June 9, 2025
  • June 9, 2025
Breaking News

ഇന്ന് 26 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ

by on June 4, 2023 0

ഇന്നലെ റദ്ദാക്കിയ ട്രെയിനുകള്‍ക്ക് പുറമേ ഇന്ന് 26 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ; ഇതോടെ ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി

Read More

പ്രഭാത വാർത്തകൾ* 2023 | ജൂൺ 4 | ഞായറാഴ്ച | 1198 | എടവം 21 | തൃക്കേട്ട  ➖➖➖➖➖➖➖➖➖➖➖➖➖➖

by on June 4, 2023 0

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 4 | ഞായറാഴ്ച | 1198 | എടവം 21 | തൃക്കേട്ട ➖➖➖➖➖➖➖➖➖➖➖➖➖➖   ◾ഒഡിഷയിലെ ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. 1,176 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. 382 പേര്‍ ചികില്‍സയില്‍ തുടരുകയാണ്.   ◾ട്രെയിന്‍ ദുരന്ത പ്രദേശം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനാജനകം, വാക്കുകളില്ലെന്നു നരേന്ദ്ര മോദി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കു മികച്ച ചികിത്സ...

Read More

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 4 | ഞായറാഴ്ച | 1198 | എടവം 21 | തൃക്കേട്ട  ➖➖➖➖➖➖➖➖➖➖➖➖➖➖

by on June 4, 2023 0

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 4 | ഞായറാഴ്ച | 1198 | എടവം 21 | തൃക്കേട്ട ➖➖➖➖➖➖➖➖➖➖➖➖➖➖   ◾ഒഡിഷയിലെ ബാലസോറില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 288 ആയി. 1,176 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. 382 പേര്‍ ചികില്‍സയില്‍ തുടരുകയാണ്.   ◾ട്രെയിന്‍ ദുരന്ത പ്രദേശം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനാജനകം, വാക്കുകളില്ലെന്നു നരേന്ദ്ര മോദി പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവര്‍ക്കു മികച്ച ചികിത്സ...

Read More

കോഴിക്കോട് മെഡിക്കല്‍ കോളേജ് പീ‍ഡനം; 5 ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ യുവതിയുടെ പരാതി

by on June 4, 2023 0

കോഴിക്കോട്: കോഴിക്കോട് മെ‍ഡിക്കല്‍ കോളേജ് പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച നടപടിക്കെതിരെ പീഡനത്തിന് ഇരയായ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.തന്‍റെ മൊഴിമാറ്റാൻ ശ്രമിച്ച അഞ്ചുപ്രതികളെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെയാണ് അതിജീവിതയുടെ പരാതി. തന്‍റെ മൊഴി രേഖപ്പെടുത്താതെയാണ് ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി.   കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെയാണ് അറ്റൻഡര്‍ ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇയാള്‍ക്ക്...

Read More

ഒഡീഷയിലെ കണ്ണീരില്‍ കൈപിടിച്ച്‌ ലോകം; ഇന്ത്യയെ ആശ്വസിപ്പിക്കാന്‍ പുടിനും സുനക്കുമടക്കമുള്ള ലോകനേതാക്കള്‍ രംഗത്ത്

by on June 3, 2023 0

ദില്ലി: ഇന്ത്യയുടെ കണ്ണീരായി മാറിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ആശ്വാസവാക്കുകളുമായി ലോക നേതാക്കള്‍ രംഗത്ത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിര്‍ പുടിനും ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കുമടക്കമുള്ള നിരവധി ലോക നേതാക്കളാണ് ഇന്ത്യയെ ആശ്വസിപ്പിക്കാൻ രംഗത്തെത്തിയത്. ഒഡീഷയിലെ ട്രെയിൻ ദുരന്തത്തില്‍ അനുശോചനം അറിയിക്കുന്നതായാണ് റഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കിയത്. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിൻ ആശംസിച്ചു. ദാരുണമായ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്ന്...

Read More

‘റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണം’; ആവശ്യമുയര്‍ത്തി പ്രതിപക്ഷം

by on June 3, 2023 0

ഭുവനേശ്വര്‍: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അര്‍ഹതയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.   കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഓര്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന്...

Read More

ബി.ജെ.പി മടുത്തു; സംവിധായകന്‍ രാജസേനന്‍ സി.പി.എമ്മിലേക്ക്‌

by on June 3, 2023 0

തിരുവനന്തപുരം: സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേരുന്നു. എ.കെ.ജി സെന്ററില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പഴയ സി.പി.എമ്മുകാരനാണെന്നും ബി.ജെ.പിയുമായി ആശയപരമായി പ്രശ്‌നമുണ്ടെന്നും രാജസേനൻ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാജസേനനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എം.വി ഗോവിന്ദനും പ്രതികരിച്ചു.     കലാരംഗത്ത് ഒന്നുകൂടി സജീവമാകണം. പഴയ സി.പി.എമ്മുകാരനാണ് ഞാൻ. മനസ്സുകൊണ്ട് സി.പി.എമ്മിനൊപ്പമാണ്. കലാകാരന്മാര്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്ന പാര്‍ട്ടിയാണ് സി.പി.എം. കലാരംഗത്ത് പ്രവര്‍ത്തിക്കാൻ ബി.ജെ.പി അവസരം തന്നില്ല-...

Read More

ഇന്നത്തെ വന്ദേ ഭാരത് ഉദ്ഘാടനം റദ്ദാക്കി പ്രധാനമന്ത്രി

by on June 3, 2023 0

ദില്ലി: ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഫ്ലാഗ് ഓഫ് റദ്ദാക്കി. ഗോവ-മുംബൈ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനമാണ് റദ്ദാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യേണ്ടിയിരുന്നത്. വലിയ ചടങ്ങാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ എന്ന് ഉദ്ഘാടനം എന്ന് നടക്കുമെന്ന് വ്യക്തതയില്ല. ആര്‍ഭാടത്തോടെയാണ് ഉദ്ഘാടന പരിപാടി ആസൂത്രണം ചെയ്തത്. എല്ലാ സംസ്ഥാനങ്ങളും വന്ദേ ഭാരത് ട്രെയിനുകളുടെ പരിധിയില്‍ വരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടിരുന്നു....

Read More

ഒഡിഷ ട്രെയിന്‍ ദുരന്തം; ഞെട്ടലുണ്ടാക്കിയ അപകടമെന്ന് പട്നായിക്, മമത ബാനര്‍ജി ബാലസോറില്‍

by on June 3, 2023 0

ഭുവനേശ്വര്‍: ഒഡിഷ ട്രെയിൻ ദുരന്തം ഞെട്ടലുണ്ടാക്കിയ അപകടമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. മികച്ച ചികിത്സ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും പട്നായിക് പറഞ്ഞു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാന‍‍ര്‍ജി ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ എത്തി. മമത ബാനര്‍ജി സ്ഥിതി ഗതികള്‍ വിലയിരുത്തി. പരിക്കേറ്റവരെ കണ്ടു. പ്രധാനമന്ത്രി ഒഡിഷയിലേക്ക് തിരിച്ചു. കട്ടക്കിലെ ആശുപത്രിയും സന്ദര്‍ശിക്കും.   വൈകീട്ട് 6.55 ന് ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്ബര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ...

Read More

മൂന്ന് കോടി രൂപ വിലമതിക്കുന്ന 1090 കിന്‍റല്‍ കുരുമുളക് കടത്തി, മുംബൈ സ്വദേശിയെ പിടികൂടി വെള്ളമുണ്ട പൊലീസ്

by on June 3, 2023 0

വയനാട് ജില്ലയില്‍ നിന്ന് 1090 കിന്റല്‍ കുരുമുളക് പണം നല്‍കാതെ കബിളിപ്പിച്ച്‌ കടത്തിയ മുംബൈ സ്വദേശി മൻസൂര്‍ നൂര്‍ മുഹമ്മദി ഗാനിയെയാണ് (59) വയനാട് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ അംഗരക്ഷകരോടൊപ്പം ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.     പൊരുന്നനൂര്‍, കെല്ലൂര്‍, കാരാട്ടുകുന്ന് എന്നീ സ്ഥലങ്ങളിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 1090 കിന്‍റല്‍ കുരുമുളക് പണം ഉടൻ നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാനി (59)...

Read More