാഹനാപകടത്തില്‍പ്പെടുന്നത് വടകരയില്‍ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്ബോള്‍. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരേ വേദിയില്‍ ചിരിയുണര്‍ത്തി മടങ്ങുമ്ബോള്‍ ഉണ്ടായ ദാരുണ അപകടത്തില്‍ പ്രിയപ്പെട്ടവന്‍റെ ജീവൻ പൊലിഞ്ഞ തീരാ ദുഖത്തിലാണ് കൂട്ടുകാരായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍. ഇവരും സുധിയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു.   തൃശൂര്‍ കയ്പമംഗലത്ത് പനമ്ബിക്കുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. വടകരയില്‍ ഒരു...

Read More

നാല് കാലുകളും ബന്ധിച്ചു; അരിക്കൊമ്ബനെ ലോറിയില്‍ കയറ്റി, ഇനി വെള്ളിമലയിലേക്ക്,

by on June 5, 2023 0

കമ്ബം : കാടിറങ്ങിയെത്തിയതോടെ, തമിഴ്നാട് സര്‍ക്കാര്‍ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച്‌ മയക്കുവെടിവെച്ച്‌ പിടികൂടിയ അരിക്കൊമ്ബനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലൻസിലേക്ക് മാറ്റി. വെള്ളിമലയിലേക്കാണ് ആനയെ മാറ്റുന്നത്. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. ആനയ്ക്ക് തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചു. അതിന് ശേഷം ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് ആനയുടെ കാലുകള്‍ വടം ഉയോഗിച്ച്‌ ബന്ധിച്ചത്. അസാമാന്യവലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയത്. പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ്...

Read More

തിങ്കള്‍ രാവിലെ 8 മുതല്‍ എഐ പിഴ, കുട്ടികള്‍ മൂന്നാം യാത്രക്കാരാകാം, ഹെല്‍മറ്റോ? 6 പിഴ വരും വഴിയെങ്കിലും അറിയണംങ്കള്‍ രാവിലെ 8 മുതല്‍ എഐ പിഴ, കുട്ടികള്‍ മൂന്നാം യാത്രക്കാരാകാം, ഹെല്‍മറ്റോ? 6 പിഴ വരും വഴിയെങ്കിലും അറിയണം

by on June 4, 2023 0

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള എ ഐ ക്യാമറയില്‍ അധിഷ്ഠിതമായ ‘സേഫ് കേരള പദ്ധതിക്ക് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് തുടക്കമാകും. എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങുമ്ബോള്‍ അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയാണ്. ഇക്കാര്യങ്ങള്‍ വിവരിച്ചാണ് ഇന്ന് ഗതാഗത മന്ത്രി രംഗത്തെത്തിയത്.   ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് താത്കാലിക ആശ്വാസമേകുന്ന തീരുമാനവുമായാണ് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്. കേന്ദ്ര തീരുമാനം വരും വരെ ഇരുചക്ര വാഹനങ്ങളില്‍ മൂന്നാം യാത്രക്കാരായി 12 വയസ്സില്‍...

Read More

ഡോ.വന്ദന ദാസ് കൊലപാതകം; സംഭവസമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി, മാനസിക പ്രശ്നവുമില്ല

by on June 4, 2023 0

കോട്ടയം: ഡോ.വന്ദന ദാസ് കൊലപാതകത്തില്‍ നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.   ഏറ്റവു പുതിയ റിപ്പോര്‍ട്ടാണ് പുറത്തു വന്നിട്ടുള്ളത്. രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ആശുപത്രിയിലെത്തിക്കുമ്ബോള്‍ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേല്‍പിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി...

Read More

ഡൗൺസിൻഡ്രോം ബാധിതർക്കായി തെറാപ്പി കേന്ദ്രം കണ്ണൂരിൽ ആരംഭിക്കണം-  ഐഎപി ദോസ്ത് വാർഷിക സംഗമം.  ********************

by on June 4, 2023 0

ഡൗൺസിൻഡ്രോം ബാധിതർക്കായി തെറാപ്പി കേന്ദ്രം കണ്ണൂരിൽ ആരംഭിക്കണം- ഐഎപി ദോസ്ത് വാർഷിക സംഗമം. ******************** കണ്ണൂർഃ ഡൗൺ സിൻഡ്രോം ബാധിച്ചവർക്കായി കണ്ണൂരില് പ്രത്യേക തെറാപ്പി കേന്ദ്രം അനുവദിക്കണമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്- ദോസ്ത് വാർഷിക കൺവെൻഷൻ സർക്കാറിനോട് അഭ്യർത്ഥിച്ചു. ഇത്തരം കുട്ടികളെ പരിചരിക്കുന്നതിനായി അംഗനവാടി ടീച്ചർമാർ പ്രത്യേക പരിശീലനം നൽകണം. സർക്കാർ സ്കൂളുകളിൽ ഇതിനായി പ്രത്യേക ട്രെയിനർമാരെ നിയമിക്കണം. നിലവിലുള്ള അധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകികൊണ്ട് ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിപാലിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകണം....

Read More

നാദാപുരത്ത് ഉന്നത വിജയികൾക്ക് ഉപരിപഠന സാധ്യത തുറന്ന് കാട്ടി വിജയോത്സവം 2013 സംഘടിപ്പിച്ചു:-

by on June 4, 2023 0

നാദാപുരത്ത് ഉന്നത വിജയികൾക്ക് ഉപരിപഠന സാധ്യത തുറന്ന് കാട്ടി വിജയോത്സവം 2013 സംഘടിപ്പിച്ചു:- ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ നാദാപുരത്തെ മുഴുവൻ വിദ്യാർത്ഥികളെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു .വിജയോത്സവം 2023 എന്ന പേരിൽ നടത്തിയ പരിപാടിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റും മൊമന്റോയും നൽകി .പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ്...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (04-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on June 4, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (04-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Asianet TV🔻🔻*   രാവിലെ 9 മണിക്ക് 🎬RRR വൈകീട്ട് 4.30 ന് 🎬ബ്രോ ഡാഡി രാത്രി 10.30 ന് 🎬നാട്ടുരാജാവ്   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬അറബിം ഒട്ടകോം പി മാധവൻനായരും രാവിലെ 10 മണിക്ക് 🎬തൃശ്ശൂർ പൂരം ഉച്ചയ്ക്ക് 1 മണിക്ക് 🎬വിക്രം വൈകിട്ട് 4.10 ന് 🎬വിക്രം രാത്രി 7 മണിക്ക് 🎬കേശു ഈ...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (04-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on June 4, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (04-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺 *🎥#Asianet TV🔻🔻*   രാവിലെ 9 മണിക്ക് 🎬RRR വൈകീട്ട് 4.30 ന് 🎬ബ്രോ ഡാഡി രാത്രി 10.30 ന് 🎬നാട്ടുരാജാവ്   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬അറബിം ഒട്ടകോം പി മാധവൻനായരും രാവിലെ 10 മണിക്ക് 🎬തൃശ്ശൂർ പൂരം ഉച്ചയ്ക്ക് 1 മണിക്ക് 🎬വിക്രം വൈകിട്ട് 4.10 ന് 🎬വിക്രം രാത്രി 7 മണിക്ക് 🎬കേശു ഈ...

Read More