June 9, 2025
  • June 9, 2025
Breaking News

വാഹനം മോഷ്ടിച്ച്‌ വ്യാജ നമ്ബറുകള്‍ ഘടിപ്പിച്ച്‌ വില്‍പ്പന: യുവാക്കള്‍ പിടിയില്‍

by on June 3, 2023 0

മലപ്പുറം: മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരുപൂരിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച്‌ വ്യാജ നമ്ബറുകള്‍ ഘടിപ്പിച്ച്‌ വില്‍ക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കള്‍ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന വാഹന മോഷ്ടാക്കളായ ശിവകുമാര്‍ (43), ദിനേഷ് (23) എന്നിവരാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്.   കഴിഞ്ഞ മാസം പെരിന്തല്‍മണ്ണ കെഎസ്‌ആര്‍ടിസി, മൂസക്കുട്ടി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ നിന്നും രണ്ട് ഇരുചക്ര വാഹനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. പിടിയിലായ ശിവകുമാറിന്...

Read More

*ഒഡീഷ ട്രെയിൻ അപകടത്തിൽപ്പെട്ടവരിൽ മലയാളികളും*

by on June 3, 2023 0

*ഒഡീഷ ട്രെയിൻ അപകടത്തിൽപ്പെട്ടവരിൽ മലയാളികളും*   03-06-2023 ഒഡീഷ ബാലസോറിന് സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ മലയാളികളും. കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരിക്കേറ്റത്. ഒരു ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല. ട്രെയിനിലെ സ്ലീപ്പർ കമ്പാട്ടുമെന്റിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു തങ്ങളെന്ന് അപകടത്തിൽപ്പെട്ടവരിൽ കിരൺ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്. എമർജൻസി എക്സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാട്ടുമെന്റിൽ ഒപ്പം യാത്ര...

Read More

ട്രെയിനപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം* *Published;03-06-2023 ശനി

by on June 3, 2023 0

*ട്രെയിനപകടം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം*   *Published;03-06-2023 ശനി* *ഭൂവനേശ്വര്‍_:* ഒഡിഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി   ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം വീതവും നിസ്സാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും റെയില്‍വേ മന്ത്രാലയം നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി...

Read More

ഹജ് ക്യാംപിന് ഇന്ന് കരിപ്പൂരിൽ തുടക്കം; നാളെ പുലർച്ചെ 4.25ന് ആദ്യ വിമാനം.* *Published;03-06-2023 ശനി*

by on June 3, 2023 0

*ഹജ് ക്യാംപിന് ഇന്ന് കരിപ്പൂരിൽ തുടക്കം; നാളെ പുലർച്ചെ 4.25ന് ആദ്യ വിമാനം.*   *Published;03-06-2023 ശനി* കരിപ്പൂർ :മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം ഹജ് തീർഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കരിപ്പൂർ ഹജ് ഹൗസ് സജ്ജം.ഇന്ന് രാവിലെ 10 മുതൽ ഹജ് ക്യാംപ് ഉണരും.നാളെ പുലർച്ചെ 4.25നാണു കരിപ്പൂരിൽനിന്നുള്ള ആദ്യ വിമാനം.       ഇത്തവണ വനിതാ തീർഥാടകർക്കായി പ്രത്യേക കെട്ടിടം സഹിതം കൂടുതൽ സൗകര്യങ്ങളോടെയാണു ഹജ് ക്യാംപ്. കേരളത്തിൽനിന്ന് 11,121 തീർഥാടകർക്കാണ് ഇത്തവണ...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (03-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on June 3, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (03-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9 മണിക്ക് 🎬മരക്കാർ : അറബികടലിന്റെ സിംഹം വൈകീട്ട് 3 മണിക്ക് 🎬ഹോം രാത്രി 10.30 ന് 🎬കാവൽ   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬തേജാഭായ് & ഫാമിലി രാവിലെ 10 മണിക്ക് 🎬പഞ്ചാബി ഹൗസ് ഉച്ചയ്ക്ക് 1 മണിക്ക് 🎬ആട് 2 വൈകിട്ട് 4.10 ന് 🎬തണ്ണീർ മത്തൻ ദിനങ്ങൾ...

Read More

ഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 ഓളം പേര്‍ മരിച്ചു, 179 പേര്‍ക്ക് പരിക്ക്‌

by on June 2, 2023 0

വനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 50 ഓളം പേര്‍ മരിച്ചു. 179 പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പിടിഐ വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ഒരു ചരക്ക് തീവണ്ടിയടക്കം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്.   ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഇതേസ്ഥലത്തുതന്നെ മറ്റൊരുതീവണ്ടിയും അപകടത്തില്‍പ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. കൂട്ടിയിടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.   ബാലസോര്‍ ജില്ലയിലെ...

Read More

ട്രെയിനിന് തീവെച്ചത് കസ്റ്റഡിയിലുള്ളയാള്‍ തന്നെ, പ്രതിക്ക് മാനസികസമ്മ‍ര്‍ദ്ദം, 3 ദിവസം മുമ്ബ് കണ്ണൂരിലെത്തി

by on June 2, 2023 0

കണ്ണൂര്‍ : കണ്ണൂരില്‍ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടിവ് ട്രെയിനില്‍ തീ വെച്ചത് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി തന്നെയെന്ന് സ്ഥിരീകരണം. നാല്‍പ്പത് വയസ് പ്രായമുള്ള പ്രസൂണ്‍ ജിത് സിക്ദര്‍ എന്ന ബംഗാള്‍ സ്വദേശിയാണ് കൃത്യം നടത്തിയതെന്ന് ഉത്തര മേഖല ഐ ജി നീരജ് കുമാര്‍ ഗുപ്ത വിശദീകരിച്ചു.   കൊല്‍ക്കത്തില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന ഇയാള്‍ കുറച്ച്‌ നാള്‍ മുമ്ബാണ് കേരളത്തിലേക്ക് എത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ മൂന്ന് ദിവസം മുമ്ബാണ് തലശ്ശേരിയില്‍ നിന്നും കാല്‍നടയായി...

Read More

ഭിക്ഷക്കാരന്‍്റെ സമ്ബാദ്യം 2.15 ലക്ഷം രൂപ മോഷ്ടിച്ച്‌ കോഴിക്കൂട്ടില്‍ ഒളിപ്പിച്ചു വച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍ – വീഡിയോ

by on June 2, 2023 0

ഒരു ഭിക്ഷക്കാരൻ തന്റെ ജീവിതകാലം മുഴുവൻ സ്വരുക്കുട്ടി വച്ച സമ്ബാദ്യം തന്ത്രപൂര്‍വ്വം മോഷ്ടിച്ച്‌ കോഴിക്കൂട്ടില്‍ ഒളിപ്പിച്ചു വച്ച പെരുംകള്ളൻ ഒടുവില്‍ പൊലീസ് വലയില്‍ കുടുങ്ങി. കരുനാഗപ്പള്ളിയിലാണ് ഭിക്ഷാടകനായ സുകുമാരൻ നായരുടെ 2.15 ലക്ഷം രൂപ മോഷ്ടിച്ച ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിലായത്. പണം നഷ്ടമായ വിഷമത്തില്‍ മാനസീകവും ശാരീരികവുമായി തളര്‍ന്ന ഇയാളെ ജനമൈത്രി പോലീസ് മാവേലിക്കരയിലെ വൃദ്ധ സദനത്തിലേക്ക് മാറ്റിയിരുന്നു. കരുനാഗപ്പളളി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന ചിറയൻകീഴ് സ്വദേശി സുകുമാരൻ നായരുടെ...

Read More

ഭിക്ഷക്കാരന്‍്റെ സമ്ബാദ്യം 2.15 ലക്ഷം രൂപ മോഷ്ടിച്ച്‌ കോഴിക്കൂട്ടില്‍ ഒളിപ്പിച്ചു വച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍ – വീഡിയോ

by on June 2, 2023 0

ഒരു ഭിക്ഷക്കാരൻ തന്റെ ജീവിതകാലം മുഴുവൻ സ്വരുക്കുട്ടി വച്ച സമ്ബാദ്യം തന്ത്രപൂര്‍വ്വം മോഷ്ടിച്ച്‌ കോഴിക്കൂട്ടില്‍ ഒളിപ്പിച്ചു വച്ച പെരുംകള്ളൻ ഒടുവില്‍ പൊലീസ് വലയില്‍ കുടുങ്ങി. കരുനാഗപ്പള്ളിയിലാണ് ഭിക്ഷാടകനായ സുകുമാരൻ നായരുടെ 2.15 ലക്ഷം രൂപ മോഷ്ടിച്ച ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിലായത്. പണം നഷ്ടമായ വിഷമത്തില്‍ മാനസീകവും ശാരീരികവുമായി തളര്‍ന്ന ഇയാളെ ജനമൈത്രി പോലീസ് മാവേലിക്കരയിലെ വൃദ്ധ സദനത്തിലേക്ക് മാറ്റിയിരുന്നു. കരുനാഗപ്പളളി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന ചിറയൻകീഴ് സ്വദേശി സുകുമാരൻ നായരുടെ...

Read More

ബ്രിജ് ഭൂഷണ്‍ സ്ഥിരം ലൈംഗിക കുറ്റവാളി, വ്യക്തമാക്കി പൊലീസ് എഫ്‌ഐആര്‍

by on June 2, 2023 0

സ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് വ്യക്തമാക്കി പൊലീസ് എഫ്‌ഐആര്‍. 15 തവണ ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നതായി കണ്ടെത്തി. ജൂണ്‍ 5 ന് അയോധ്യയില്‍ വെച്ച്‌ നടത്താനിരുന്ന ബ്രിജ് ഭൂഷണ്‍ ശക്തി പ്രകടന റാലി തല്‍ക്കാലത്തേക്ക് മാറ്റിവച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 7 വനിത താരങ്ങളാണ് ബി ജെ പി എം പി യും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗീക പീഡന പരാതി നല്‍കിയത്....

Read More